“യഹോവ തന്റെ അഭിഷിക്തനായ കോരെശിനോട് ഇപ്രകാരം അരുളിച്ചെയ്യുന്നു:
JA
Copywork
Malayalam OMCV Isaiah 45장
写経は速く終える入力練習ではなく、一節ずつみ言葉の文と流れを改めて受け止める時間です。入力内容はこのブラウザに一時保存され、ログインするとアカウントにも保存されます。
小見出し単位で進める · Isaiah
ഞാൻ നിനക്കു മുമ്പേ പോകുകയും
ഞാൻ നിനക്കും നിഗൂഢ നിക്ഷേപങ്ങൾ തരും,
എന്റെ ദാസനായ യാക്കോബിനും
ഞാൻ യഹോവ ആകുന്നു, എന്നെപ്പോലെ വേറെ ആരുമില്ല;
സൂര്യോദയസ്ഥാനംമുതൽ
ഞാൻ വെളിച്ചം നിർമിക്കുന്നു, അന്ധകാരം ഉളവാക്കുന്നു,
“മീതേയുള്ള ആകാശമേ, എന്റെ നീതി താഴേക്കു വർഷിക്കുക;
“നിലത്ത് ഓട്ടക്കലക്കഷണങ്ങൾക്കിടയിൽ കിടന്ന്
ഒരു പിതാവിനോട്,
“ഇസ്രായേലിന്റെ പരിശുദ്ധനും അവരുടെ സ്രഷ്ടാവുമായ
ഞാനാണ് ഭൂമിയെ നിർമിച്ചത്,
എന്റെ നീതി നടപ്പാക്കുന്നതിനുവേണ്ടി ഞാൻ കോരേശിനെ ഉയർത്തും:
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
ഇസ്രായേലിന്റെ ദൈവമായ രക്ഷകാ,
വിഗ്രഹങ്ങൾ നിർമിക്കുന്ന എല്ലാവരും ലജ്ജിതരും നിന്ദിതരുമാകും;
എന്നാൽ ഇസ്രായേൽ യഹോവയാൽ രക്ഷിതരാകും
“ആകാശത്തെ സൃഷ്ടിച്ച യഹോവ
ഞാൻ ഭൂമിയിൽ ഒരു ഇരുളടഞ്ഞ സ്ഥലത്തുവെച്ച്,
“നിങ്ങൾ കൂടിവരിക;
എന്തു സംഭവിക്കുമെന്നു വിളംബരംചെയ്യുക, അതു പ്രസ്താവിക്കുക—
“എല്ലാ ഭൂസീമകളുമേ,
ഞാൻ എന്നെക്കൊണ്ടുതന്നെ ശപഥംചെയ്തിരിക്കുന്നു,
‘യഹോവയിൽമാത്രമാണ് എനിക്കു നീതിയും ബലവും,’ ”
എന്നാൽ യഹോവയിൽ