“വന്ധ്യയായവളേ, ആർപ്പിടുക;
Copywork input for chapter 54 verse 1
Your input is saved to this browser automatically.
“നിന്റെ കൂടാരത്തിന്റെ സ്ഥലം വിസ്തൃതമാക്കുക,
Copywork input for chapter 54 verse 2
Your input is saved to this browser automatically.
നീ വലത്തോട്ടും ഇടത്തോട്ടും വിസ്തൃതമാകും;
Copywork input for chapter 54 verse 3
Your input is saved to this browser automatically.
“ഭയപ്പെടേണ്ട; നീ ലജ്ജിതയാകുകയില്ല;
Copywork input for chapter 54 verse 4
Your input is saved to this browser automatically.
നിന്റെ സ്രഷ്ടാവുതന്നെ നിന്റെ ഭർത്താവ്—
Copywork input for chapter 54 verse 5
Your input is saved to this browser automatically.
പരിത്യക്തയായി ആത്മാവിൽ വേദന പൂണ്ടിരിക്കുന്ന സ്ത്രീയെ എന്നപോലെ
Copywork input for chapter 54 verse 6
Your input is saved to this browser automatically.
“അൽപ്പനിമിഷത്തേക്കുമാത്രം ഞാൻ നിന്നെ ഉപേക്ഷിച്ചു,
Copywork input for chapter 54 verse 7
Your input is saved to this browser automatically.
തിളച്ചുമറിഞ്ഞ കോപംനിമിത്തം
Copywork input for chapter 54 verse 8
Your input is saved to this browser automatically.
“ഇത് എനിക്കു നോഹയുടെ കാലത്തെ പ്രളയംപോലെയാണ്,
Copywork input for chapter 54 verse 9
Your input is saved to this browser automatically.
പർവതങ്ങൾ ഇളകിപ്പോകും,
Copywork input for chapter 54 verse 10
Your input is saved to this browser automatically.
“പീഡിതയും കൊടുങ്കാറ്റിൽപ്പെട്ട് ഉഴലുന്ന ആശ്വാസരഹിതയുമായ പട്ടണമേ,
Copywork input for chapter 54 verse 11
Your input is saved to this browser automatically.
ഞാൻ നിന്റെ താഴികക്കുടങ്ങൾ മാണിക്യംകൊണ്ടും
Copywork input for chapter 54 verse 12
Your input is saved to this browser automatically.
നിന്റെ മക്കൾ എല്ലാവരും യഹോവയാൽ അഭ്യസിപ്പിക്കപ്പെട്ടവരാകും,
Copywork input for chapter 54 verse 13
Your input is saved to this browser automatically.
നീതിയിൽ നീ സുസ്ഥിരയായിത്തീരും:
Copywork input for chapter 54 verse 14
Your input is saved to this browser automatically.
ആരെങ്കിലും നിനക്കെതിരേ യുദ്ധംചെയ്യുന്നെങ്കിൽ, അത് എന്റെ ഹിതപ്രകാരം ആയിരിക്കുകയില്ല;
Copywork input for chapter 54 verse 15
Your input is saved to this browser automatically.
“ഇതാ, ഞാനാണ്, കരിക്കട്ടമേൽ കാറ്റടിച്ച് അഗ്നിജ്വാല ഉണ്ടാക്കുകയും
Copywork input for chapter 54 verse 16
Your input is saved to this browser automatically.
നിന്നെ എതിർക്കാനായി നിർമിച്ചിരിക്കുന്ന ഒരു ആയുധവും സഫലമാകുകയില്ല,
Copywork input for chapter 54 verse 17