ഇസ്രായേൽഗൃഹമേ, ഈ വചനം കേൾക്കുക, ഞാൻ നിന്നെക്കുറിച്ച് ഈ വിലാപഗാനം പാടുന്നു:
Copywork input for chapter 5 verse 1
Your input is saved to this browser automatically.
“ഇസ്രായേൽ കന്യക വീണുപോയി,
Copywork input for chapter 5 verse 2
Your input is saved to this browser automatically.
യഹോവയായ കർത്താവ് ഇസ്രായേലിനോട് ഇപ്രകാരം അരുളിച്ചെയ്യുന്നു:
Copywork input for chapter 5 verse 3
Your input is saved to this browser automatically.
യഹോവ ഇസ്രായേലിനോട് ഇപ്രകാരം അരുളിച്ചെയ്യുന്നു:
Copywork input for chapter 5 verse 4
Your input is saved to this browser automatically.
ബേഥേലിനെ അന്വേഷിക്കരുത്,
Copywork input for chapter 5 verse 5
Your input is saved to this browser automatically.
നിങ്ങൾ ജീവിച്ചിരിക്കേണ്ടതിനു യഹോവയെ അന്വേഷിപ്പിൻ,
Copywork input for chapter 5 verse 6
Your input is saved to this browser automatically.
ന്യായത്തെ കയ്‌പാക്കുകയും
Copywork input for chapter 5 verse 7
Your input is saved to this browser automatically.
കാർത്തിക, മകയിരം എന്നീ നക്ഷത്രങ്ങളെ സൃഷ്ടിക്കുകയും
Copywork input for chapter 5 verse 8
Your input is saved to this browser automatically.
അവിടന്നു സുരക്ഷിതകേന്ദ്രങ്ങളിൽ നാശം മിന്നിക്കുന്നു,
Copywork input for chapter 5 verse 9
Your input is saved to this browser automatically.
കോടതിയിൽ നീതിയോടെ വിധി കൽപ്പിക്കുന്നവരെ നിങ്ങൾ വെറുക്കുകയും
Copywork input for chapter 5 verse 10
Your input is saved to this browser automatically.
നിങ്ങൾ ദരിദ്രരെ ചവിട്ടിമെതിക്കുന്നു,
Copywork input for chapter 5 verse 11
Your input is saved to this browser automatically.
നിങ്ങളുടെ അകൃത്യങ്ങൾ എത്രയധികം എന്നു ഞാൻ അറിയുന്നു
Copywork input for chapter 5 verse 12
Your input is saved to this browser automatically.
ഇതു ദുഷ്കാലമാകുകയാൽ
Copywork input for chapter 5 verse 13
Your input is saved to this browser automatically.
നിങ്ങൾ ജീവിച്ചിരിക്കേണ്ടതിന്,
Copywork input for chapter 5 verse 14
Your input is saved to this browser automatically.
ദോഷത്തെ വെറുക്കുക, നന്മയെ സ്നേഹിക്കുക;
Copywork input for chapter 5 verse 15
Your input is saved to this browser automatically.
അതുകൊണ്ട് സൈന്യങ്ങളുടെ യഹോവയായ ദൈവമായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:
Copywork input for chapter 5 verse 16
Your input is saved to this browser automatically.
എല്ലാ മുന്തിരിത്തോപ്പുകളിലും വിലാപം ഉണ്ടാകും,
Copywork input for chapter 5 verse 17
Your input is saved to this browser automatically.
യഹോവയുടെ ദിവസത്തിനുവേണ്ടി കാത്തിരിക്കുന്നവരേ,
Copywork input for chapter 5 verse 18
Your input is saved to this browser automatically.
അത്, ഒരുവൻ സിംഹത്തിന്റെ മുമ്പിൽനിന്ന് ഓടിപ്പോയി
Copywork input for chapter 5 verse 19
Your input is saved to this browser automatically.
യഹോവയുടെ ദിവസം വെളിച്ചമല്ല, ഇരുൾതന്നെ ആയിരിക്കും;
Copywork input for chapter 5 verse 20
Your input is saved to this browser automatically.
“ഞാൻ വെറുക്കുന്നു, നിങ്ങളുടെ ഉത്സവങ്ങളെ ഞാൻ നിന്ദിക്കുന്നു;
Copywork input for chapter 5 verse 21
Your input is saved to this browser automatically.
നിങ്ങൾ എനിക്കു ഹോമയാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ചാലും,
Copywork input for chapter 5 verse 22
Your input is saved to this browser automatically.
നിങ്ങളുടെ പാട്ടുകളുടെ സ്വരം എനിക്കുവേണ്ട!
Copywork input for chapter 5 verse 23
Your input is saved to this browser automatically.
എന്നാൽ ന്യായം നദിപോലെ പ്രവഹിക്കട്ടെ,
Copywork input for chapter 5 verse 24
Your input is saved to this browser automatically.
“ഇസ്രായേൽഗൃഹമേ, മരുഭൂമിയിൽ നാൽപ്പതു വർഷക്കാലം
Copywork input for chapter 5 verse 25
Your input is saved to this browser automatically.
നിങ്ങൾ നിങ്ങൾക്കായിത്തന്നെ മെനഞ്ഞുണ്ടാക്കിയ
Copywork input for chapter 5 verse 26
Your input is saved to this browser automatically.
അതുകൊണ്ടു ഞാൻ നിങ്ങളെ, ദമസ്കോസിനും അപ്പുറത്തേക്കു നാടുകടത്തും,”
Copywork input for chapter 5 verse 27