聖書を読む

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · マタイの福音書 6章

代表聖句

“നിങ്ങളുടെ ധർമപ്രവൃത്തികൾ മനുഷ്യർ കാണാൻ അവരുടെമുമ്പിൽ നടത്തുന്ന പ്രകടനങ്ങൾ ആകാതിരിക്കാൻ സൂക്ഷിക്കുക; അങ്ങനെയായാൽ സ്വർഗസ്ഥപിതാവിൽനിന്ന് നിങ്ങൾക്കു യാതൊരു പ്രതിഫലവും ലഭിക്കുകയില്ല. 마 6:1

次へ

本文移動

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · マタイの福音書 6章

旧約

検索

本文検索

原語検索 Strong · lemma · 意味

版の範囲

本文範囲

設定

表示オプション

サイト言語

メニュー、ボタン、案内文などのサイトUI文言を選択した言語で表示します。

画面テーマ

サイトデザイン

サイト全体のレイアウトと雰囲気を切り替えます。読書画面デザインは本文エリア内のスタイルだけを変更します。

読書画面デザイン

詳細設定

現在の scripture.how の標準配色です。

選択したスタイルはこのブラウザに保存されます。ログインするとサーバーにも保存できます。

上部背景

聖書場面は、この章に生成されたhero画像を使用します。画像がまだない場合は基本背景を表示します。

Hero切替

節ボタン表示

選択時表示は、PCでは節にマウスを重ねた時、モバイルでは節を選択した時に資料・マルチ・コメントボタンを表示します。

文字サイズ

フォント

原語表示

右ボタンは整列済みの語をカード(原語辞典)で表示し、節の下はすべての原語トークンをインライン表示します。

原語検索を開く

聖書ノート表示

コメント/注解表示

右側の補助パネルは単一聖書表示と広い画面でのみ使用し、モバイルと多段聖書では統合ポップアップを使用します。

原語検索

この原語が現れるすべての節

読み込み中...

読み込み中...

節の資料

原語、引照、注解書、聖書ノート、コメントを一か所で確認します。

原語ボタンを押すと読み込みます。

単語を選択してください。

マルチ聖書

現在の節をマルチ聖書設定に従って比較します。

節のマルチ聖書ボタンを押すと読み込みます。

引照

この節に関連する聖書本文

読み込み中...

関連節

並行節本文

読み込み中...

原語辞典

節の原語単語

読み込み中...

単語を選択してください。

画像

聖書ノート案内

요한복음을 읽기 전에 함께 확인할 안내입니다.

訳本紹介

マタイの福音書 読書統計

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം

この書巻(マタイの福音書)

総章数
28章
総節数
1,059節
現在の章
6 / 28章
この章の節数
34節
章の進行率21.4%
節の進行率(この章まで)15.7%

聖書全体(創世記から)

現在の章
935 / 1,189章
総節数
30,940節
全体の章進行率78.6%
全体の節進行率(この章まで)75.1%

성경 전체 요약

관리자 작성 주석

다른 공관복음과는 다른 관점의 복음서입니다.

聖書ノート案内

관리자 작성 주석의 필독 정보입니다.

색상 의미 전체 그림

하나님/선

하나님, 성령의 가르침, 진리, 생명, 빛, 율법(계명), 좁은 길, 하나님 나라, 영생 등

하나님으로부터 오는 진리와 생명의 방향성을 의미합니다. 성경에서 하나님, 말씀, 진리, 생명, 빛, 지혜, 하나님 나라 등은 서로 연결된 본질과 방향성을 나타내는 표현들로 설명됩니다. 성경은 이러한 요소들을 단순히 분리된 개념으로만 설명하지 않고, 서로 연결된 하나의 흐름과 방향성으로 표현합니다. 예를 들어: 진리는 생명과 연결되며 빛은 하나님께 속한 길로 표현되고 말씀에 순종하는 것은 하나님 나라에 속한 삶으로 설명됩니다. 따라서 이 색상은 하나님께 속한 진리와 생명의 방향성과 질서를 나타내는 표현들을 포함합니다.

사탄/악

사탄, 더러운 영들의 가르침, 거짓, 사망, 어둠, 불법, 넓은 길, 어둠의 권세, 멸망

하나님을 대적하는 거짓과 사망의 방향성을 의미합니다. 성경은 사탄, 거짓, 미혹, 어둠, 사망, 불법, 세상 권세 등을 단순히 분리된 개념으로만 설명하지 않고, 서로 연결된 하나의 방향성과 본질로 묘사합니다. 인간은 이를 존재, 거짓된 가르침, 속성, 결과, 지배 체계 등으로 구분하여 인식하지만, 성경은 이러한 요소들을 서로 연결된 의미로 표현합니다. 예를 들어: 거짓은 사탄에게 속한 것으로 표현되며 어둠은 사망과 연결되고 불법은 하나님을 대적하는 길로 설명되며 세상 권세는 미혹과 멸망의 체계로 묘사됩니다. 따라서 이 색상은 하나님을 거스르는 방향성과 질서를 따르는 표현들을 포함합니다.

선을 따르는 사람

그리스도인, 순종하는 자들, 하나님의 백성, 알곡, 제자, 의인, 빛의 자녀, 진리를 따르는 자들, 생명의 길을 걷는 자들, 선한 양심 등

본문의 인물이나 공동체를 선을 따르는 사람의 관점에서 해석할 때 사용합니다. 이 색상은 인물 전체에 대한 최종 판정이 아니라, 해당 구절에서 드러나는 방향성이 하나님께 속한 진리, 생명, 빛, 순종의 흐름으로 읽히는 경우를 표시합니다. 같은 인물이라도 다른 문맥에서는 연약함이나 세상성을 드러낼 수 있으므로, 파란색은 영구 신분표가 아니라 본문 단위의 해석 관점입니다. 특히 어떤 구절은 파란색 관점과 녹색 관점이 모두 가능할 수 있으며, 그런 경우에는 청녹색의 양면 관점으로 표시할 수 있습니다.

양면 관점

파란색 관점도 가능, 녹색 관점도 가능, 해석 관점 병존, 선한 방향의 연약함, 세상성이나 육신성의 모습, 문맥상 양면 해석

같은 구절이나 표현을 파란색 관점과 녹색 관점 모두로 해석할 수 있을 때 사용합니다. 이는 의미 자체가 불명확하다는 뜻이 아니라, 본문을 바라보는 관점에 따라 선을 따르는 사람의 연약함으로도, 세상성이나 육신을 따르는 모습으로도 읽힐 수 있음을 나타냅니다. 따라서 청녹색은 별도의 사람 분류나 최종 판정이 아닙니다. 해석자가 실제로 파란색으로 표시할지 녹색으로 표시할지 고민하게 되는 지점, 두 관점이 병존하는 지점을 표시합니다. 예를 들어 믿음의 방향은 선을 향하지만 본문에서는 육신적 연약함이 두드러지는 경우, 또는 한 표현이 선한 양심의 흔들림으로도 세상성의 작용으로도 읽히는 경우에 사용할 수 있습니다.

세상을 따르는 사람

악인, 불순종하는 자들, 세상의 백성, 가라지, 미혹된 자들, 어둠에 속한 자들, 육신을 따르는 자들, 거짓을 따르는 자들, 넓은 길을 걷는 자들, 악한 양심 등

본문의 인물이나 공동체를 세상, 육신, 불순종의 방향을 따르는 관점에서 해석할 때 사용합니다. 이 색상은 인물 전체를 단정하기 위한 표시가 아니라, 해당 구절에서 드러나는 방향성이 거짓, 어둠, 욕망, 불법, 세상 권세의 흐름으로 읽히는 경우를 표시합니다. 같은 인물이나 같은 표현이라도 문맥에 따라 선을 따르는 사람의 연약함으로 읽힐 수도 있고, 세상성을 따르는 모습으로 읽힐 수도 있습니다. 그런 경우에는 녹색으로 확정하기보다 청녹색의 양면 관점으로 표시할 수 있습니다. 따라서 녹색은 파란색의 반대편 관점을 나타내지만, 모든 연약함을 곧바로 악으로 단정하는 색상은 아닙니다.

중립

지명, 시간, 역사적 사건, 일반 명사, 배경 정보, 상황 설명, 기록적 표현, 문맥 연결 요소, 선악 의미를 직접 부여하지 않는 인물/민족 표현 등

선과 악의 축과 직접 관련 없는 중립적 의미를 나타냅니다. 성경에는 선과 악의 방향성을 직접 나타내기보다, 단순한 배경 정보나 역사적 사실, 일반적인 표현 등으로 사용되는 요소들도 존재합니다. 인간은 이를 지명, 시간, 역사적 사건, 일반 명사, 단순 상황 설명 등으로 구분하여 인식하며, 이러한 표현들은 문맥 설명을 위한 역할로 사용됩니다. 또한 문맥상 선과 악의 의미를 직접 부여하지 않는 경우에는, 특정 인물이나 민족을 설명하는 표현도 중립적으로 사용될 수 있습니다. 예를 들어: 특정 지역이나 시대를 설명하는 표현이 사용되기도 하며 선과 악의 의미를 직접 포함하지 않는 일반적인 사물이나 상황이 묘사되기도 하고 단순한 배경 정보나 역사적 흐름을 설명하는 표현으로 사용되기도 합니다. 또한 문맥에 따라 "이방인", "유대인", "로마인" 등의 표현 역시 선악의 의미를 직접 나타내지 않는 경우에는 중립적으로 사용될 수 있습니다. 따라서 이 색상은 선과 악의 방향성을 직접 나타내지 않는 중립적 표현들을 포함합니다.

聖書ノート選択

본문에 적용할 성경노트를 선택하고 내 성경노트로 이동합니다.

현재 사용 중

관리자 작성 주석

공개 성경노트

別の聖書ノートを選択

질문과 답변은 현재 선택된 성경노트 제작자 기준으로 관리됩니다.

내 성경노트

회원은 하나의 개인 성경노트를 만들고, 장별 초안/발행 상태로 관리할 수 있습니다.

로그인 후 생성

성경노트 사용법

읽기 기준이 되는 성경노트는 한 번에 하나만 선택합니다.

질문과 답변은 현재 선택된 성경노트 기준으로 관리됩니다.

공개 성경노트는 제작자가 공개 범위와 답변을 관리합니다.

Give to the Needy in Secret

1
“നിങ്ങളുടെ ധർമപ്രവൃത്തികൾ മനുഷ്യർ കാണാൻ അവരുടെമുമ്പിൽ നടത്തുന്ന പ്രകടനങ്ങൾ ആകാതിരിക്കാൻ സൂക്ഷിക്കുക; അങ്ങനെയായാൽ സ്വർഗസ്ഥപിതാവിൽനിന്ന് നിങ്ങൾക്കു യാതൊരു പ്രതിഫലവും ലഭിക്കുകയില്ല. 카드
원어 29개 불러오는 중...
2
“അതുകൊണ്ട്, കപടഭക്തർ മനുഷ്യരുടെ പ്രശംസ നേടാനായി പള്ളികളിലും തെരുവുകളിലും കാഹളം ഊതി പ്രസിദ്ധമാക്കിക്കൊണ്ട് ദാനധർമം ചെയ്യുന്നതുപോലെ നിങ്ങൾ ചെയ്യരുത്. അവർക്കുള്ള മുഴുവൻ പ്രതിഫലവും ലഭിച്ചിരിക്കുന്നു എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. 카드
원어 31개 불러오는 중...
3
നിങ്ങളുടെ വലങ്കൈ ചെയ്യുന്നത് എന്തെന്ന് ഇടങ്കൈ അറിയാത്ത വിധത്തിലായിരിക്കട്ടെ നിങ്ങൾ ചെയ്യുന്ന ദാനധർമവും. 카드
원어 14개 불러오는 중...
4
നിങ്ങളുടെ ദാനധർമം രഹസ്യത്തിലായിരിക്കട്ടെ. രഹസ്യത്തിൽ ചെയ്യുന്നത് കാണുന്ന നിങ്ങളുടെ പിതാവു നിങ്ങൾക്കു പ്രതിഫലംനൽകും. 카드
원어 23개 불러오는 중...

Teaching on Prayer

5
“പ്രാർഥിക്കുമ്പോൾ മനുഷ്യർ കാണാൻ പള്ളികളിലും തെരുക്കോണുകളിലും നിന്നുകൊണ്ടു പ്രാർഥിക്കാൻ ഇഷ്ടപ്പെടുന്ന കപടഭക്തരെപ്പോലെയാകരുത് നിങ്ങൾ. അവർക്ക് അവരുടെ പ്രതിഫലം ലഭിച്ചുകഴിഞ്ഞു എന്നു ഞാൻ നിങ്ങളോട് ഉറപ്പായി പറയുന്നു. 카드
원어 34개 불러오는 중...
6
എന്നാൽ നിങ്ങൾ പ്രാർഥിക്കുമ്പോൾ, നിങ്ങളുടെ മുറിയിൽ പ്രവേശിച്ച്, വാതിലടച്ച്, നിങ്ങളുടെ പിതാവിനോട് രഹസ്യമായി അപേക്ഷിക്കുക. അപ്പോൾ രഹസ്യത്തിൽ നിങ്ങൾ ചെയ്യുന്നതു കാണുന്ന നിങ്ങളുടെ പിതാവ് നിങ്ങൾക്കു പ്രതിഫലംനൽകും. 카드
원어 36개 불러오는 중...
7
നിങ്ങൾ പ്രാർഥിക്കുമ്പോൾ യെഹൂദേതരരെപ്പോലെ വൃഥാജൽപ്പനം ചെയ്യരുത്. അതിഭാഷണത്താൽ പ്രാർഥനയ്ക്ക് ഉത്തരം ലഭിക്കും എന്നാണ് അവർ കരുതുന്നത്. 카드
원어 15개 불러오는 중...
8
അവരെ അനുകരിക്കരുത്; കാരണം നിങ്ങളുടെ ആവശ്യം എന്തെന്ന് നിങ്ങളുടെ പിതാവിന് നിങ്ങൾ യാചിക്കുന്നതിനു മുമ്പുതന്നെ അറിയാം. 카드
원어 19개 불러오는 중...
9
“അതുകൊണ്ട് നിങ്ങൾ ഇപ്രകാരം പ്രാർഥിക്കുക: 카드
원어 14개 불러오는 중...
10
അവിടത്തെ രാജ്യം വരുമാറാകട്ടെ, 카드
원어 15개 불러오는 중...
11
അനുദിനാഹാരം ഞങ്ങൾക്ക് ഇന്നു നൽകണമേ. 카드
원어 8개 불러오는 중...
12
ഞങ്ങളോട് അപരാധം ചെയ്തവരോട് ഞങ്ങൾ ക്ഷമിച്ചതുപോലെതന്നെ, 카드
원어 13개 불러오는 중...
13
ഞങ്ങളെ പ്രലോഭനത്തിലേക്കു നയിക്കരുതേ, 카드
원어 27개 불러오는 중...
14
നിങ്ങളോടു പാപംചെയ്യുന്ന മനുഷ്യരോടു നിങ്ങൾ ക്ഷമിക്കുമെങ്കിൽ സ്വർഗസ്ഥനായ പിതാവും നിങ്ങളോട് ക്ഷമിക്കും. 카드
원어 16개 불러오는 중...
15
എന്നാൽ മനുഷ്യരോട് നിങ്ങൾ ക്ഷമിക്കുന്നില്ലെങ്കിൽ നിങ്ങളുടെ പിതാവ് നിങ്ങളുടെ പാപങ്ങളും ക്ഷമിക്കുകയില്ല. 카드
원어 17개 불러오는 중...

Teaching on Fasting

16
“ഉപവസിക്കുമ്പോൾ നിങ്ങൾ കപടഭക്തരെപ്പോലെ വിഷാദഭാവത്തോടെ ഇരിക്കരുത്; തങ്ങൾ ഉപവാസം അനുഷ്ഠിക്കുകയാണെന്ന് മനുഷ്യരെ കാണിക്കുന്നതിനുവേണ്ടി അവർ വിഷാദമുഖം കാണിക്കുന്നു. ഞാൻ സത്യം പറയട്ടെ, അവരുടെ പ്രതിഫലം അവർക്കു ലഭിച്ചുകഴിഞ്ഞു. 카드
원어 27개 불러오는 중...
17
എന്നാൽ, നിങ്ങൾ ഉപവസിക്കുമ്പോൾ തലയിൽ എണ്ണ തേക്കുകയും മുഖം കഴുകുകയും ചെയ്യുക. 카드
원어 12개 불러오는 중...
18
അങ്ങനെയായാൽ നിങ്ങൾ ഉപവസിക്കുകയാണെന്ന് മറ്റുള്ളവർ അറിയാതിരിക്കുകയും നിങ്ങളുടെ അദൃശ്യനായ പിതാവുമാത്രം അറിയുകയും ചെയ്യും; നിങ്ങൾ രഹസ്യത്തിൽ ചെയ്യുന്നതു കാണുന്ന നിങ്ങളുടെ പിതാവു നിങ്ങൾക്കു പ്രതിഫലം നൽകുകയും ചെയ്യും. 카드
원어 28개 불러오는 중...

Store Up Treasures in Heaven

19
“കീടങ്ങളും തുരുമ്പും നശിപ്പിക്കുകയും കള്ളന്മാർ അതിക്രമിച്ചുകയറി മോഷ്ടിക്കുകയുംചെയ്യുന്ന ഭൂമിയിൽ നിങ്ങൾ നിക്ഷേപം സംഭരിക്കരുത്; 카드
원어 18개 불러오는 중...
20
പകരം, കീടങ്ങളും തുരുമ്പും നശിപ്പിക്കാതെയും കള്ളന്മാർ അതിക്രമിച്ചുകയറി കവർച്ചചെയ്യാതെയും ഇരിക്കുന്ന സ്വർഗത്തിൽ നിക്ഷേപം സമാഹരിക്കുക. 카드
원어 19개 불러오는 중...
21
നിന്റെ നിക്ഷേപം ഇരിക്കുന്നിടത്തുതന്നെയായിരിക്കും നിന്റെ ഹൃദയവും. 카드
원어 12개 불러오는 중...
22
“കണ്ണ് ശരീരത്തിന്റെ വിളക്കാണ്. നിന്റെ കണ്ണ് നിർമലമെങ്കിൽ ശരീരംമുഴുവനും പ്രകാശിതമായിരിക്കും. 카드
원어 20개 불러오는 중...
23
കണ്ണ് അശുദ്ധമെങ്കിൽ ശരീരംമുഴുവൻ ഇരുൾമയമായിരിക്കും. നിന്നിലുണ്ട് എന്നുകരുതപ്പെടുന്ന പ്രകാശം ഇരുട്ടാണെങ്കിൽ, ആ ഇരുട്ട് എത്ര ഭയാനകമായിരിക്കും! 카드
원어 25개 불러오는 중...
24
“രണ്ട് യജമാനന്മാർക്ക് ദാസ്യവൃത്തി ചെയ്യുക ആരാലും സാധ്യമല്ല. ഒന്നുകിൽ, ഒരു യജമാനനെ പരിത്യജിച്ച് മറ്റേയാളെ സ്നേഹിക്കും; അല്ലെങ്കിൽ, ഒരാളോട് വിശ്വസ്തനായി തുടരുകയും മറ്റേയാളെ വെറുക്കുകയും ചെയ്യും. ദൈവത്തെയും ധനത്തെയും ഒരുമിച്ചു സേവിക്കുക അസാധ്യം. 카드
원어 27개 불러오는 중...

Do Not Be Anxious

25
“അതുകൊണ്ട് ഞാൻ നിങ്ങളോടു പറയുന്നു: എന്തു ഭക്ഷിക്കും എന്തു പാനംചെയ്യും എന്ന് ജീവസന്ധാരണത്തെപ്പറ്റിയോ എന്തു ധരിക്കും എന്ന് ശരീരത്തെപ്പറ്റിയോ നിങ്ങൾ വ്യാകുലപ്പെടരുത്. ജീവൻ ആഹാരത്തെക്കാളും ശരീരം വസ്ത്രത്തെക്കാളും പ്രാധാന്യമുള്ളവയല്ലേ? 카드
원어 32개 불러오는 중...
26
ആകാശത്തിലെ പക്ഷികളെ നോക്കുക; അവ വിതയ്ക്കുകയോ കൊയ്യുകയോ കളപ്പുരകളിൽ സമാഹരിക്കുകയോ ചെയ്യുന്നില്ല. എങ്കിലും നിങ്ങളുടെ സ്വർഗസ്ഥപിതാവ് അവയ്ക്ക് ഭക്ഷണം നൽകുന്നില്ലേ? അവയെക്കാൾ എത്രയോ വിലപ്പെട്ടവരാണ് നിങ്ങൾ! 카드
원어 28개 불러오는 중...
27
വ്യാകുലപ്പെടുന്നതിലൂടെ തന്റെ ജീവിതകാലയളവിനോട് ഒരു നിമിഷം കൂട്ടിച്ചേർക്കാൻ നിങ്ങളിൽ ആർക്കെങ്കിലും കഴിയുമോ? 카드
원어 13개 불러오는 중...
28
“വസ്ത്രത്തെക്കുറിച്ച് നിങ്ങൾ വ്യാകുലചിത്തരാകുന്നത് എന്തിന്? വയലിലെ ശോശന്നച്ചെടികൾ എങ്ങനെ വളരുന്നെന്നു നിരീക്ഷിക്കുക: അവ അധ്വാനിക്കുകയോ വസ്ത്രം നെയ്യുകയോ ചെയ്യുന്നില്ല. 카드
원어 16개 불러오는 중...
29
എന്നിട്ടും, ശലോമോൻപോലും തന്റെ സകലപ്രതാപത്തിലും ഇവയിൽ ഒന്നിനെപ്പോലെ അണിഞ്ഞൊരുങ്ങിയിരുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. 카드
원어 15개 불러오는 중...
30
ഇപ്പോഴുള്ളതും നാളെ തീയിൽ കത്തിയമരുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ അലങ്കരിക്കുന്നെങ്കിൽ; അൽപ്പവിശ്വാസികളേ, ദൈവം നിങ്ങളെ അതിനെക്കാളും എത്രയോ അധികം കരുതുകയില്ലേ! 카드
원어 22개 불러오는 중...
31
അതുകൊണ്ട്, ‘എന്തു ഭക്ഷിക്കും, എന്തു പാനംചെയ്യും, എന്തു ധരിക്കും’ എന്നിങ്ങനെ വിലപിച്ച് വ്യാകുലപ്പെടരുത്. 카드
원어 12개 불러오는 중...
32
ദൈവത്തെ അറിയാത്തവരാണ് ഇവതേടി അലയുന്നത്. ഇവയൊക്കെയും നിങ്ങൾക്കാവശ്യമെന്ന് നിങ്ങളുടെ സ്വർഗസ്ഥപിതാവിന് അറിയാം. 카드
원어 17개 불러오는 중...
33
നിങ്ങൾ പരമപ്രധാനമായി ദൈവരാജ്യവും ദൈവനീതിയും തേടുന്നവരാകുക; അങ്ങനെയായാൽ ഇവ നിങ്ങൾക്കു ലഭ്യമാകും. 카드
원어 16개 불러오는 중...
34
അതുകൊണ്ട്, നാളെയെക്കുറിച്ചു വ്യാകുലപ്പെടരുത്; നാളത്തെ ദിവസം അതിനായിത്തന്നെ വ്യാകുലപ്പെട്ടുകൊള്ളും; ഓരോ ദിവസത്തിനും അതിന്റേതായ ക്ലേശങ്ങൾ ഉണ്ടല്ലോ. 카드
원어 18개 불러오는 중...
注解書 Matthew 6章
Matthew Henry's Complete Commentary · Matthew Henry (1714) パブリックドメイン (PD) 出典

章・書巻単位の注解

書巻概要、章の序論、複数章範囲など、特定の節ではない単位に接続された注解です。

章の序論

그리스도께서는 앞 장에서 서기관과 바리새인의 부패한 교리와 견해,...

節・節範囲の注解

現在の章の特定の節、または節範囲に直接接続された注解です。

1-4 The Sermon on the Mount

注解書のタイトルを開くと本文を読み込みます。

5-8 The Sermon on the Mount

注解書のタイトルを開くと本文を読み込みます。

9-15 The Sermon on the Mount

注解書のタイトルを開くと本文を読み込みます。

16-18 The Sermon on the Mount

注解書のタイトルを開くと本文を読み込みます。

19-24 The Sermon on the Mount

注解書のタイトルを開くと本文を読み込みます。

25-34 The Sermon on the Mount

注解書のタイトルを開くと本文を読み込みます。

Jamieson-Fausset-Brown Commentary Critical and Explanatory on the Whole Bible · Robert Jamieson, A. R. Fausset, David Brown (1871) パブリックドメイン (PD) 出典

節・節範囲の注解

現在の章の特定の節、または節範囲に直接接続された注解です。

1 산상수훈 계속. 마 6:1-18, 하나님 나라 의의 또 다른 설명, 곧 드러...

注解書のタイトルを開くと本文を読み込みます。

2 구제마 6:2-4. 2. 그러므로 구제할 때에 네 앞에 나팔을 불지 말라....

注解書のタイトルを開くと本文を読み込みます。

3 3. 너는 구제할 때에 오른손이 하는 것을 왼손이 모르게 하라. 그것...

注解書のタイトルを開くと本文を読み込みます。

4 4. 이는 네 구제가 은밀하게 하려 함이라. 은밀한 중에 보시는 너의...

注解書のタイトルを開くと本文を読み込みます。

5 기도마 6:5-6. 5. 또 너희가 기도할 때에는, 더 낫게는 너희가 기도...

注解書のタイトルを開くと本文を読み込みます。

6 6. 너는 기도할 때에 골방에 들어가라. 이는 물러나 홀로 있을 곳을...

注解書のタイトルを開くと本文を読み込みます。

7 보충 지침과 모범 기도마 6:7-15. 7. 기도할 때에 중언부언하지 말라...

注解書のタイトルを開くと本文を読み込みます。

8 8. 그러므로 그들을 본받지 말라. 구하기 전에 너희 아버지께서 너희...

注解書のタイトルを開くと本文を読み込みます。

9 9. 그러므로 너희는 이렇게 기도하라. 이렇게라는 말이 더 단순한 번...

注解書のタイトルを開くと本文を読み込みます。

10 둘째 간구: 10. 나라가 임하시오며. 하나님의 나라는 은혜의 하나님...

注解書のタイトルを開くと本文を読み込みます。

11 넷째 간구: 11. 오늘 우리에게 일용할 양식을 주시옵고. 여기서 일용...

注解書のタイトルを開くと本文を読み込みます。

12 다섯째 간구: 12. 우리가 우리에게 죄 지은 자를 사하여 준 것같이...

注解書のタイトルを開くと本文を読み込みます。

13 여섯째 간구: 13. 우리를 시험에 들게 하지 마시옵고. 과거의 죄에...

注解書のタイトルを開くと本文を読み込みます。

14 14. 너희가 사람의 잘못을 용서하면 등에 관해서는 마 6:12 주석을...

注解書のタイトルを開くと本文を読み込みます。

15 15. 너희가 사람의 잘못을 용서하지 아니하면 등에 관해서는 마 6:12...

注解書のタイトルを開くと本文を読み込みます。

16 금식마 6:16-18. 주께서는 기도에 관한 보충 지침을 이 신적 모범으...

注解書のタイトルを開くと本文を読み込みます。

17 17. 너는 금식할 때에 머리에 기름을 바르고 얼굴을 씻으라. 유대인...

注解書のタイトルを開くと本文を読み込みます。

18 18. 이는 금식하는 자로 사람에게 보이지 않고 은밀한 중에 계신 네...

注解書のタイトルを開くと本文を読み込みます。

19 Mt 6:19-34.

注解書のタイトルを開くと本文を読み込みます。

20 20. 오직 너희를 위하여 보물을 하늘에 쌓아 두라. 눅 12:33의 표현...

注解書のタイトルを開くと本文を読み込みます。

21 21. 네 보물이 있는 곳, 곧 네가 가장 귀하게 여기는 것이 있는 곳에...

注解書のタイトルを開くと本文を読み込みます。

22 22. 몸의 등불은 눈이다. 빛보다는 등불이 더 정확하다. 그러므로 네...

注解書のタイトルを開くと本文を読み込みます。

23 23. 네 눈이 나쁘면, 곧 병들었거나 우리가 말하듯 나쁜 눈을 가졌다...

注解書のタイトルを開くと本文を読み込みます。

24 24. 한 사람이 두 주인을 섬기지 못한다. 여기서 섬긴다는 말은 완전...

注解書のタイトルを開くと本文を読み込みます。

25 25. 그러므로 내가 너희에게 이르노니 염려하지 말라. 곧 근심하며...

注解書のタイトルを開くと本文を読み込みます。

26 26. 공중의 새를 보라. 마 6:28에서는 자세히 살피라, 눅 12:24에서...

注解書のタイトルを開くと本文を読み込みます。

27 27. 너희 중에 누가 염려함으로, 곧 불안한 근심으로, 자기 키에 한...

注解書のタイトルを開くと本文を読み込みます。

28 28. 또 너희가 어찌 의복을 위하여 염려하느냐. 들의 백합화가 어떻...

注解書のタイトルを開くと本文を読み込みます。

29 29. 그러나 내가 너희에게 말하노니 솔로몬의 모든 영광으로도 입은...

注解書のタイトルを開くと本文を読み込みます。

30 30. 그러므로 오늘 있다가 내일 아궁이에 던져지는 들풀을 하나님이...

注解書のタイトルを開くと本文を読み込みます。

31 31. 그러므로 염려하지 말라. 이는 불안한 근심을 말한다. 무엇을 먹...

注解書のタイトルを開くと本文を読み込みます。

32 32. 이는 다 이방인들이 구하는 것이라. 더 정확히는 추구하는 것이...

注解書のタイトルを開くと本文を読み込みます。

33 33. 너희는 먼저 하나님의 나라와 그의 의를 구하라. 그리하면 이 모...

注解書のタイトルを開くと本文を読み込みます。

34 34. 그러므로 내일 일을 염려하지 말라. 곧 불안한 걱정을 하지 말라...

注解書のタイトルを開くと本文を読み込みます。

原文注解書は著作権保護期間が満了したパブリックドメイン著作です。scripture.how が提供する韓国語翻訳・編集・構造化コンテンツには別の利用条件が適用されます。

質問と回答

この章を読みながら残された質問、コメント、著者の回答です。

관리자 작성 주석

登録された質問やコメントはまだありません。

章掲示板

Matthew 6章に関連する説教ノート、一般コラム、動画、自由投稿を集める別の掲示板領域です。

準備中

説教ノート

この章を本文とする説教整理と適用ノート

一般コラム

聖書ノートのコラムとは分けた公開記事や寄稿文

YouTube

本文に関連する動画リンクと説明

自由掲示板

公開可否と検収方針を定めた後に提供

章掲示板の投稿はまだ登録されていません。

주석

선택한 구절의 주석서 내용