ജ്ഞാനം അവൾക്കുവേണ്ടി വീട് പണിതു;
JA
Copywork
Malayalam OMCV Proverbs 9장
写経は速く終える入力練習ではなく、一節ずつみ言葉の文と流れを改めて受け止める時間です。入力内容はこのブラウザに一時保存され、ログインするとアカウントにも保存されます。
小見出し単位で進める · Proverbs
അവൾ മാംസഭക്ഷണം പാകംചെയ്തു വീഞ്ഞ് തയ്യാറാക്കി;
അവൾ തന്റെ തോഴിമാരെ നിയോഗിച്ചു,
“ലളിതമാനസരേ, എന്റെ ഭവനത്തിലേക്കു വരിക!”
“വരിക, എന്റെ ഭക്ഷണം ആസ്വദിക്കുക,
നിങ്ങളുടെ ഭോഷത്തം ഉപേക്ഷിച്ച് ജീവിക്കുക;
പരിഹാസിയെ തിരുത്തുന്നവർക്ക് അധിക്ഷേപം പകരമായിലഭിക്കുന്നു;
പരിഹാസികളെ ശാസിക്കരുത്, അവർ നിന്നെ വെറുക്കും;
ജ്ഞാനികളെ ഉപദേശിക്കുക, അവർ അധികം ജ്ഞാനമുള്ളവരായിത്തീരും;
യഹോവാഭക്തി ജ്ഞാനത്തിന്റെ ഉറവിടമാകുന്നു,
ജ്ഞാനംമൂലം നിന്റെ ദിനങ്ങൾ നിരവധിയായിരിക്കും,
നീ ജ്ഞാനമുള്ള വ്യക്തിയെങ്കിൽ, നിന്റെ ജ്ഞാനം നിനക്കു പ്രതിഫലംനൽകും;
ഭോഷത്തം അടക്കമില്ലാത്ത ഒരു സ്ത്രീയാണ്;
അവൾ തന്റെ ഗൃഹകവാടത്തിൽ ഇരിക്കുന്നു,
സ്വന്തംകാര്യം അന്വേഷിച്ചു പോകുന്ന പുരുഷന്മാരോട്,
“ലളിതമാനസരേ, എന്നോടൊപ്പം വരിക!”
“അപഹരിക്കപ്പെട്ട ജലം മധുരതരം;
എന്നാൽ അവിടെ മൃതന്മാർ ഉണ്ടെന്നും