യാക്കേയുടെ പുത്രനായ ആഗൂരിന്റെ സൂക്തങ്ങൾ—ഒരു അരുളപ്പാട്.
Copywork input for chapter 30 verse 1
Your input is saved to this browser automatically.
ഞാൻ ഒരു മനുഷ്യനല്ല; നിശ്ചയമായും ഒരു അപരിഷ്കൃതൻതന്നെ
Copywork input for chapter 30 verse 2
Your input is saved to this browser automatically.
ഞാൻ ജ്ഞാനം അഭ്യസിച്ചിട്ടില്ല,
Copywork input for chapter 30 verse 3
Your input is saved to this browser automatically.
സ്വർഗത്തിലേക്കു കയറിപ്പോകുകയും ഇറങ്ങിവരികയും ചെയ്തിട്ടുള്ളത് ആരാണ്?
Copywork input for chapter 30 verse 4
Your input is saved to this browser automatically.
“ദൈവത്തിന്റെ സകലവചനവും കുറ്റമറ്റത്;
Copywork input for chapter 30 verse 5
Your input is saved to this browser automatically.
അവിടത്തെ വചനത്തോടു യാതൊന്നും കൂട്ടിച്ചേർക്കരുത്,
Copywork input for chapter 30 verse 6
Your input is saved to this browser automatically.
“യഹോവേ, രണ്ടു കാര്യം ഞാൻ അങ്ങയോടപേക്ഷിക്കുന്നു;
Copywork input for chapter 30 verse 7
Your input is saved to this browser automatically.
കാപട്യവും വ്യാജവും എന്നിൽനിന്നു ബഹുദൂരം അകറ്റണമേ;
Copywork input for chapter 30 verse 8
Your input is saved to this browser automatically.
അല്ലെങ്കിൽ, സമ്പത്തിന്റെ ആധിക്യംമൂലം ഞാൻ അങ്ങയെ തിരസ്കരിച്ച്,
Copywork input for chapter 30 verse 9
Your input is saved to this browser automatically.
“തൊഴിലാളിയെക്കുറിച്ച് അവരുടെ തൊഴിലുടമയോട് പരദൂഷണം പറയരുത്,
Copywork input for chapter 30 verse 10
Your input is saved to this browser automatically.
“സ്വന്തം പിതാവിനെ ശപിക്കുകയും
Copywork input for chapter 30 verse 11
Your input is saved to this browser automatically.
സ്വന്തം വീക്ഷണത്തിൽ തങ്ങൾ നിർമലരെന്നു കരുതുന്നവരുണ്ട്
Copywork input for chapter 30 verse 12
Your input is saved to this browser automatically.
ആ തലമുറയുടെ കണ്ണുകൾ ഗൗരവഭാവംകാട്ടുന്നു,
Copywork input for chapter 30 verse 13
Your input is saved to this browser automatically.
ആ തലമുറയുടെ പല്ലുകൾ വാളുകളും
Copywork input for chapter 30 verse 14
Your input is saved to this browser automatically.
“കണ്ണട്ടയ്ക്കു രണ്ടു പുത്രിമാരുണ്ട്.
Copywork input for chapter 30 verse 15
Your input is saved to this browser automatically.
പാതാളം,
Copywork input for chapter 30 verse 16
Your input is saved to this browser automatically.
“പിതാവിനെ പരിഹസിക്കുകയും
Copywork input for chapter 30 verse 17
Your input is saved to this browser automatically.
“എന്നെ അത്യധികം വിസ്മയിപ്പിക്കുന്ന മൂന്നു കാര്യങ്ങളുണ്ട്,
Copywork input for chapter 30 verse 18
Your input is saved to this browser automatically.
ആകാശത്ത് കഴുകന്റെ വഴി,
Copywork input for chapter 30 verse 19
Your input is saved to this browser automatically.
“ഒരു വ്യഭിചാരിണിയുടെ വഴി ഇപ്രകാരമാണ്:
Copywork input for chapter 30 verse 20
Your input is saved to this browser automatically.
“മൂന്നു കാര്യങ്ങളാൽ ഭൂമി വിറയ്ക്കുന്നു,
Copywork input for chapter 30 verse 21
Your input is saved to this browser automatically.
സേവകരിലൊരാൾ രാജാവാകുക,
Copywork input for chapter 30 verse 22
Your input is saved to this browser automatically.
നികൃഷ്ടയായ സ്ത്രീ വിവാഹിതയാകുന്നത്,
Copywork input for chapter 30 verse 23
Your input is saved to this browser automatically.
“ഭൂമിയിലുള്ള നാലു കാര്യങ്ങൾ ചെറുതാണ്,
Copywork input for chapter 30 verse 24
Your input is saved to this browser automatically.
ശക്തിയൊട്ടും ഇല്ലാത്ത ജീവികളാണ് ഉറുമ്പുകൾ,
Copywork input for chapter 30 verse 25
Your input is saved to this browser automatically.
അശക്തരായ ജീവികളാണ് കുഴിമുയൽ,
Copywork input for chapter 30 verse 26
Your input is saved to this browser automatically.
വെട്ടുക്കിളികൾക്കു രാജാവില്ല,
Copywork input for chapter 30 verse 27
Your input is saved to this browser automatically.
ഒരു പല്ലിയെ കൈകൊണ്ടു പിടിക്കാം,
Copywork input for chapter 30 verse 28
Your input is saved to this browser automatically.
“നടപ്പിൽ പ്രൗഢിയുള്ള മൂന്നു കൂട്ടരുണ്ട്,
Copywork input for chapter 30 verse 29
Your input is saved to this browser automatically.
യാതൊന്നിൽനിന്നും പിന്നാക്കംപോകാത്തവനായ വന്യമൃഗങ്ങളിൽ ശക്തനായ സിംഹം,
Copywork input for chapter 30 verse 30
Your input is saved to this browser automatically.
അഹന്തയോടെ നടക്കുന്ന പൂങ്കോഴി,
Copywork input for chapter 30 verse 31
Your input is saved to this browser automatically.
“നിങ്ങൾ സ്വയം പുകഴ്ത്തി മടയത്തരം കാട്ടുകയോ
Copywork input for chapter 30 verse 32
Your input is saved to this browser automatically.
പാൽ കടഞ്ഞാൽ വെണ്ണയുണ്ടാകുന്നു,
Copywork input for chapter 30 verse 33