Copywork is not a speed-typing drill but time to re-hold the words and flow of Scripture, one verse at a time. Your input is saved temporarily in this browser, and to your account when you are signed in.
ഭയാനകമായ ഒരു ദർശനം എനിക്കു വെളിപ്പെട്ടിരിക്കുന്നു:
21:3
Waiting
ഈ കാരണത്താൽ എന്റെ അരക്കെട്ടിൽ വേദന നിറഞ്ഞിരിക്കുന്നു.
21:4
Waiting
എന്റെ ഹൃദയം പതറുന്നു;
21:5
Waiting
അവർ മേശയൊരുക്കുന്നു
21:6
Waiting
കർത്താവ് എന്നോട് ഇപ്രകാരം അരുളിച്ചെയ്യുന്നു:
21:7
Waiting
ഈരണ്ടു കുതിരകളെ പൂട്ടിയ
21:8
Waiting
അപ്പോൾ കാവൽക്കാരൻ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു:
21:9
Waiting
ഇതാ, രണ്ടു കുതിരയെപ്പൂട്ടി
21:10
Waiting
മെതിക്കളത്തിൽവെച്ച് മെതിക്കപ്പെട്ട എന്റെ ജനമേ,
21:11
Waiting
ദൂമായ്ക്കെതിരേയുള്ള പ്രവചനം:
21:12
Waiting
കാവൽക്കാരൻ മറുപടി പറയുന്നു:
21:13
Waiting
അറേബ്യക്കെതിരേയുള്ള പ്രവചനം:
21:14
Waiting
തേമാ നിവാസികളേ,
21:15
Waiting
അവർ വാളിൽനിന്ന്,
21:16
Waiting
കർത്താവ് എന്നോട് ഇപ്രകാരം അരുളിച്ചെയ്തു: “ഒരു വർഷത്തിനകം, ഒരു കരാർ തൊഴിലാളി തന്റെ കാലാവധി കണക്കാക്കുന്നതുപോലെ, കേദാറിന്റെ എല്ലാ മഹത്ത്വവും പൊയ്പ്പോകും.
21:17
Waiting
കേദാര്യരിൽ, വില്ലാളിവീരന്മാരായ കേദാർ ജനതയുടെ കൂട്ടത്തിൽത്തന്നെ, അതിജീവിക്കുന്നവർ ചുരുക്കമായിരിക്കും.” ഇസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്തിരിക്കുന്നു.