ആമോസിന്റെ മകനായ യെശയ്യാവ് യെഹൂദ്യയെയും ജെറുശലേമിനെയുംപറ്റി ദർശിച്ച വചനം ഇതാകുന്നു:
简
Copywork
Malayalam OMCV Isaiah 2장
抄写不是追求速度的输入训练,而是逐节重新把握经文的字句与脉络的时间。输入内容会临时保存在本浏览器中,登录后也会保存到您的账户。
按小标题进行 · Isaiah
അന്തിമനാളുകളിൽ,
അനേകം ജനതകൾ വന്ന് ഇപ്രകാരം പറയും:
അവിടന്നു രാഷ്ട്രങ്ങൾക്കിടയിൽ ന്യായംവിധിക്കും;
യാക്കോബിന്റെ പിൻതലമുറകളേ, വരിക;
അങ്ങ് അവിടത്തെ ജനമായ
അവരുടെ ദേശം വെള്ളിയും സ്വർണവുംകൊണ്ടു നിറഞ്ഞിരിക്കുന്നു;
അവരുടെ ദേശം വിഗ്രഹംകൊണ്ടു നിറഞ്ഞിരിക്കുന്നു;
അതുകൊണ്ട് മനുഷ്യർ താഴ്ത്തപ്പെടും;
യഹോവയുടെ ഭയാനക സാന്നിധ്യത്തിൽനിന്നും
അഹങ്കാരിയുടെ കണ്ണ് താഴ്ത്തപ്പെടും;
സൈന്യങ്ങളുടെ യഹോവ
ലെബാനോനിലെ ഉയരവും മഹത്ത്വവുമുള്ള എല്ലാ ദേവദാരുക്കളുടെമേലും
ഉന്നതമായ എല്ലാ പർവതങ്ങളുടെമേലും
ഉന്നതമായ എല്ലാ ഗോപുരത്തിന്റെമേലും
തർശീശിലെ എല്ലാ കപ്പലുകളുടെമേലും
മനുഷ്യന്റെ ഗർവം താഴ്ത്തപ്പെടും;
വിഗ്രഹങ്ങൾ പൂർണമായും ഒഴിഞ്ഞുപോകും.
ഭൂമിയെ പ്രകമ്പനംകൊള്ളിക്കാൻ യഹോവ എഴുന്നേൽക്കുമ്പോൾ
തങ്ങൾക്കു നമസ്കരിക്കാൻ ഉണ്ടാക്കിയ
ഭൂമിയെ വിറകൊള്ളിക്കാൻ യഹോവ എഴുന്നേൽക്കുമ്പോൾ,
കേവലം മനുഷ്യനിൽ ആശ്രയിക്കുന്നത് അവസാനിപ്പിക്കുക,