എന്റെ കുഞ്ഞേ, എന്റെ ഉപദേശം നീ വിസ്മരിക്കരുത്,
KO
Copywork
Malayalam OMCV 잠언 3장
성경필사는 빠르게 끝내는 입력 훈련이 아니라, 한 절씩 말씀의 문장과 흐름을 다시 붙드는 시간입니다. 입력 내용은 이 브라우저에 임시 저장되며, 로그인하면 계정에도 저장됩니다.
소제목 단위로 진행 · 잠언
അവ നിന്റെ ആയുസ്സ് പല വർഷങ്ങൾ ദീർഘിപ്പിക്കും
ആത്മാർഥതയും വിശ്വസ്തതയും നിന്നെ വിട്ടുപിരിയാതിരിക്കട്ടെ;
അപ്പോൾ നീ ദൈവത്തിന്റെയും മനുഷ്യരുടെയും ദൃഷ്ടിയിൽ
പൂർണഹൃദയത്തോടെ നീ യഹോവയിൽ വിശ്വാസമർപ്പിക്കുക
നിന്റെ ചെയ്തികളെല്ലാം ദൈവികാംഗീകാരമുള്ളതായിരിക്കട്ടെ,
സ്വബുദ്ധിയിൽ, നീ ജ്ഞാനിയെന്നു ഭാവിക്കരുത്;
ഇതു നിന്റെ ശരീരത്തിന് ആരോഗ്യവും
നിന്റെ സമ്പത്തുകൊണ്ട് യഹോവയെ ബഹുമാനിക്കുക
അപ്പോൾ നിന്റെ ധാന്യപ്പുരകൾ സമൃദ്ധമായി നിറയും
എന്റെ കുഞ്ഞേ, യഹോവയുടെ ശിക്ഷണം നിരസിക്കരുത്,
കാരണം, ഒരു പിതാവ് തന്റെ പ്രിയപുത്രനോട് എന്നതുപോലെ
ജ്ഞാനം കണ്ടെത്തുകയും
കാരണം അവൾ വെള്ളിയെക്കാൾ ആദായകരവും
അവൾ മാണിക്യത്തെക്കാൾ അമൂല്യമാണ്;
അവൾ വലതുകരത്തിൽ ദീർഘായുസ്സും;
അവളുടെ വഴികൾ ആനന്ദഹേതുവും
അവളെ ആലിംഗനംചെയ്യുന്നവർക്ക് അവൾ ഒരു ജീവവൃക്ഷം;
ജ്ഞാനത്താൽ യഹോവ ഭൂമിക്ക് അടിസ്ഥാനശില പാകി,
അവിടത്തെ പരിജ്ഞാനത്താൽ ആഴങ്ങൾ പൊട്ടിപ്പിളർന്നു,
എന്റെ കുഞ്ഞേ, ജ്ഞാനവും വിവേചനശക്തിയും നിലനിർത്തുക,
കാരണം അവ നിനക്കു ജീവനും,
അപ്പോൾ നീ നിന്റെ വഴികളിൽ സുരക്ഷിതനായി മുന്നേറും,
കിടക്കയിലേക്കുപോകുമ്പോൾ നിനക്കു ഭയമുണ്ടാകുകയില്ല;
പെട്ടെന്നു സംഭവിക്കുന്ന ദുരന്തമോ
കാരണം യഹോവയാണ് നിന്റെ സുരക്ഷിതത്വം
നന്മചെയ്യാൻ നിനക്ക് അധികാരമുള്ളപ്പോൾ,
നിനക്ക് ഇപ്പോൾ സഹായിക്കാൻ സാധിക്കുമെങ്കിൽ,
നിന്റെ സമീപത്ത് നിന്നെ ആശ്രയിച്ചുകൊണ്ടു വസിക്കുന്ന,
നിനക്കു നിരുപദ്രവകാരിയായ മനുഷ്യനെതിരേ,
അക്രമിയോട് അസൂയപ്പെടുകയോ
വക്രതയുള്ളവർ യഹോവയ്ക്ക് അറപ്പാകുന്നു
ദുഷ്ടരുടെ ഭവനത്തെ യഹോവ ശപിക്കുന്നു,
പരിഹാസികളെ അവിടന്ന് അപഹസിക്കുന്നു,
ജ്ഞാനികൾ ബഹുമാനാർഹരായിത്തീരുന്നു,