യഹോവയായ കർത്താവ് എന്നെ കാണിച്ചത് ഇതാണ്: ഒരു കുട്ട നിറയെ പാകമായ പഴം:
KO
Copywork
Malayalam OMCV 아모스 8장
성경필사는 빠르게 끝내는 입력 훈련이 아니라, 한 절씩 말씀의 문장과 흐름을 다시 붙드는 시간입니다. 입력 내용은 이 브라우저에 임시 저장되며, 로그인하면 계정에도 저장됩니다.
소제목 단위로 진행 · 아모스
“ആമോസേ, നീ എന്തു കാണുന്നു?” എന്ന് യഹോവ ചോദിച്ചു.
യഹോവയായ കർത്താവു പ്രഖ്യാപിക്കുന്നു: “ആ ദിവസത്തിൽ ആലയത്തിലെ ഗാനങ്ങൾ വിലാപമായിത്തീരും. നിരവധി, നിരവധി ശരീരങ്ങൾ എറിയപ്പെട്ടു കിടക്കുന്നു! നിശ്ശബ്ദമായിരിക്കുക!”
ദരിദ്രരെ ചവിട്ടിമെതിക്കുന്നവരേ,
അവർ പറയുന്നു,
ദരിദ്രരെ വെള്ളിക്കുപകരമായും
യഹോവ യാക്കോബിന്റെ നിഗളത്തെച്ചൊല്ലി ശപഥംചെയ്തു: “അവർ ചെയ്തതൊന്നും ഞാൻ ഒരിക്കലും മറക്കുകയില്ല.
“ദേശം ഇതുനിമിത്തം നടുങ്ങുകയില്ലയോ?
“യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു:
നിങ്ങളുടെ ഉത്സവങ്ങളെ ഞാൻ വിലാപങ്ങളാക്കിത്തീർക്കും
യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു:
അന്ന് അവർ സമുദ്രംമുതൽ സമുദ്രംവരെ അലയും
“ആ ദിവസത്തിൽ,
ശമര്യയുടെ പാപത്തെച്ചൊല്ലി ശപഥംചെയ്യുന്നവരും,