നീതിനിഷ്ഠർ നശിക്കുന്നു,
Copywork input for chapter 57 verse 1
Your input is saved to this browser automatically.
പരമാർഥതയോടെ ജീവിക്കുന്നവരെല്ലാം
Copywork input for chapter 57 verse 2
Your input is saved to this browser automatically.
“എന്നാൽ മന്ത്രവാദിനിയുടെ മക്കളേ,
Copywork input for chapter 57 verse 3
Your input is saved to this browser automatically.
ആരെയാണു നിങ്ങൾ പരിഹസിക്കുന്നത്?
Copywork input for chapter 57 verse 4
Your input is saved to this browser automatically.
കരുവേലകങ്ങൾക്കരികിലും
Copywork input for chapter 57 verse 5
Your input is saved to this browser automatically.
അരുവികളിലെ മിനുസമുള്ള കല്ലുകളാണ് നിന്റെ വിഗ്രഹങ്ങൾ;
Copywork input for chapter 57 verse 6
Your input is saved to this browser automatically.
പൊക്കമുള്ള വൻമലയിൽ നീ നിന്റെ കിടക്കവിരിച്ചു;
Copywork input for chapter 57 verse 7
Your input is saved to this browser automatically.
വാതിലുകൾക്കും കട്ടിളകൾക്കും പിന്നിലായി
Copywork input for chapter 57 verse 8
Your input is saved to this browser automatically.
നീ ഒലിവെണ്ണയുമായി മോലെക്കിന്റെ അടുക്കൽച്ചെന്നു,
Copywork input for chapter 57 verse 9
Your input is saved to this browser automatically.
നിന്റെ വഴിയുടെ ദൈർഘ്യത്താൽ നീ തളർന്നു,
Copywork input for chapter 57 verse 10
Your input is saved to this browser automatically.
“ആരെ ഭയപ്പെട്ടിട്ടായിരുന്നു
Copywork input for chapter 57 verse 11
Your input is saved to this browser automatically.
നിന്റെ നീതിയും നിന്റെ പ്രവൃത്തിയും ഞാൻ വെളിച്ചത്താക്കും,
Copywork input for chapter 57 verse 12
Your input is saved to this browser automatically.
നീ നിലവിളിക്കുമ്പോൾ
Copywork input for chapter 57 verse 13
Your input is saved to this browser automatically.
അവിടന്ന് അരുളിച്ചെയ്യുന്നു:
Copywork input for chapter 57 verse 14
Your input is saved to this browser automatically.
ഉന്നതനും ശ്രേഷ്ഠനും അനശ്വരനും
Copywork input for chapter 57 verse 15
Your input is saved to this browser automatically.
ഞാൻ എന്നേക്കും അവരോടു കുറ്റമാരോപിച്ചുകൊണ്ടിരിക്കുകയോ
Copywork input for chapter 57 verse 16
Your input is saved to this browser automatically.
പാപകരമായ അവരുടെ ആർത്തിനിമിത്തം ഞാൻ കോപാകുലനായി;
Copywork input for chapter 57 verse 17
Your input is saved to this browser automatically.
ഞാൻ അവരുടെ വഴികൾ മനസ്സിലാക്കി, എന്നാലും ഞാൻ അവരെ സൗഖ്യമാക്കും;
Copywork input for chapter 57 verse 18
Your input is saved to this browser automatically.
അവരുടെ അധരങ്ങളിൽ സ്തോത്രധ്വനികൾ നൽകുകയുംചെയ്യുന്നു.
Copywork input for chapter 57 verse 19
Your input is saved to this browser automatically.
എന്നാൽ ദുഷ്ടർ കലങ്ങിമറിയുന്ന കടൽപോലെയാണ്,
Copywork input for chapter 57 verse 20
Your input is saved to this browser automatically.
“ദുഷ്ടർക്ക് ഒരു സമാധാനമില്ല എന്ന്,” എന്റെ ദൈവം അരുളിച്ചെയ്യുന്നു.
Copywork input for chapter 57 verse 21