സൗമ്യമായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു,
JA
Copywork
Malayalam OMCV Proverbs 15장
写経は速く終える入力練習ではなく、一節ずつみ言葉の文と流れを改めて受け止める時間です。入力内容はこのブラウザに一時保存され、ログインするとアカウントにも保存されます。
小見出し単位で進める · Proverbs
ജ്ഞാനിയുടെ നാവു പരിജ്ഞാനം വിതറുന്നു,
യഹോവയുടെ ദൃഷ്ടി എല്ലായിടത്തുമുണ്ട്,
സാന്ത്വനമരുളുന്ന നാവു ജീവവൃക്ഷം,
ഭോഷർ പിതാവിന്റെ ശിക്ഷണം നിരാകരിക്കുന്നു,
നീതിനിഷ്ഠരുടെ ഭവനത്തിൽ വലിയ നിക്ഷേപങ്ങളുണ്ട്,
ജ്ഞാനിയുടെ അധരങ്ങൾ പരിജ്ഞാനം വിതറുന്നു,
ദുഷ്ടരുടെ യാഗം യഹോവ വെറുക്കുന്നു,
ദുഷ്ടരുടെ മാർഗം യഹോവ വെറുക്കുന്നു,
നേർപാത ഉപേക്ഷിക്കുന്നവർക്കു കഠിനശിക്ഷണം ലഭിക്കും;
മരണവും പാതാളവും യഹോവയുടെമുമ്പാകെ തുറന്നുകിടക്കുന്നു;
പരിഹാസി ശാസന വെറുക്കുന്നു,
സന്തുഷ്ടഹൃദയം മുഖത്ത് പ്രസന്നതയുളവാക്കുന്നു,
വിവേകമുള്ള ഹൃദയം പരിജ്ഞാനം അന്വേഷിക്കുന്നു,
പീഡിതന്റെ നാളുകളോരോന്നും ക്ലേശഭരിതം,
യഹോവാഭക്തിയോടുകൂടെയുള്ള അൽപ്പധനമാണ്,
സ്നേഹപൂർവം വിളമ്പുന്ന സസ്യാഹാരമാണ്,
ക്ഷിപ്രകോപിയായ മനുഷ്യൻ കലഹത്തിനു തുടക്കംകുറിക്കുന്നു,
അലസരുടെ വഴി മുള്ളുകളാൽ തടസ്സപ്പെടുന്നു,
ജ്ഞാനിയായ മകൻ തന്റെ പിതാവിന് ആനന്ദം പകരുന്നു,
വിവേകശൂന്യർക്കു മടയത്തരം ആനന്ദംനൽകുന്നു,
ബുദ്ധിയുപദേശത്തിന്റെ അഭാവംമൂലം പദ്ധതികൾ പരാജയപ്പെടുന്നു,
ഉചിതമായ ഉത്തരം ഏവർക്കും ആനന്ദംനൽകുന്നു;
വിവേകിയുടെ ജീവിതപാത ഉയരങ്ങളിലേക്കു നയിക്കുന്നു
അഹങ്കാരിയുടെ ഭവനം യഹോവ നശിപ്പിക്കും,
ദുഷ്ടരുടെ ചിന്തകൾ യഹോവ വെറുക്കുന്നു,
അത്യാഗ്രഹം സ്വഭവനത്തെ നശിപ്പിക്കുന്നു,
ഉത്തരം നൽകേണ്ടതെങ്ങനെയെന്ന് നീതിനിഷ്ഠരുടെ ഹൃദയം ആലോചിക്കുന്നു,
യഹോവ ദുഷ്ടരിൽനിന്ന് അകന്നിരിക്കുന്നു,
പ്രസന്നതയോടെയുള്ള ഒരു നോട്ടം ഹൃദയത്തിന് ആനന്ദം പകരുകയും
ജീവദായകമായ ശാസന കേൾക്കുന്നവർ
ശിക്ഷണം നിരാകരിക്കുന്നവർ സ്വയനിന്ദയ്ക്ക് ഇരയാകുന്നു,
യഹോവാഭക്തി ജ്ഞാനം അഭ്യസിപ്പിക്കുന്നു,