യഹോവേ, അങ്ങാണ് എന്റെ ദൈവം;
അങ്ങ് നഗരത്തെ കൽക്കൂമ്പാരമാക്കി,
അതുകൊണ്ടു ശക്തരായ ജനതകൾ അങ്ങയെ ആദരിക്കും;
ക്രൂരരുടെ നിശ്വാസം മതിലിന്നെതിരേ
വരണ്ട നിലത്തിലെ ഉഷ്ണമെന്നപോലെ
സൈന്യങ്ങളുടെ യഹോവ ഈ പർവതത്തിൽ
ഈ പർവതത്തിൽവെച്ച് അവിടന്ന്
അവിടന്ന് മരണത്തെ എന്നെന്നേക്കുമായി വിഴുങ്ങിക്കളയും.
ആ ദിവസത്തിൽ അവർ പറയും,
യഹോവയുടെ കരം ഈ പർവതത്തിന്മേൽ ആവസിക്കും;
നീന്തുന്നവർ നീന്തുന്നതിനു കൈകൾ നീട്ടുന്നതുപോലെ,
അവിടന്ന് മോവാബിന്റെ ഉയരമുള്ള കോട്ടകൾ നശിപ്പിക്കും