യഹോവയ്ക്കു യാക്കോബിനോടു കരുണ തോന്നും;
Copywork input for chapter 14 verse 1
Your input is saved to this browser automatically.
രാഷ്ട്രങ്ങൾ അവരെ സഹായിക്കുകയും
Copywork input for chapter 14 verse 2
Your input is saved to this browser automatically.
നിങ്ങളുടെ ദുഃഖം, കഷ്ടത, നിങ്ങളുടെമേൽ ചുമത്തിയ കഠിനവേല എന്നിവയിൽനിന്ന് യഹോവ നിങ്ങൾക്ക് വിശ്രമം നൽകുന്ന കാലത്ത്,
Copywork input for chapter 14 verse 3
Your input is saved to this browser automatically.
ബാബേൽരാജാവിനെപ്പറ്റി ഈ പരിഹാസഗാനം നിങ്ങൾ ആലപിക്കും:
Copywork input for chapter 14 verse 4
Your input is saved to this browser automatically.
യഹോവ ദുഷ്ടരുടെ വടിയും
Copywork input for chapter 14 verse 5
Your input is saved to this browser automatically.
അതു ജനത്തെ കോപത്തോടെ
Copywork input for chapter 14 verse 6
Your input is saved to this browser automatically.
ഭൂമി മുഴുവൻ സമാധാനത്തോടെ വിശ്രമിക്കുന്നു;
Copywork input for chapter 14 verse 7
Your input is saved to this browser automatically.
സരളവൃക്ഷങ്ങളും ലെബാനോനിലെ ദേവദാരുക്കളും
Copywork input for chapter 14 verse 8
Your input is saved to this browser automatically.
നീ വരുമ്പോൾ നിന്നെ എതിരേൽക്കാൻ
Copywork input for chapter 14 verse 9
Your input is saved to this browser automatically.
അവരെല്ലാം നിന്നോട്:
Copywork input for chapter 14 verse 10
Your input is saved to this browser automatically.
നിന്റെ പ്രതാപവും നിന്റെ വാദ്യഘോഷവും
Copywork input for chapter 14 verse 11
Your input is saved to this browser automatically.
ഉഷസ്സിന്റെ പുത്രാ, ഉദയനക്ഷത്രമേ!
Copywork input for chapter 14 verse 12
Your input is saved to this browser automatically.
നീ നിന്റെ ഹൃദയത്തിൽ പറഞ്ഞു,
Copywork input for chapter 14 verse 13
Your input is saved to this browser automatically.
മേഘോന്നതികൾക്കുമീതേ ഞാൻ കയറും;
Copywork input for chapter 14 verse 14
Your input is saved to this browser automatically.
എന്നാൽ നീ പാതാളത്തിലേക്ക്,
Copywork input for chapter 14 verse 15
Your input is saved to this browser automatically.
നിന്നെ കാണുന്നവർ നിന്നെ ഉറ്റുനോക്കും,
Copywork input for chapter 14 verse 16
Your input is saved to this browser automatically.
ഇവനാണോ ലോകത്തെ ഒരു മരുഭൂമിപോലെയാക്കി,
Copywork input for chapter 14 verse 17
Your input is saved to this browser automatically.
രാഷ്ട്രങ്ങളിലെ രാജാക്കന്മാരെല്ലാം
Copywork input for chapter 14 verse 18
Your input is saved to this browser automatically.
എന്നാൽ ഉപേക്ഷിക്കപ്പെട്ട ഒരു ചുള്ളിക്കമ്പുപോലെ
Copywork input for chapter 14 verse 19
Your input is saved to this browser automatically.
നീ നിന്റെ ദേശത്തെ നശിപ്പിക്കുകയും
Copywork input for chapter 14 verse 20
Your input is saved to this browser automatically.
“പൂർവികരുടെ പാപങ്ങൾനിമിത്തം
Copywork input for chapter 14 verse 21
Your input is saved to this browser automatically.
“ഞാൻ അവർക്കെതിരേ എഴുന്നേൽക്കും,”
Copywork input for chapter 14 verse 22
Your input is saved to this browser automatically.
“ഞാൻ അതിനെ മുള്ളൻപന്നികളുടെ അവകാശവും
Copywork input for chapter 14 verse 23
Your input is saved to this browser automatically.
സൈന്യങ്ങളുടെ യഹോവ ശപഥംചെയ്തിരിക്കുന്നു,
Copywork input for chapter 14 verse 24
Your input is saved to this browser automatically.
അശ്ശൂരിനെ ഞാൻ എന്റെ ദേശത്തു തകർത്തുകളയും;
Copywork input for chapter 14 verse 25
Your input is saved to this browser automatically.
സകലഭൂമിക്കുംവേണ്ടി നിർണയിച്ചിട്ടുള്ള പദ്ധതിയാണിത്;
Copywork input for chapter 14 verse 26
Your input is saved to this browser automatically.
സൈന്യങ്ങളുടെ യഹോവ നിർണയിച്ചിരിക്കുന്നു. അവിടത്തെ പദ്ധതി നിഷ്ഫലമാക്കാൻ ആർക്കു കഴിയും?
Copywork input for chapter 14 verse 27
Your input is saved to this browser automatically.
ആഹാസുരാജാവു നാടുനീങ്ങിയ വർഷം ഈ അരുളപ്പാടുണ്ടായി:
Copywork input for chapter 14 verse 28
Your input is saved to this browser automatically.
സകലഫെലിസ്ത്യരുമേ, നിങ്ങളെ അടിച്ച വടി
Copywork input for chapter 14 verse 29
Your input is saved to this browser automatically.
ദരിദ്രരിൽ ദരിദ്രർ ഭക്ഷിക്കും,
Copywork input for chapter 14 verse 30
Your input is saved to this browser automatically.
നഗരകവാടമേ, വിലപിക്കൂ! നഗരമേ നിലവിളിക്കൂ!
Copywork input for chapter 14 verse 31
Your input is saved to this browser automatically.
ആ രാഷ്ട്രത്തിലെ സ്ഥാനപതികളോട്,
Copywork input for chapter 14 verse 32