അവളുടെ കുറ്റവിമുക്തി പ്രഭാതകിരണങ്ങളുടെ പ്രസരിപ്പുപോലെയും
EN
Copywork
Malayalam OMCV Isaiah 62장
Copywork is not a speed-typing drill but time to re-hold the words and flow of Scripture, one verse at a time. Your input is saved temporarily in this browser, and to your account when you are signed in.
Practice by section · Isaiah
രാഷ്ട്രങ്ങൾ നിന്റെ കുറ്റവിമുക്തിയും
നീ യഹോവയുടെ കൈയിൽ ഒരു മഹത്ത്വകിരീടമായും
നീ ഇനിയൊരിക്കലും ഉപേക്ഷിക്കപ്പെട്ടവൾ എന്നോ
ഒരു യുവാവു യുവതിയെ വിവാഹംചെയ്യുന്നതുപോലെ
ജെറുശലേമേ, രാത്രിയും പകലും മൗനമായിരിക്കാത്ത
അവിടന്ന് ജെറുശലേമിനെ സ്ഥാപിക്കുകയും അവളെ ഭൂമിയിൽ ഒരു പ്രശംസാവിഷയമാക്കുകയും ചെയ്യുന്നതുവരെ
യഹോവ തന്റെ വലംകരത്തെയും ബലമുള്ള ഭുജത്തെയും ചൊല്ലി
എന്നാൽ അതിന്റെ വിളവെടുക്കുന്നവർ അതു ഭക്ഷിച്ച്
കടന്നുപോകുക, കവാടങ്ങളിലൂടെ കടന്നുപോകുക!
ഇതാ, ഭൂമിയുടെ അറുതികളിലെല്ലാം
അവർ വിശുദ്ധജനം എന്നു വിളിക്കപ്പെടും,