ബാബേൽരാജാവായ നെബൂഖദ്നേസർ പ്രവിശ്യകളിൽനിന്നു ബാബേലിലേക്കു പിടിച്ചുകൊണ്ടുപോയിരുന്ന നിവാസികളിൽ, പ്രവാസത്തിൽനിന്നു മടങ്ങിവന്നവർ ഇവരാണ് (അവർ ജെറുശലേമിലും യെഹൂദ്യയിലുമുള്ള താന്താങ്ങളുടെ പട്ടണങ്ങളിലേക്കു മടങ്ങിവന്നു.
Copywork input for chapter 2 verse 1
Your input is saved to this browser automatically.
ഇവർ സെരൂബ്ബാബേൽ, യോശുവ, നെഹെമ്യാവ്, സെരായാവ്, രെയേലയാവ്, മൊർദെഖായി, ബിൽശാൻ, മിസ്പാർ, ബിഗ്വായി, രെഹൂം, ബാനാ എന്നിവരോടൊപ്പംതന്നെ):
Copywork input for chapter 2 verse 2
Your input is saved to this browser automatically.
പരോശിന്റെ പിൻഗാമികൾ
Copywork input for chapter 2 verse 3
Your input is saved to this browser automatically.
ശെഫത്യാവിന്റെ പിൻഗാമികൾ
Copywork input for chapter 2 verse 4
Your input is saved to this browser automatically.
ആരഹിന്റെ പിൻഗാമികൾ
Copywork input for chapter 2 verse 5
Your input is saved to this browser automatically.
(യേശുവയുടെയും യോവാബിന്റെയും വംശപരമ്പരയിലൂടെ) പഹത്ത്-മോവാബിന്റെ പിൻഗാമികൾ
Copywork input for chapter 2 verse 6
Your input is saved to this browser automatically.
ഏലാമിന്റെ പിൻഗാമികൾ
Copywork input for chapter 2 verse 7
Your input is saved to this browser automatically.
സത്ഥുവിന്റെ പിൻഗാമികൾ
Copywork input for chapter 2 verse 8
Your input is saved to this browser automatically.
സക്കായിയുടെ പിൻഗാമികൾ
Copywork input for chapter 2 verse 9
Your input is saved to this browser automatically.
ബാനിയുടെ പിൻഗാമികൾ
Copywork input for chapter 2 verse 10
Your input is saved to this browser automatically.
ബേബായിയുടെ പിൻഗാമികൾ
Copywork input for chapter 2 verse 11
Your input is saved to this browser automatically.
അസ്ഗാദിന്റെ പിൻഗാമികൾ
Copywork input for chapter 2 verse 12
Your input is saved to this browser automatically.
അദോനീക്കാമിന്റെ പിൻഗാമികൾ
Copywork input for chapter 2 verse 13
Your input is saved to this browser automatically.
ബിഗ്വായിയുടെ പിൻഗാമികൾ
Copywork input for chapter 2 verse 14
Your input is saved to this browser automatically.
ആദീന്റെ പിൻഗാമികൾ
Copywork input for chapter 2 verse 15
Your input is saved to this browser automatically.
(ഹിസ്കിയാവിലൂടെ) ആതേരിന്റെ പിൻഗാമികൾ
Copywork input for chapter 2 verse 16
Your input is saved to this browser automatically.
ബേസായിയുടെ പിൻഗാമികൾ
Copywork input for chapter 2 verse 17
Your input is saved to this browser automatically.
യോരയുടെ പിൻഗാമികൾ
Copywork input for chapter 2 verse 18
Your input is saved to this browser automatically.
ഹാശൂമിന്റെ പിൻഗാമികൾ
Copywork input for chapter 2 verse 19
Your input is saved to this browser automatically.
ഗിബ്ബാരിന്റെ പിൻഗാമികൾ
Copywork input for chapter 2 verse 20
Your input is saved to this browser automatically.
ബേത്ലഹേമിൽനിന്നുള്ള പുരുഷന്മാർ
Copywork input for chapter 2 verse 21
Your input is saved to this browser automatically.
നെത്തോഫാത്തിൽനിന്നുള്ള പുരുഷന്മാർ
Copywork input for chapter 2 verse 22
Your input is saved to this browser automatically.
അനാഥോത്തിൽനിന്നുള്ള പുരുഷന്മാർ
Copywork input for chapter 2 verse 23
Your input is saved to this browser automatically.
അസ്മാവെത്തിൽനിന്നുള്ള പുരുഷന്മാർ
Copywork input for chapter 2 verse 24
Your input is saved to this browser automatically.
കിര്യത്ത്-യെയാരീം, കെഫീരാ, ബേരോത്ത് എന്നിവിടങ്ങളിൽനിന്നുള്ള പുരുഷന്മാർ
Copywork input for chapter 2 verse 25
Your input is saved to this browser automatically.
രാമായിലും ഗേബായിലുംനിന്നുള്ള പുരുഷന്മാർ
Copywork input for chapter 2 verse 26
Your input is saved to this browser automatically.
മിക്-മാസിൽനിന്നുള്ള പുരുഷന്മാർ
Copywork input for chapter 2 verse 27
Your input is saved to this browser automatically.
ബേഥേൽ, ഹായി എന്നിവിടങ്ങളിൽനിന്നുള്ള പുരുഷന്മാർ
Copywork input for chapter 2 verse 28
Your input is saved to this browser automatically.
നെബോയിൽനിന്നുള്ള പുരുഷന്മാർ
Copywork input for chapter 2 verse 29
Your input is saved to this browser automatically.
മഗ്ബീശിൽനിന്നുള്ള പുരുഷന്മാർ
Copywork input for chapter 2 verse 30
Your input is saved to this browser automatically.
മറ്റേ ഏലാമിൽനിന്നുള്ള പുരുഷന്മാർ
Copywork input for chapter 2 verse 31
Your input is saved to this browser automatically.
ഹാരീമിൽനിന്നുള്ള പുരുഷന്മാർ
Copywork input for chapter 2 verse 32
Your input is saved to this browser automatically.
ലോദ്, ഹദീദ്, ഓനോ എന്നിവിടങ്ങളിലെ പുരുഷന്മാർ
Copywork input for chapter 2 verse 33
Your input is saved to this browser automatically.
യെരീഹോയിൽനിന്നുള്ള പുരുഷന്മാർ
Copywork input for chapter 2 verse 34
Your input is saved to this browser automatically.
സെനായാനിൽനിന്നുള്ള പുരുഷന്മാർ
Copywork input for chapter 2 verse 35
Your input is saved to this browser automatically.
പുരോഹിതന്മാർ:
Copywork input for chapter 2 verse 36
Your input is saved to this browser automatically.
ഇമ്മേരിന്റെ പിൻഗാമികൾ
Copywork input for chapter 2 verse 37
Your input is saved to this browser automatically.
പശ്ഹൂരിന്റെ പിൻഗാമികൾ
Copywork input for chapter 2 verse 38
Your input is saved to this browser automatically.
ഹാരീമിന്റെ പിൻഗാമികൾ
Copywork input for chapter 2 verse 39
Your input is saved to this browser automatically.
ലേവ്യർ:
Copywork input for chapter 2 verse 40
Your input is saved to this browser automatically.
സംഗീതജ്ഞർ:
Copywork input for chapter 2 verse 41
Your input is saved to this browser automatically.
ആലയത്തിലെ വാതിൽക്കാവൽക്കാർ:
Copywork input for chapter 2 verse 42
Your input is saved to this browser automatically.
ആലയത്തിലെ സേവകർ:
Copywork input for chapter 2 verse 43
Your input is saved to this browser automatically.
കേരോസ്, സീയഹ, പാദോൻ,
Copywork input for chapter 2 verse 44
Your input is saved to this browser automatically.
ലെബാന, ഹഗാബ, അക്കൂബ്,
Copywork input for chapter 2 verse 45
Your input is saved to this browser automatically.
ഹഗാബ്, ശൽമായി, ഹാനാൻ,
Copywork input for chapter 2 verse 46
Your input is saved to this browser automatically.
ഗിദ്ദേൽ, ഗഹർ, രെയായാവ്,
Copywork input for chapter 2 verse 47
Your input is saved to this browser automatically.
രെസീൻ, നെക്കോദ, ഗസ്സാം,
Copywork input for chapter 2 verse 48
Your input is saved to this browser automatically.
ഉസ്സ, പാസേഹ, ബേസായി,
Copywork input for chapter 2 verse 49
Your input is saved to this browser automatically.
അസ്ന, മെയൂനിം, നെഫീസീം,
Copywork input for chapter 2 verse 50
Your input is saved to this browser automatically.
ബക്ക്ബൂക്ക്, ഹക്കൂഫ, ഹർഹൂർ,
Copywork input for chapter 2 verse 51
Your input is saved to this browser automatically.
ബസ്ളൂത്ത്, മെഹീദ, ഹർശ,
Copywork input for chapter 2 verse 52
Your input is saved to this browser automatically.
ബർക്കോസ്, സീസെര, തേമഹ്,
Copywork input for chapter 2 verse 53
Your input is saved to this browser automatically.
നെസീഹ, ഹതീഫ
Copywork input for chapter 2 verse 54
Your input is saved to this browser automatically.
ശലോമോന്റെ ദാസന്മാരായ:
Copywork input for chapter 2 verse 55
Your input is saved to this browser automatically.
യാല, ദർക്കോൻ, ഗിദ്ദേൽ,
Copywork input for chapter 2 verse 56
Your input is saved to this browser automatically.
ശെഫാത്യാവ്, ഹത്തീൽ,
Copywork input for chapter 2 verse 57
Your input is saved to this browser automatically.
ആലയത്തിലെ ദാസന്മാരും ശലോമോന്റെ ദാസന്മാരുടെ പിൻഗാമികളെയുംകൂടി
Copywork input for chapter 2 verse 58
Your input is saved to this browser automatically.
തേൽ-മേലഹ്, തേൽ-ഹർശ, കെരൂബ്, അദ്ദാൻ, ഇമ്മേർ എന്നീ പട്ടണങ്ങളിൽനിന്നു വന്നവരാണ് താഴെപ്പറയുന്നവർ; എങ്കിലും, തങ്ങളും തങ്ങളുടെ പിതൃഭവനവും ഇസ്രായേല്യരിൽനിന്നുള്ളവർ എന്നു തെളിയിക്കാൻ അവർക്കു സാധിച്ചില്ല:
Copywork input for chapter 2 verse 59
Your input is saved to this browser automatically.
ദെലായാവ്, തോബിയാവ്, നെക്കോദ
Copywork input for chapter 2 verse 60
Your input is saved to this browser automatically.
പുരോഹിതന്മാരുടെ പിൻഗാമികളിൽനിന്ന്:
Copywork input for chapter 2 verse 61
Your input is saved to this browser automatically.
ഇവർ തങ്ങളുടെ ഭവനങ്ങളെക്കുറിച്ച് വംശാവലിരേഖകളിൽ അന്വേഷിച്ചു. എന്നാൽ അവർക്ക് അതു കണ്ടുകിട്ടാത്തതിനാൽ അവരെ അശുദ്ധരായി കണക്കാക്കി പൗരോഹിത്യത്തിൽനിന്നു നീക്കിക്കളഞ്ഞു.
Copywork input for chapter 2 verse 62
Your input is saved to this browser automatically.
ഊറീമും തുമ്മീമും ഉപയോഗിക്കുന്ന ഒരു പുരോഹിതൻ ഉണ്ടാകുന്നതുവരെ ഇവർ അതിപരിശുദ്ധമായ ഒന്നും കഴിക്കരുതെന്നു ദേശാധിപതി ഇവരോടു കൽപ്പിച്ചു.
Copywork input for chapter 2 verse 63
Your input is saved to this browser automatically.
ആ സമൂഹത്തിന്റെ എണ്ണപ്പെട്ടവർ ആകെ 42,360.
Copywork input for chapter 2 verse 64
Your input is saved to this browser automatically.
അതിനുപുറമേ 7,337 ദാസീദാസന്മാരും, സംഗീതജ്ഞരായ 200 പുരുഷന്മാരും സ്ത്രീകളും ഉണ്ടായിരുന്നു.
Copywork input for chapter 2 verse 65
Your input is saved to this browser automatically.
736 കുതിര, 245 കോവർകഴുത,
Copywork input for chapter 2 verse 66
Your input is saved to this browser automatically.
435 ഒട്ടകം, 6,720 കഴുത എന്നിവയും അവർക്കുണ്ടായിരുന്നു.
Copywork input for chapter 2 verse 67
Your input is saved to this browser automatically.
ജെറുശലേമിൽ യഹോവയുടെ ആലയത്തിങ്കൽ അവർ എത്തിയപ്പോൾ കുടുംബത്തലവന്മാരിൽ ചിലർ ദൈവാലയം അതിന്റെ സ്ഥാനത്തു പുനഃസ്ഥാപിക്കേണ്ടതിനു സ്വമേധാദാനങ്ങൾ നൽകി.
Copywork input for chapter 2 verse 68
Your input is saved to this browser automatically.
തങ്ങളുടെ കഴിവനുസരിച്ച്, ഈ പണിക്കു ഭണ്ഡാരത്തിലേക്ക് 61,000 തങ്കക്കാശും, 5,000 മിന്നാ വെള്ളിയും 100 പുരോഹിതവസ്ത്രങ്ങളും അവർ നൽകി.
Copywork input for chapter 2 verse 69
Your input is saved to this browser automatically.
പുരോഹിതന്മാരും ലേവ്യരും സംഗീതജ്ഞരും ദ്വാരപാലകരും ദൈവാലയദാസന്മാരും ജനത്തിൽ ചിലരോടൊപ്പം ജെറുശലേമിനോടു ചേർന്ന പട്ടണങ്ങളിൽ താമസമാക്കി. ശേഷിച്ച ഇസ്രായേല്യരെല്ലാം അവരവരുടെ പട്ടണങ്ങളിൽ താമസിച്ചു.
Copywork input for chapter 2 verse 70