അപ്പോൾ ഇയ്യോബ് മറുപടി പറഞ്ഞു:
Copywork input for chapter 9 verse 1
Your input is saved to this browser automatically.
“അതേ, ഇതെല്ലാം സത്യമാണെന്ന് എനിക്കറിയാം;
Copywork input for chapter 9 verse 2
Your input is saved to this browser automatically.
അവർ അവിടത്തോടു വാദത്തിനു തുനിയുകയാണെങ്കിൽ,
Copywork input for chapter 9 verse 3
Your input is saved to this browser automatically.
അവിടത്തെ ജ്ഞാനം അപ്രമേയവും അവിടത്തെ ശക്തി അതുല്യവുമാണ്.
Copywork input for chapter 9 verse 4
Your input is saved to this browser automatically.
അവിടന്ന് പർവതങ്ങളെ ഒരുമുന്നറിയിപ്പും കൂടാതെ നീക്കിക്കളയുകയും
Copywork input for chapter 9 verse 5
Your input is saved to this browser automatically.
അവിടന്ന് ഭൂമിയെ അതിന്റെ സ്ഥാനത്തുനിന്ന് ഇളക്കുകയും
Copywork input for chapter 9 verse 6
Your input is saved to this browser automatically.
സൂര്യനോട്, അതു പ്രകാശിക്കേണ്ടാ എന്ന് അവിടന്ന് ആജ്ഞാപിക്കുന്നു;
Copywork input for chapter 9 verse 7
Your input is saved to this browser automatically.
അവിടന്നുതന്നെയാണ് ആകാശത്തെ വിരിക്കുന്നതും
Copywork input for chapter 9 verse 8
Your input is saved to this browser automatically.
അവിടന്നു സപ്തർഷികൾ, മകയിരം, കാർത്തിക എന്നീ നക്ഷത്രങ്ങളെയും
Copywork input for chapter 9 verse 9
Your input is saved to this browser automatically.
അവിടന്ന് അപ്രമേയമായ വൻകാര്യങ്ങൾ പ്രവർത്തിക്കുന്നു;
Copywork input for chapter 9 verse 10
Your input is saved to this browser automatically.
അവിടന്ന് എന്റെ അരികത്തു വരുന്നു, എന്നാൽ എനിക്കു കാണാൻ കഴിയുന്നില്ല;
Copywork input for chapter 9 verse 11
Your input is saved to this browser automatically.
അവിടന്നു പിടിച്ചെടുത്താൽ തടയാൻ ആർക്കു കഴിയും?
Copywork input for chapter 9 verse 12
Your input is saved to this browser automatically.
ദൈവം തന്റെ ക്രോധം നിയന്ത്രണവിധേയമാക്കുന്നില്ല.
Copywork input for chapter 9 verse 13
Your input is saved to this browser automatically.
“ആ സ്ഥിതിക്ക് ഞാൻ അവിടത്തോട് വാദപ്രതിവാദം ചെയ്യുന്നതെങ്ങനെ?
Copywork input for chapter 9 verse 14
Your input is saved to this browser automatically.
ഞാൻ നിർദോഷി ആയിരുന്നെങ്കിൽപോലും എനിക്കു മറുപടി പറയാൻ സാധ്യമല്ല;
Copywork input for chapter 9 verse 15
Your input is saved to this browser automatically.
ഞാൻ വിളിച്ചപേക്ഷിച്ചിട്ട് അവിടന്ന് എന്റെ ആവലാതി കേട്ടു, എങ്കിൽപോലും
Copywork input for chapter 9 verse 16
Your input is saved to this browser automatically.
കാരണം, കൊടുങ്കാറ്റുകൊണ്ട് അവിടന്ന് എന്നെ ഞെരുക്കുകയും
Copywork input for chapter 9 verse 17
Your input is saved to this browser automatically.
ശ്വാസം കഴിക്കാൻ അവിടന്ന് എന്നെ അനുവദിക്കാതെ
Copywork input for chapter 9 verse 18
Your input is saved to this browser automatically.
ശക്തിയുടെ കാര്യത്തിൽ, അവിടന്നു ബലവാൻതന്നെ!
Copywork input for chapter 9 verse 19
Your input is saved to this browser automatically.
ഞാൻ നിരപരാധി ആയിരുന്നാലും, എന്റെ വായ് എന്നെ കുറ്റംവിധിക്കും.
Copywork input for chapter 9 verse 20
Your input is saved to this browser automatically.
“ഞാൻ നിഷ്കളങ്കൻ ആണെങ്കിലും,
Copywork input for chapter 9 verse 21
Your input is saved to this browser automatically.
അതെല്ലാം ഒരുപോലെതന്നെ; അതിനാൽ ഞാൻ പറയുന്നു,
Copywork input for chapter 9 verse 22
Your input is saved to this browser automatically.
കഠിനപ്രഹരം പെട്ടെന്നു മരണം വരുത്തുന്നു,
Copywork input for chapter 9 verse 23
Your input is saved to this browser automatically.
ഭൂമി അധർമികളുടെ കൈയിൽ അകപ്പെടുമ്പോൾ,
Copywork input for chapter 9 verse 24
Your input is saved to this browser automatically.
“എന്റെ ആയുസ്സ് ഒരു ഓട്ടക്കാരനെക്കാൾ വേഗത്തിൽ പായുന്നു;
Copywork input for chapter 9 verse 25
Your input is saved to this browser automatically.
ഞാങ്ങണകൊണ്ടുണ്ടാക്കിയ വള്ളംപോലെ ഓളപ്പരപ്പിൽ തെന്നിമാറുന്നു,
Copywork input for chapter 9 verse 26
Your input is saved to this browser automatically.
‘എന്റെ ആവലാതി ഞാൻ മറക്കാം,
Copywork input for chapter 9 verse 27
Your input is saved to this browser automatically.
ഞാൻ ഇപ്പോഴും എന്റെ വേദനകളെല്ലാം ഭയപ്പാടോടെ കാണുന്നു,
Copywork input for chapter 9 verse 28
Your input is saved to this browser automatically.
ഞാൻ ഇപ്പോൾത്തന്നെ കുറ്റാരോപിതനായി എണ്ണപ്പെട്ടിരിക്കുന്നു,
Copywork input for chapter 9 verse 29
Your input is saved to this browser automatically.
ഞാൻ ഹിമംകൊണ്ട് എന്നെ കഴുകിയാലും
Copywork input for chapter 9 verse 30
Your input is saved to this browser automatically.
അങ്ങ് എന്നെ ചെളിക്കുണ്ടിലേക്കു ചവിട്ടിത്താഴ്ത്തും,
Copywork input for chapter 9 verse 31
Your input is saved to this browser automatically.
“അവിടത്തോടു ഞാൻ ഉത്തരം പറയേണ്ടതിനും
Copywork input for chapter 9 verse 32
Your input is saved to this browser automatically.
ഞങ്ങൾ ഇരുവരെയും അനുരഞ്ജിപ്പിക്കുന്ന
Copywork input for chapter 9 verse 33
Your input is saved to this browser automatically.
ദൈവത്തിന്റെ വടി എന്നിൽനിന്നു നീക്കട്ടെ,
Copywork input for chapter 9 verse 34
Your input is saved to this browser automatically.
അപ്പോൾ ഭീതികൂടാതെ ഞാൻ അവിടത്തോടു സംസാരിക്കും,
Copywork input for chapter 9 verse 35