നാളെയെക്കുറിച്ചു വീരവാദം മുഴക്കരുത്,
Copywork input for chapter 27 verse 1
Your input is saved to this browser automatically.
നിങ്ങളുടെ നാവല്ല, മറ്റുള്ളവർ നിങ്ങളെ പ്രശംസിക്കട്ടെ;
Copywork input for chapter 27 verse 2
Your input is saved to this browser automatically.
കല്ല് ഘനമേറിയതും മണൽ ഭാരമുള്ളതുമാണ്,
Copywork input for chapter 27 verse 3
Your input is saved to this browser automatically.
കോപം ക്രൂരവും ക്രോധം പ്രളയംപോലെയുമാണ്,
Copywork input for chapter 27 verse 4
Your input is saved to this browser automatically.
മറച്ചുവെക്കുന്ന സ്നേഹത്തെക്കാളും
Copywork input for chapter 27 verse 5
Your input is saved to this browser automatically.
സുഹൃത്തിൽനിന്നുള്ള മുറിവുകൾ വിശ്വസനീയം,
Copywork input for chapter 27 verse 6
Your input is saved to this browser automatically.
ഭക്ഷിച്ചു തൃപ്തരായിരിക്കുന്നവർക്കു തേനട അരോചകമാണ്,
Copywork input for chapter 27 verse 7
Your input is saved to this browser automatically.
വീടുവിട്ടലയുന്ന മനുഷ്യനും
Copywork input for chapter 27 verse 8
Your input is saved to this browser automatically.
സുഹൃത്തിന്റെ ഹൃദ്യമായ ഉപദേശം
Copywork input for chapter 27 verse 9
Your input is saved to this browser automatically.
നിങ്ങളുടെ സുഹൃത്തിനെയോ കുടുംബസുഹൃത്തിനെയോ ഉപേക്ഷിക്കരുത്,
Copywork input for chapter 27 verse 10
Your input is saved to this browser automatically.
എന്റെ കുഞ്ഞേ, നീ ജ്ഞാനിയായിരിക്കുക, അങ്ങനെ എന്റെ ഹൃദയത്തിന് ആനന്ദംനൽകുക;
Copywork input for chapter 27 verse 11
Your input is saved to this browser automatically.
ഒരു വിവേകി ആപത്തിനെ മുൻകണ്ട് അഭയസ്ഥാനം തേടുന്നു,
Copywork input for chapter 27 verse 12
Your input is saved to this browser automatically.
അന്യർക്കുവേണ്ടി ജാമ്യം നിൽക്കുന്നവരുടെ വസ്ത്രം കൈവശപ്പെടുത്തുക;
Copywork input for chapter 27 verse 13
Your input is saved to this browser automatically.
അതിരാവിലെ ആരെങ്കിലും നിങ്ങളുടെ അയൽവാസിയെ ഉച്ചത്തിൽ അനുഗ്രഹിക്കുന്നെങ്കിൽ,
Copywork input for chapter 27 verse 14
Your input is saved to this browser automatically.
കലഹപ്രിയയായ ഭാര്യ പെരുമഴയത്തു
Copywork input for chapter 27 verse 15
Your input is saved to this browser automatically.
അവളെ നിയന്ത്രിക്കാൻ ശ്രമിക്കുന്നത് കാറ്റിനെ തടഞ്ഞുനിർത്താൻ ശ്രമിക്കുന്നതുപോലെയോ
Copywork input for chapter 27 verse 16
Your input is saved to this browser automatically.
ഇരുമ്പ് ഇരുമ്പിനു മൂർച്ചകൂട്ടുന്നതുപോലെ
Copywork input for chapter 27 verse 17
Your input is saved to this browser automatically.
അത്തിവൃക്ഷം സംരക്ഷിക്കുന്നവർ അതിലെ ഫലം ഭക്ഷിക്കുന്നു,
Copywork input for chapter 27 verse 18
Your input is saved to this browser automatically.
വെള്ളം മുഖത്തിന്റെ പ്രതിച്ഛായ പ്രതിഫലിപ്പിക്കുന്നതുപോലെ,
Copywork input for chapter 27 verse 19
Your input is saved to this browser automatically.
മരണവും ദുരന്തവും ഒരിക്കലും തൃപ്തിയടയുന്നില്ല,
Copywork input for chapter 27 verse 20
Your input is saved to this browser automatically.
തീച്ചൂളയിൽ വെള്ളിയും ഉലയിൽ സ്വർണവും ശുദ്ധിചെയ്യപ്പെടുന്നു,
Copywork input for chapter 27 verse 21
Your input is saved to this browser automatically.
ധാന്യം ഉരലിലിട്ട് ഉലക്കകൊണ്ട് ഇടിക്കുന്നതുപോലെ,
Copywork input for chapter 27 verse 22
Your input is saved to this browser automatically.
നിങ്ങളുടെ ആട്ടിൻപറ്റത്തിന്റെ അവസ്ഥ നന്നായി അറിഞ്ഞിരിക്കുക,
Copywork input for chapter 27 verse 23
Your input is saved to this browser automatically.
കാരണം സമ്പത്ത് സദാ സുസ്ഥിരമായിരിക്കുകയില്ല,
Copywork input for chapter 27 verse 24
Your input is saved to this browser automatically.
ഉണങ്ങിയ പുല്ല് ചെത്തിനീക്കുകയും പുതുനാമ്പുകൾ മുളച്ചുവരികയുംചെയ്യുമ്പോൾ
Copywork input for chapter 27 verse 25
Your input is saved to this browser automatically.
ആട്ടിൻപറ്റങ്ങൾ വസ്ത്രത്തിനുള്ള വകയും
Copywork input for chapter 27 verse 26
Your input is saved to this browser automatically.
നിനക്കും കുടുംബത്തിനും കോലാട്ടിൻപാൽ സമൃദ്ധമായി ലഭിക്കും
Copywork input for chapter 27 verse 27