എന്റെ കുഞ്ഞേ, എന്റെ വചനങ്ങൾ പ്രമാണിക്കുകയും
KO
Copywork
Malayalam OMCV · 7:1-27 The Foolish Young Man Seduced by the Adulteress
성경필사는 빠르게 끝내는 입력 훈련이 아니라, 한 절씩 말씀의 문장과 흐름을 다시 붙드는 시간입니다. 입력 내용은 이 브라우저에 임시 저장되며, 로그인하면 계정에도 저장됩니다.
소제목 단위로 진행 · 잠언
എന്റെ കൽപ്പനകൾ പ്രമാണിക്കുക, എന്നാൽ നീ ജീവിക്കും;
അവ നിന്റെ വിരലുകളിൽ ചേർത്തുബന്ധിക്കുക;
ജ്ഞാനത്തോട്, “നീ എന്റെ സഹോദരി” എന്നും,
അവ നിന്നെ വ്യഭിചാരിണിയായ സ്ത്രീയിൽനിന്നും
എന്റെ വീടിന്റെ ജനാലയ്ക്കരികിൽ
യുവാക്കളുടെ മധ്യത്തിൽ ഞാൻ ശ്രദ്ധിച്ചു,
അയാൾ തെരുക്കോണിലുള്ള അവളുടെ വീടിന്റെ അടുത്തേക്ക്;
അന്തിമയക്കത്തിൽ പ്രകാശം മങ്ങി,
അപ്പോൾ കുടിലചിത്തയായ ഒരുവൾ
അവൾ ധിക്കാരിയും ധാർഷ്ട്യക്കാരിയുമാണ്,
അവൾ ഇതാ തെരുവോരങ്ങളിൽ, ഇതാ ചത്വരങ്ങളിൽ
അവൾ അവനെ കടന്നുപിടിച്ചു ചുംബിച്ചു
“എനിക്കിന്നു വീട്ടിൽ സമാധാനയാഗത്തിന്റെ മാംസം ശേഷിപ്പുണ്ട്,
അതിനാൽ നിന്നെ എതിരേൽക്കാൻ ഞാൻ പുറത്തേക്കിറങ്ങി വന്നിരിക്കുന്നു;
ഞാൻ എന്റെ കിടക്ക വിരിച്ചൊരുക്കിയിരിക്കുന്നു
മീറ, ചന്ദനം, ലവംഗം എന്നിവകൊണ്ട്
വരൂ, പ്രഭാതംവരെ നമുക്കു ലീലാവിലാസങ്ങളിൽ രമിക്കാം
എന്റെ ഭർത്താവ് ഭവനത്തിലില്ല;
അയാൾ നിറഞ്ഞ പണസഞ്ചിയുമായാണ് പോയിരിക്കുന്നത്;
മോഹനവാഗ്ദാനങ്ങളുമായി അവൾ അവനെ വഴിപിഴപ്പിച്ചു;
ഉടൻതന്നെ അവൻ അവളെ പിൻതുടർന്നു
അവന്റെ കരളിൽ ശരം തറയ്ക്കുന്നതുവരെ,
അതുകൊണ്ട് എന്റെ കുഞ്ഞുങ്ങളേ, എൻമൊഴി കേൾക്കുക;
നിന്റെ ഹൃദയം അവളുടെ വഴികളിലേക്കു തിരിയരുത്
അവൾ നശിപ്പിച്ച ഇരകൾ ധാരാളമാണ്;
അവളുടെ ഭവനം പാതാളത്തിലേക്കുള്ള രാജവീഥിയാണ്,