“ആശ്വസിപ്പിക്കുക, എന്റെ ജനത്തെ ആശ്വസിപ്പിക്കുക,”
Copywork input for chapter 40 verse 1
Your input is saved to this browser automatically.
“ജെറുശലേമിനോടു ദയാപൂർവം സംസാരിച്ച്
Copywork input for chapter 40 verse 2
Your input is saved to this browser automatically.
മരുഭൂമിയിൽ വിളംബരംചെയ്യുന്ന ശബ്ദം:
Copywork input for chapter 40 verse 3
Your input is saved to this browser automatically.
എല്ലാ താഴ്വരകളും ഉയർത്തപ്പെടും
Copywork input for chapter 40 verse 4
Your input is saved to this browser automatically.
യഹോവയുടെ തേജസ്സ് വെളിപ്പെടും,
Copywork input for chapter 40 verse 5
Your input is saved to this browser automatically.
“വിളിച്ചുപറയുക,” എന്നൊരു ശബ്ദമുണ്ടായി.
Copywork input for chapter 40 verse 6
Your input is saved to this browser automatically.
യഹോവയുടെ ശ്വാസം അവരുടെമേൽ അടിക്കുമ്പോൾ
Copywork input for chapter 40 verse 7
Your input is saved to this browser automatically.
പുല്ല് ഉണങ്ങുന്നു, പൂക്കൾ കൊഴിയുന്നു;
Copywork input for chapter 40 verse 8
Your input is saved to this browser automatically.
സീയോനിലേക്കു സദ്വാർത്ത കൊണ്ടുവരുന്നവരേ,
Copywork input for chapter 40 verse 9
Your input is saved to this browser automatically.
ഇതാ, യഹോവയായ കർത്താവ് ശക്തിയോടെ വരുന്നു,
Copywork input for chapter 40 verse 10
Your input is saved to this browser automatically.
ഒരു ഇടയനെപ്പോലെ അവിടന്നു തന്റെ ആട്ടിൻപറ്റത്തെ മേയിക്കുന്നു:
Copywork input for chapter 40 verse 11
Your input is saved to this browser automatically.
മഹാസാഗരങ്ങളെ തന്റെ ഉള്ളങ്കൈയാൽ അളക്കുകയും
Copywork input for chapter 40 verse 12
Your input is saved to this browser automatically.
യഹോവയുടെ ആത്മാവിന്റെ ആഴമളക്കാനോ
Copywork input for chapter 40 verse 13
Your input is saved to this browser automatically.
അറിവുപകർന്നുകിട്ടാനായി ആരോടാണ് യഹോവ ആലോചന ചോദിച്ചത്?
Copywork input for chapter 40 verse 14
Your input is saved to this browser automatically.
ഇതാ, രാഷ്ട്രങ്ങൾ തൊട്ടിയിലെ ഒരു തുള്ളി വെള്ളംപോലെയും
Copywork input for chapter 40 verse 15
Your input is saved to this browser automatically.
ലെബാനോൻപോലും യാഗപീഠത്തിലെ വിറകിനു മതിയാകുകയോ
Copywork input for chapter 40 verse 16
Your input is saved to this browser automatically.
സകലരാഷ്ട്രങ്ങളും അവിടത്തെ മുമ്പിൽ വെറും ശൂന്യത;
Copywork input for chapter 40 verse 17
Your input is saved to this browser automatically.
അപ്പോൾ, ദൈവത്തെ നിങ്ങൾ ആരോടു താരതമ്യംചെയ്യും?
Copywork input for chapter 40 verse 18
Your input is saved to this browser automatically.
വിഗ്രഹത്തെക്കുറിച്ചോ, ഒരു ശില്പി അതു വാർത്തെടുക്കുന്നു,
Copywork input for chapter 40 verse 19
Your input is saved to this browser automatically.
ഇത്തരമൊരു പ്രതിഷ്ഠയ്ക്കു വകയില്ലാത്തവർ
Copywork input for chapter 40 verse 20
Your input is saved to this browser automatically.
നിങ്ങൾക്കറിഞ്ഞുകൂടേ?
Copywork input for chapter 40 verse 21
Your input is saved to this browser automatically.
അവിടന്നാണ് ഭൂമണ്ഡലത്തിനുമീതേ ഇരുന്നരുളുന്നത്,
Copywork input for chapter 40 verse 22
Your input is saved to this browser automatically.
അവിടന്ന് ഭരണാധികാരികളെ ശൂന്യരാക്കുകയും
Copywork input for chapter 40 verse 23
Your input is saved to this browser automatically.
അവരെ നട്ട ഉടൻതന്നെ,
Copywork input for chapter 40 verse 24
Your input is saved to this browser automatically.
“അങ്ങനെയെങ്കിൽ നിങ്ങൾ ആരോട് എന്നെ ഉപമിക്കും?
Copywork input for chapter 40 verse 25
Your input is saved to this browser automatically.
നിങ്ങളുടെ കണ്ണുകൾ ഉയർത്തി ആകാശത്തേക്ക് നോക്കുക:
Copywork input for chapter 40 verse 26
Your input is saved to this browser automatically.
“എന്റെ വഴി യഹോവയ്ക്കു മറഞ്ഞിരിക്കുന്നു;
Copywork input for chapter 40 verse 27
Your input is saved to this browser automatically.
നിനക്ക് അറിഞ്ഞുകൂടേ?
Copywork input for chapter 40 verse 28
Your input is saved to this browser automatically.
അവിടന്നു ക്ഷീണിതർക്കു ശക്തിനൽകുന്നു,
Copywork input for chapter 40 verse 29
Your input is saved to this browser automatically.
യുവാക്കൾപോലും ക്ഷീണിച്ചു തളർന്നുപോകുന്നു,
Copywork input for chapter 40 verse 30
Your input is saved to this browser automatically.
എങ്കിലും യഹോവയ്ക്കായി കാത്തിരിക്കുന്നവർ
Copywork input for chapter 40 verse 31