ഒരു പ്രവചനം:
JA
Copywork
Malayalam OMCV Zechariah 9장
写経は速く終える入力練習ではなく、一節ずつみ言葉の文と流れを改めて受け止める時間です。入力内容はこのブラウザに一時保存され、ログインするとアカウントにも保存されます。
小見出し単位で進める · Zechariah
ദമസ്കോസിന്റെ അതിരിനടുത്തുള്ള ഹമാത്തിന്മേലും അത് ഉണ്ടായിരിക്കും,
സോർ ഒരു സുരക്ഷിതകേന്ദ്രം പണിതിരിക്കുന്നു;
എന്നാൽ കർത്താവ് അവളുടെ സമ്പത്ത് എടുത്തുകളയും
അസ്കലോൻ അതുകണ്ടു ഭയപ്പെടും;
സമ്മിശ്രജനത അശ്ദോദ് കൈവശമാക്കും
ഞാൻ, അവരുടെ വായിൽനിന്നു രക്തവും
എന്നാൽ കൊള്ളക്കാരിൽനിന്ന്
സീയോൻപുത്രീ, ഉച്ചത്തിൽ ഘോഷിച്ചാനന്ദിക്കുക!
ഞാൻ എഫ്രയീമിൽനിന്നു രഥങ്ങളെയും
നീയോ, നിന്നോടുള്ള എന്റെ ഉടമ്പടിയുടെ രക്തംമൂലം
പ്രത്യാശയുള്ള ബന്ധിതരേ, നിങ്ങളുടെ കോട്ടയിലേക്കു മടങ്ങിപ്പോകുവിൻ;
ഞാൻ എന്റെ വില്ല് കുലയ്ക്കുന്നതുപോലെ യെഹൂദയെ വളയ്ക്കും,
അപ്പോൾ അവരുടെമേൽ യഹോവ പ്രത്യക്ഷനാകും;
സൈന്യങ്ങളുടെ യഹോവ അവരെ സംരക്ഷിക്കും.
ഇടയൻ തന്റെ ആട്ടിൻകൂട്ടത്തെ സംരക്ഷിക്കുന്നതുപോലെ
അവർ എത്ര ആകർഷണീയരും സൗന്ദര്യപൂർണരും ആയിരിക്കും!