സഹായത്തിനായി ഈജിപ്റ്റിലേക്കു പോകുകയും
EN
Copywork
Malayalam OMCV Isaiah 31장
Copywork is not a speed-typing drill but time to re-hold the words and flow of Scripture, one verse at a time. Your input is saved temporarily in this browser, and to your account when you are signed in.
Practice by section · Isaiah
എങ്കിലും അവിടന്ന് ജ്ഞാനിയാണ്, അവിടന്ന് അനർഥംവരുത്തും;
കാരണം ഈജിപ്റ്റുകാർ ദൈവമല്ല, കേവലം മനുഷ്യരാണ്;
യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്യുന്നു:
വട്ടമിട്ടു പറക്കുന്ന പക്ഷിയെപ്പോലെ
ഇസ്രായേൽജനമേ, മടങ്ങിവരിക, നിങ്ങൾ കഠിനമായി മത്സരിച്ച ദൈവത്തിലേക്കുതന്നെ മടങ്ങിവരിക.
കാരണം ആ ദിവസത്തിൽ പാപംനിറഞ്ഞ നിങ്ങളുടെ കൈകൾ നിർമിച്ച വെള്ളിവിഗ്രഹങ്ങളെയും സ്വർണവിഗ്രഹങ്ങളെയും നിങ്ങൾ എല്ലാവരും എറിഞ്ഞുകളയും.
“അന്ന് അശ്ശൂർ അമാനുഷികമായ വാളിനാൽ വീഴും;
ഭീതിനിമിത്തം അവരുടെ കോട്ടകൾ നിലംപൊത്തും;