“എന്റെ ഈ ജീവിതം ഞാൻ വെറുക്കുന്നു;
Copywork input for chapter 10 verse 1
Your input is saved to this browser automatically.
ഞാൻ ദൈവത്തോടു പറയും: എന്നെ കുറ്റക്കാരനെന്നു വിധിക്കരുതേ,
Copywork input for chapter 10 verse 2
Your input is saved to this browser automatically.
എന്നെ പീഡിപ്പിക്കുന്നതും
Copywork input for chapter 10 verse 3
Your input is saved to this browser automatically.
മാംസനേത്രങ്ങളാണോ അങ്ങേക്കുള്ളത്?
Copywork input for chapter 10 verse 4
Your input is saved to this browser automatically.
എന്റെ കുറ്റം അന്വേഷിക്കുന്നതിനും
Copywork input for chapter 10 verse 5
Your input is saved to this browser automatically.
ഞാൻ കുറ്റവാളി അല്ലെന്നും
Copywork input for chapter 10 verse 7
Your input is saved to this browser automatically.
“അവിടത്തെ കരങ്ങൾ എന്നെ രൂപപ്പെടുത്തുകയും നിർമിക്കുകയും ചെയ്തു.
Copywork input for chapter 10 verse 8
Your input is saved to this browser automatically.
കളിമണ്ണുപോലെ എന്നെ മെനഞ്ഞത് അങ്ങാണ് എന്ന് ഓർക്കുക.
Copywork input for chapter 10 verse 9
Your input is saved to this browser automatically.
അങ്ങ് എന്നെ പാൽപോലെ തൂകിക്കളയുകയും
Copywork input for chapter 10 verse 10
Your input is saved to this browser automatically.
അങ്ങ് മാംസവും ത്വക്കുംകൊണ്ട് എന്നെ പൊതിയുകയും
Copywork input for chapter 10 verse 11
Your input is saved to this browser automatically.
അങ്ങ് എനിക്കു ജീവനും ദയാകടാക്ഷവും നൽകി,
Copywork input for chapter 10 verse 12
Your input is saved to this browser automatically.
“എങ്കിലും ഇവയെല്ലാം അങ്ങ് ഹൃദയത്തിൽ മൂടിവെച്ചു,
Copywork input for chapter 10 verse 13
Your input is saved to this browser automatically.
ഞാൻ പാപംചെയ്താൽ അങ്ങ് അതു നിരീക്ഷിക്കുന്നു,
Copywork input for chapter 10 verse 14
Your input is saved to this browser automatically.
ഞാൻ കുറ്റക്കാരനെങ്കിൽ, എനിക്ക് അയ്യോ കഷ്ടം!
Copywork input for chapter 10 verse 15
Your input is saved to this browser automatically.
ഞാൻ തലയുയർത്തിയാൽ ഒരു സിംഹത്തെപ്പോലെ അങ്ങെന്നെ വേട്ടയാടും
Copywork input for chapter 10 verse 16
Your input is saved to this browser automatically.
അങ്ങു വീണ്ടും എനിക്കെതിരേ സാക്ഷികളെ ഹാജരാക്കുകയും
Copywork input for chapter 10 verse 17
Your input is saved to this browser automatically.
“എന്തിനാണ് അങ്ങെന്നെ ഗർഭപാത്രത്തിൽനിന്നു പുറപ്പെടുവിച്ചത്?
Copywork input for chapter 10 verse 18
Your input is saved to this browser automatically.
എങ്കിൽ ഞാൻ ജനിക്കാത്തതുപോലെ ആകുമായിരുന്നു,
Copywork input for chapter 10 verse 19
Your input is saved to this browser automatically.
എന്റെ അൽപ്പദിവസങ്ങൾ ഏറെക്കുറെ അവസാനിച്ചില്ലേ?
Copywork input for chapter 10 verse 20
Your input is saved to this browser automatically.
മടങ്ങിവരവ് ഇല്ലാത്ത സ്ഥലത്തേക്കും
Copywork input for chapter 10 verse 21
Your input is saved to this browser automatically.
അഗാധരാത്രിയുടെ സ്ഥലത്തേക്ക്,
Copywork input for chapter 10 verse 22