“ദ്വീപുകളേ, എന്റെമുമ്പിൽ നിശ്ശബ്ദരായിരിക്കുക!
KO
Copywork
Malayalam OMCV 이사야 41장
성경필사는 빠르게 끝내는 입력 훈련이 아니라, 한 절씩 말씀의 문장과 흐름을 다시 붙드는 시간입니다. 입력 내용은 이 브라우저에 임시 저장되며, 로그인하면 계정에도 저장됩니다.
소제목 단위로 진행 · 이사야
“പൂർവദിക്കിൽനിന്ന് ഒരുവനെ ഉണർത്തി,
തന്റെ പാദങ്ങൾ പതിഞ്ഞിട്ടില്ലാത്ത പാതയിലൂടെ അവൻ അവരെ പിൻതുടരുന്നു,
ആദ്യത്തെ തലമുറമുതൽ അവരെ വിളിച്ചുവരുത്തി,
അതുകണ്ടു ദ്വീപുകൾ ഭയപ്പെടുന്നു;
അവർ പരസ്പരം സഹായിക്കുന്നു; തന്റെ കൂട്ടുകാരോട്
അങ്ങനെ ഇരുമ്പുപണിക്കാരൻ സ്വർണപ്പണിക്കാരനെ പ്രോത്സാഹിപ്പിക്കുന്നു,
“എന്നാൽ നീയോ, എന്റെ ദാസനായ ഇസ്രായേലേ,
‘നീ എന്റെ ദാസൻ, ഞാൻ നിന്നെ തെരഞ്ഞെടുത്തു,
അതുകൊണ്ട് ഭയപ്പെടരുത്, ഞാൻ നിന്നോടുകൂടെയുണ്ടല്ലോ;
“നിന്നോടു കോപിക്കുന്നവർ എല്ലാവരും
നിന്റെ ശത്രുക്കളെ നീ അന്വേഷിക്കും,
നിന്റെ ദൈവമായ യഹോവ ആകുന്ന ഞാൻ
കൃമിയായ യാക്കോബേ,
“ഇതാ, ഞാൻ നിന്നെ പുതിയതും മൂർച്ചയുള്ളതും നിരവധി പല്ലുകളുള്ളതുമായ
നീ അവയെ പാറ്റും; കാറ്റ് അവയെ പറപ്പിച്ചുകൊണ്ടുപോകും,
“ദരിദ്രരും നിരാലംബരും വെള്ളം തെരയുന്നു,
ഞാൻ തരിശുമലകളിൽ നദികളെയും
ഞാൻ മരുഭൂമിയിൽ
യഹോവയുടെ കൈ ഇതു പ്രവർത്തിച്ചു എന്നും
“വിഗ്രഹങ്ങളേ, നിങ്ങൾ വ്യവഹാരം ബോധിപ്പിക്കുക,”
“സംഭവിക്കാൻ പോകുന്നതെന്തെന്ന്
നിങ്ങൾ ദേവതകൾ എന്നു നാം അറിയേണ്ടതിനു
എന്നാൽ നിങ്ങൾ ഒന്നുമില്ലായ്മയിലും കീഴേയാണ്,
“ഞാൻ ഉത്തരദിക്കിൽനിന്ന് ഒരുവനെ ഉണർത്തി; അവൻ ഇതാ വരുന്നു—
ഞങ്ങൾ ഇതെല്ലാം മുൻകൂട്ടി അറിയേണ്ടതിന് അല്ലെങ്കിൽ,
പണ്ടുതന്നെ ഞാൻ സീയോനോട്: ‘ഇതാ, അവർ!’ എന്നു പറഞ്ഞു.
ഞാൻ നോക്കി, ഒരുത്തനുമില്ലായിരുന്നു—
ഇതാ, അവരെല്ലാവരും വ്യാജരാണ്!