യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
JA
Copywork
Malayalam OMCV Amos 2장
写経は速く終える入力練習ではなく、一節ずつみ言葉の文と流れを改めて受け止める時間です。入力内容はこのブラウザに一時保存され、ログインするとアカウントにも保存されます。
小見出し単位で進める · Amos
ഞാൻ മോവാബിന്റെമേൽ അഗ്നി അയയ്ക്കും
ഞാൻ അതിന്റെ ഭരണാധികാരിയെ നശിപ്പിക്കും;
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
ഞാൻ യെഹൂദയുടെമേൽ അഗ്നി അയയ്ക്കും
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
ഭൂമിയിലെ പൊടിമേൽ എന്നപോലെ,
അവർ ഏതു ബലിപീഠത്തിനരികിലും
“ഞാൻ അവരുടെമുമ്പിൽവെച്ച് അമോര്യരെ നശിപ്പിച്ചു,
അമോര്യരുടെ ദേശം നിങ്ങൾക്കു തരേണ്ടതിനു,
“നിങ്ങളുടെ പുത്രന്മാരിൽനിന്ന് പ്രവാചകന്മാരെയും
“എന്നാൽ, നിങ്ങൾ വ്രതസ്ഥന്മാരെ വീഞ്ഞുകുടിപ്പിച്ചു;
“ധാന്യം കയറ്റിയ വണ്ടി അമർത്തുന്നതുപോലെ
ശീഘ്രഗാമികൾ രക്ഷപ്പെടുകയില്ല;
വില്ലാളി ഉറച്ചുനിൽക്കുകയില്ല;
ഏറ്റവും ധീരന്മാരായ പടയാളികൾപോലും