അപ്പോൾ തേമാന്യനായ എലീഫാസ് ഇപ്രകാരം ഉത്തരം പറഞ്ഞു:
Copywork input for chapter 4 verse 1
Your input is saved to this browser automatically.
“നിന്നോട് ആരെങ്കിലും ഒരു വാക്കു സംസാരിക്കാൻ തുനിഞ്ഞാൽ നീ അക്ഷമനാകുമോ?
Copywork input for chapter 4 verse 2
Your input is saved to this browser automatically.
നീ ധാരാളംപേരെ ഉദ്ബോധിപ്പിച്ചിട്ടുണ്ട്;
Copywork input for chapter 4 verse 3
Your input is saved to this browser automatically.
ഇടറുന്നവരെ നിന്റെ വാക്കുകൾ ഉറപ്പിച്ചുനിർത്തി;
Copywork input for chapter 4 verse 4
Your input is saved to this browser automatically.
ഇപ്പോഴിതാ, ദുരന്തം നിന്നെ വേട്ടയാടിയിരിക്കുന്നു, നിന്റെ ധൈര്യം ചോർന്നുപോകുകയും ചെയ്തിരിക്കുന്നു;
Copywork input for chapter 4 verse 5
Your input is saved to this browser automatically.
നിന്റെ ദൈവഭക്തി നിനക്ക് ആത്മവിശ്വാസം നൽകുന്നില്ലേ?
Copywork input for chapter 4 verse 6
Your input is saved to this browser automatically.
“ഓർത്തുനോക്കുക: നിഷ്കളങ്കരായ ആരെങ്കിലും നശിച്ചുപോയിട്ടുണ്ടോ?
Copywork input for chapter 4 verse 7
Your input is saved to this browser automatically.
എന്റെ നിരീക്ഷണത്തിൽ, അനീതി ഉഴുകയും
Copywork input for chapter 4 verse 8
Your input is saved to this browser automatically.
ദൈവത്തിന്റെ നിശ്വാസത്താൽ അവർ നശിക്കുന്നു;
Copywork input for chapter 4 verse 9
Your input is saved to this browser automatically.
സിംഹം അലറുകയും മുരളുകയും ചെയ്തേക്കാം,
Copywork input for chapter 4 verse 10
Your input is saved to this browser automatically.
സിംഹം ഇര കിട്ടായ്കയാൽ നശിച്ചുപോകുകയും
Copywork input for chapter 4 verse 11
Your input is saved to this browser automatically.
“ഇപ്പോൾ ഒരു വാർത്ത രഹസ്യമായി എന്റെ ചെവിയിലെത്തി;
Copywork input for chapter 4 verse 12
Your input is saved to this browser automatically.
രാത്രിയിൽ അസ്വസ്ഥചിന്തകൾ ഉളവാക്കുന്ന സ്വപ്നങ്ങൾക്കിടയിൽ,
Copywork input for chapter 4 verse 13
Your input is saved to this browser automatically.
ഭീതിയും നടുക്കവും എന്നെ പിടികൂടി;
Copywork input for chapter 4 verse 14
Your input is saved to this browser automatically.
ഒരാത്മാവ് എന്റെ മുഖത്തുകൂടി തെന്നിമാറി;
Copywork input for chapter 4 verse 15
Your input is saved to this browser automatically.
അതു നിശ്ചലമായി നിന്നു;
Copywork input for chapter 4 verse 16
Your input is saved to this browser automatically.
‘മർത്യനു ദൈവത്തെക്കാൾ നീതിമാനാകാൻ കഴിയുമോ?
Copywork input for chapter 4 verse 17
Your input is saved to this browser automatically.
ദൈവം തന്റെ സേവകരിൽ വിശ്വാസം അർപ്പിക്കുന്നില്ലെങ്കിൽ;
Copywork input for chapter 4 verse 18
Your input is saved to this browser automatically.
മൺകൂടാരങ്ങളിൽ വസിക്കുന്നവർ,
Copywork input for chapter 4 verse 19
Your input is saved to this browser automatically.
ഉഷസ്സിനും സായംസന്ധ്യക്കും മധ്യേ അവർ ഛിന്നഭിന്നമാകുന്നു;
Copywork input for chapter 4 verse 20
Your input is saved to this browser automatically.
അവരുടെ ജീവതന്തു അവർക്കുള്ളിൽത്തന്നെ അറ്റുപോകുകയല്ലേ?
Copywork input for chapter 4 verse 21