വേനൽക്കാലത്തു മഞ്ഞും വിളവെടുപ്പിനു മഴയുംപോലെ,
Copywork input for chapter 26 verse 1
Your input is saved to this browser automatically.
പാറിപ്പറക്കുന്ന കുരികിലും ശരവേഗത്തിൽ പറക്കുന്ന മീവൽപ്പക്ഷിയുംപോലെ,
Copywork input for chapter 26 verse 2
Your input is saved to this browser automatically.
കുതിരയ്ക്കൊരു ചാട്ടവാർ, കഴുതയ്ക്കൊരു കടിഞ്ഞാൺ,
Copywork input for chapter 26 verse 3
Your input is saved to this browser automatically.
ഭോഷരുടെ മടയത്തരത്തിന് അനുസൃതമായി മറുപടിനൽകരുത്,
Copywork input for chapter 26 verse 4
Your input is saved to this browser automatically.
ഭോഷർക്കു തങ്ങൾ ജ്ഞാനി എന്നു സ്വയം തോന്നാതിരിക്കാൻ,
Copywork input for chapter 26 verse 5
Your input is saved to this browser automatically.
ഒരു ഭോഷന്റെ കൈവശം സന്ദേശം കൊടുത്തയയ്ക്കുന്നത്
Copywork input for chapter 26 verse 6
Your input is saved to this browser automatically.
മുടന്തനായ മനുഷ്യന്റെ ഉപയോഗശൂന്യമായ കാൽപോലെയാണ്
Copywork input for chapter 26 verse 7
Your input is saved to this browser automatically.
കവിണയിൽ കല്ലു തൊടുക്കുന്നതുപോലെയാണ്
Copywork input for chapter 26 verse 8
Your input is saved to this browser automatically.
മദ്യപാനിയുടെ കൈയിൽത്തറച്ച മുള്ളുപോലെയാണ്
Copywork input for chapter 26 verse 9
Your input is saved to this browser automatically.
കണ്ണിൽക്കാണുന്നവരെയൊക്കെ മുറിവേൽപ്പിക്കുന്ന വില്ലാളിയെപ്പോലെയാണ്
Copywork input for chapter 26 verse 10
Your input is saved to this browser automatically.
നായ അതിന്റെ ഛർദിയിലേക്കു തിരിയുന്നതുപോലെതന്നെ,
Copywork input for chapter 26 verse 11
Your input is saved to this browser automatically.
സ്വന്തം വീക്ഷണത്തിൽ ജ്ഞാനിയെന്ന് അഭിമാനിക്കുന്ന ഒരാളെ നിങ്ങൾ കാണുന്നോ?
Copywork input for chapter 26 verse 12
Your input is saved to this browser automatically.
അലസർ ഇപ്രകാരം പറയുന്നു, “വഴിയിൽ ഒരു സിംഹമുണ്ട്!
Copywork input for chapter 26 verse 13
Your input is saved to this browser automatically.
ഒരു കതക് അതിന്റെ വിജാഗിരിയിൽ തിരിയുന്നതുപോലെ,
Copywork input for chapter 26 verse 14
Your input is saved to this browser automatically.
അലസർ ഭക്ഷണപാത്രത്തിൽ കൈ പൂഴ്ത്തുന്നു;
Copywork input for chapter 26 verse 15
Your input is saved to this browser automatically.
വിവേകപൂർവം ഉത്തരംനൽകുന്ന ഏഴുപേരെക്കാൾ,
Copywork input for chapter 26 verse 16
Your input is saved to this browser automatically.
താനുമായി യാതൊരു ബന്ധവുമില്ലാത്ത കലഹത്തിലേക്കു പാഞ്ഞടുക്കുന്നവർ,
Copywork input for chapter 26 verse 17
Your input is saved to this browser automatically.
അയൽവാസിയെ ദ്രോഹിച്ചിട്ട്,
Copywork input for chapter 26 verse 18
Your input is saved to this browser automatically.
മാരകമായ തീജ്വാല
Copywork input for chapter 26 verse 19
Your input is saved to this browser automatically.
വിറകില്ലായെങ്കിൽ തീ കെട്ടുപോകും;
Copywork input for chapter 26 verse 20
Your input is saved to this browser automatically.
കരി ജ്വലനത്തിനും വിറക് തീക്കും എന്നതുപോലെ,
Copywork input for chapter 26 verse 21
Your input is saved to this browser automatically.
ഏഷണി പറയുന്നവരുടെ വാക്കുകൾ സ്വാദുഭോജനംപോലെയാകുന്നു;
Copywork input for chapter 26 verse 22
Your input is saved to this browser automatically.
ദുഷ്ടമനസ്സുകളുടെ തീവ്രവികാരം മന്ത്രിക്കുന്ന ചുണ്ടുകൾ
Copywork input for chapter 26 verse 23
Your input is saved to this browser automatically.
ശത്രുക്കൾ അവരുടെ അധരംകൊണ്ടു കപടവേഷം ധരിക്കുന്നു,
Copywork input for chapter 26 verse 24
Your input is saved to this browser automatically.
അവരുടെ സംഭാഷണം അതിമനോഹരമായിരുന്നാലും അവരെ വിശ്വസിക്കരുത്,
Copywork input for chapter 26 verse 25
Your input is saved to this browser automatically.
അവരുടെ ദുഷ്ടത വഞ്ചനാപരമായി മറച്ചുവെച്ചിരുന്നാലും,
Copywork input for chapter 26 verse 26
Your input is saved to this browser automatically.
ഒരാൾ കുഴിക്കുന്ന കുഴിയിൽ അയാൾതന്നെ വീഴും;
Copywork input for chapter 26 verse 27
Your input is saved to this browser automatically.
വ്യാജംപറയുന്ന നാവ് അതിനിരയായവരെ വെറുക്കുന്നു,
Copywork input for chapter 26 verse 28