അപ്പോൾ ഇയ്യോബ് ഇപ്രകാരം പറഞ്ഞു:
Copywork input for chapter 19 verse 1
Your input is saved to this browser automatically.
“നിങ്ങൾ എത്രനാൾ എന്നെ ദണ്ഡിപ്പിക്കുകയും
Copywork input for chapter 19 verse 2
Your input is saved to this browser automatically.
ഇതാ, പത്തുപ്രാവശ്യം നിങ്ങൾ എന്നെ അപമാനിച്ചിരിക്കുന്നു;
Copywork input for chapter 19 verse 3
Your input is saved to this browser automatically.
ഞാൻ വാസ്തവമായി തെറ്റിപ്പോയിട്ടുണ്ടെങ്കിൽ,
Copywork input for chapter 19 verse 4
Your input is saved to this browser automatically.
നിങ്ങൾ എന്റെമുമ്പിൽ നിങ്ങളെത്തന്നെ ശ്രേഷ്ഠരാക്കാൻ ശ്രമിക്കുകയും
Copywork input for chapter 19 verse 5
Your input is saved to this browser automatically.
ദൈവം എന്നോടു ദോഷം പ്രവർത്തിച്ച്
Copywork input for chapter 19 verse 6
Your input is saved to this browser automatically.
“ ‘അതിക്രമം!’ എന്നു ഞാൻ കരയുന്നു, എനിക്ക് ഉത്തരം ലഭിക്കുന്നില്ല;
Copywork input for chapter 19 verse 7
Your input is saved to this browser automatically.
എനിക്കു സഞ്ചരിക്കാൻ കഴിയാത്തവിധം അവിടന്ന് എന്റെ വഴി അടച്ചിരിക്കുന്നു;
Copywork input for chapter 19 verse 8
Your input is saved to this browser automatically.
അവിടന്ന് എന്റെ ബഹുമതി പറിച്ചെറിഞ്ഞുകളഞ്ഞു;
Copywork input for chapter 19 verse 9
Your input is saved to this browser automatically.
എല്ലാവശങ്ങളിൽനിന്നും അവിടന്ന് എന്നെ തകർക്കുന്നു; ഞാൻ ഇതാ തകർന്നടിഞ്ഞിരിക്കുന്നു;
Copywork input for chapter 19 verse 10
Your input is saved to this browser automatically.
എനിക്കെതിരേ അവിടന്നു തന്റെ കോപാഗ്നി ജ്വലിപ്പിച്ചു;
Copywork input for chapter 19 verse 11
Your input is saved to this browser automatically.
അവിടത്തെ സൈന്യങ്ങൾ എനിക്കെതിരേ അണിനിരക്കുന്നു;
Copywork input for chapter 19 verse 12
Your input is saved to this browser automatically.
“അവിടന്ന് എന്റെ സഹോദരങ്ങളെ എന്നിൽനിന്ന് അകറ്റിയിരിക്കുന്നു;
Copywork input for chapter 19 verse 13
Your input is saved to this browser automatically.
എന്റെ ബന്ധുക്കൾ എന്നെ വിട്ടുമാറി;
Copywork input for chapter 19 verse 14
Your input is saved to this browser automatically.
എന്റെ അതിഥികളും എന്റെ ദാസിമാരും എന്നെ ഒരു വിദേശിയെപ്പോലെ എണ്ണുന്നു;
Copywork input for chapter 19 verse 15
Your input is saved to this browser automatically.
എന്റെ ദാസനെ ഞാൻ വിളിക്കുന്നു, എന്നാൽ അവൻ പ്രതികരിക്കുന്നില്ല;
Copywork input for chapter 19 verse 16
Your input is saved to this browser automatically.
എന്റെ ഉച്ഛ്വാസം എന്റെ ഭാര്യക്ക് അരോചകമാണ്;
Copywork input for chapter 19 verse 17
Your input is saved to this browser automatically.
കൊച്ചുകുട്ടികൾപോലും എന്നെ നിന്ദിക്കുന്നു;
Copywork input for chapter 19 verse 18
Your input is saved to this browser automatically.
എന്റെ ആത്മസ്നേഹിതരെല്ലാംതന്നെ എന്നെ വെറുക്കുന്നു;
Copywork input for chapter 19 verse 19
Your input is saved to this browser automatically.
ഞാൻ വെറും എല്ലുംതോലും ആയിരിക്കുന്നു;
Copywork input for chapter 19 verse 20
Your input is saved to this browser automatically.
“എന്റെ സ്നേഹിതരേ, എന്നോടു കരുണകാട്ടണേ, എന്നോടു കരുണകാട്ടണേ;
Copywork input for chapter 19 verse 21
Your input is saved to this browser automatically.
ദൈവമെന്നപോലെ നിങ്ങളും എന്നെ വേട്ടയാടുന്നത് എന്തിന്?
Copywork input for chapter 19 verse 22
Your input is saved to this browser automatically.
“ഹാ! എന്റെ വചനങ്ങൾ ഒന്ന് രേഖപ്പെടുത്തിയിരുന്നെങ്കിൽ!
Copywork input for chapter 19 verse 23
Your input is saved to this browser automatically.
ഒരു ഇരുമ്പാണികൊണ്ടോ ഈയക്കമ്പികൊണ്ടോ
Copywork input for chapter 19 verse 24
Your input is saved to this browser automatically.
എന്റെ വീണ്ടെടുപ്പുകാരൻ ജീവിക്കുന്നു എന്ന് എനിക്കറിയാം,
Copywork input for chapter 19 verse 25
Your input is saved to this browser automatically.
എന്റെ ത്വക്ക് ഇങ്ങനെ അഴുകിപ്പോയശേഷവും
Copywork input for chapter 19 verse 26
Your input is saved to this browser automatically.
ഞാൻതന്നെ അവിടത്തെ കാണും;
Copywork input for chapter 19 verse 27
Your input is saved to this browser automatically.
“ ‘അവനെ നമുക്ക് എങ്ങനെ വേട്ടയാടാൻ കഴിയും?
Copywork input for chapter 19 verse 28
Your input is saved to this browser automatically.
വാളിനെ ഭയപ്പെടുക,
Copywork input for chapter 19 verse 29