ശലോമോന്റെ സുഭാഷിതങ്ങൾ:
Copywork input for chapter 10 verse 1
Your input is saved to this browser automatically.
അന്യായമായി നേടിയ സമ്പത്ത് നിലനിൽക്കുകയില്ല,
Copywork input for chapter 10 verse 2
Your input is saved to this browser automatically.
നീതിനിഷ്ഠർ വിശന്നുവലയാൻ യഹോവ അനുവദിക്കുകയില്ല,
Copywork input for chapter 10 verse 3
Your input is saved to this browser automatically.
അലസകരങ്ങൾ ദാരിദ്ര്യം ക്ഷണിച്ചുവരുത്തും,
Copywork input for chapter 10 verse 4
Your input is saved to this browser automatically.
വിവേകികളായ മക്കൾ വേനൽക്കാലത്ത് ധാന്യം ശേഖരിക്കുന്നു,
Copywork input for chapter 10 verse 5
Your input is saved to this browser automatically.
അനുഗ്രഹങ്ങൾ നീതിനിഷ്ഠരുടെ ശിരസ്സിൽ കിരീടമണിയിക്കുന്നു,
Copywork input for chapter 10 verse 6
Your input is saved to this browser automatically.
നീതിനിഷ്ഠരുടെ നാമം അനുഗ്രഹാശിസ്സുകൾക്ക് ഉപയുക്തമാകുന്നു,
Copywork input for chapter 10 verse 7
Your input is saved to this browser automatically.
ജ്ഞാനഹൃദയമുള്ളവർ കൽപ്പനകൾ അംഗീകരിക്കുന്നു,
Copywork input for chapter 10 verse 8
Your input is saved to this browser automatically.
സത്യസന്ധതയുള്ള മനുഷ്യർ സുരക്ഷിതരായി ജീവിക്കും,
Copywork input for chapter 10 verse 9
Your input is saved to this browser automatically.
ദുഷ്ടലാക്കോടെ കണ്ണിറുക്കുന്നവർ ദോഷംവരുത്തുന്നു
Copywork input for chapter 10 verse 10
Your input is saved to this browser automatically.
നീതിനിഷ്ഠരുടെ അധരം ജീവജലധാരയാണ്,
Copywork input for chapter 10 verse 11
Your input is saved to this browser automatically.
വിദ്വേഷം ഭിന്നത ഇളക്കിവിടുന്നു,
Copywork input for chapter 10 verse 12
Your input is saved to this browser automatically.
വിവേകിയുടെ അധരങ്ങളിൽ ജ്ഞാനം കുടികൊള്ളുന്നു,
Copywork input for chapter 10 verse 13
Your input is saved to this browser automatically.
ബുദ്ധിയുള്ളവർ പരിജ്ഞാനം സംഭരിച്ചുവെക്കുന്നു,
Copywork input for chapter 10 verse 14
Your input is saved to this browser automatically.
ധനമുള്ളവരുടെ സമ്പത്ത് അവർക്കു കോട്ടകെട്ടിയ നഗരമാണ്,
Copywork input for chapter 10 verse 15
Your input is saved to this browser automatically.
നീതിനിഷ്ഠരുടെ സമ്പാദ്യം ജീവദായകം,
Copywork input for chapter 10 verse 16
Your input is saved to this browser automatically.
ശിക്ഷണം സ്വീകരിക്കുന്നവർ ജീവന്റെ പാതയിലാണ്,
Copywork input for chapter 10 verse 17
Your input is saved to this browser automatically.
വ്യാജ അധരങ്ങൾകൊണ്ട് വിദ്വേഷം മറച്ചുവെക്കുകയും
Copywork input for chapter 10 verse 18
Your input is saved to this browser automatically.
വാക്കുകളുടെ ബഹുലതകൊണ്ട് പാപം ഇല്ലാതാകുന്നില്ല,
Copywork input for chapter 10 verse 19
Your input is saved to this browser automatically.
നീതിനിഷ്ഠരുടെ അധരങ്ങൾ മേൽത്തരമായ വെള്ളി,
Copywork input for chapter 10 verse 20
Your input is saved to this browser automatically.
നീതിനിഷ്ഠരുടെ അധരങ്ങൾ അനേകരെ പരിപോഷിപ്പിക്കുന്നു,
Copywork input for chapter 10 verse 21
Your input is saved to this browser automatically.
യഹോവയുടെ അനുഗ്രഹം സമ്പത്ത് പ്രദാനംചെയ്യുന്നു,
Copywork input for chapter 10 verse 22
Your input is saved to this browser automatically.
ദോഷം പ്രവർത്തിക്കുന്നത് ഭോഷർക്ക് ഒരു വിനോദം,
Copywork input for chapter 10 verse 23
Your input is saved to this browser automatically.
ദുഷ്ടത പ്രവർത്തിക്കുന്നവർ ഭയപ്പെടുന്നതുതന്നെ അവർക്കു ഭവിക്കും;
Copywork input for chapter 10 verse 24
Your input is saved to this browser automatically.
വീശിയടിക്കുന്ന കൊടുങ്കാറ്റ് ദുഷ്ടത പ്രവർത്തിക്കുന്നവരെ ചുഴറ്റിയെറിയും,
Copywork input for chapter 10 verse 25
Your input is saved to this browser automatically.
തങ്ങളെ നിയോഗിക്കുന്നവർക്ക് അലസർ
Copywork input for chapter 10 verse 26
Your input is saved to this browser automatically.
യഹോവാഭക്തി ആയുസ്സിനെ ദീർഘമാക്കുന്നു,
Copywork input for chapter 10 verse 27
Your input is saved to this browser automatically.
നീതിനിഷ്ഠരുടെ പ്രത്യാശ ആനന്ദമേകുന്നു,
Copywork input for chapter 10 verse 28
Your input is saved to this browser automatically.
യഹോവയുടെ മാർഗം നീതിനിഷ്ഠർക്കൊരു സങ്കേതം,
Copywork input for chapter 10 verse 29
Your input is saved to this browser automatically.
നീതിനിഷ്ഠർ ഒരിക്കലും ഉന്മൂലമാക്കപ്പെടുകയില്ല,
Copywork input for chapter 10 verse 30
Your input is saved to this browser automatically.
നീതിനിഷ്ഠരുടെ നാവിൽനിന്നു ജ്ഞാനം പ്രവഹിക്കുന്നു,
Copywork input for chapter 10 verse 31
Your input is saved to this browser automatically.
നീതിനിഷ്ഠരുടെ അധരം പ്രസാദകരമായവ തിരിച്ചറിയുന്നു,
Copywork input for chapter 10 verse 32