ഇതിനെത്തുടർന്ന് ശൂഹ്യനായ ബിൽദാദ് ഉത്തരം പറഞ്ഞു:
Copywork input for chapter 8 verse 1
Your input is saved to this browser automatically.
“ഇത്തരം കാര്യങ്ങൾ നീ എത്രകാലം പറഞ്ഞുകൊണ്ടിരിക്കും?
Copywork input for chapter 8 verse 2
Your input is saved to this browser automatically.
ദൈവം ന്യായം തകിടംമറിക്കുമോ?
Copywork input for chapter 8 verse 3
Your input is saved to this browser automatically.
അങ്ങയുടെ മക്കൾ അവിടത്തോട് പാപംചെയ്യുമ്പോൾ,
Copywork input for chapter 8 verse 4
Your input is saved to this browser automatically.
എന്നാൽ നീ ദൈവത്തോട് പ്രാർഥിക്കുകയും
Copywork input for chapter 8 verse 5
Your input is saved to this browser automatically.
നീ നിർമലനും പരമാർഥിയുമെങ്കിൽ,
Copywork input for chapter 8 verse 6
Your input is saved to this browser automatically.
നിന്റെ ആരംഭം ലളിതമായി തോന്നാമെങ്കിലും,
Copywork input for chapter 8 verse 7
Your input is saved to this browser automatically.
“മുൻ തലമുറകളോടു ചോദിക്കുക;
Copywork input for chapter 8 verse 8
Your input is saved to this browser automatically.
ഇന്നലെ പിറന്നവരാണു നാം, നമുക്കൊന്നും അറിഞ്ഞുകൂടാ.
Copywork input for chapter 8 verse 9
Your input is saved to this browser automatically.
അവർ നിന്നെ പഠിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്യുകയില്ലേ?
Copywork input for chapter 8 verse 10
Your input is saved to this browser automatically.
ചതുപ്പുനിലങ്ങളിൽ അല്ലാതെ ഞാങ്ങണ തഴച്ചുവളരുമോ?
Copywork input for chapter 8 verse 11
Your input is saved to this browser automatically.
അരിയാതെ പച്ചയായിരിക്കുമ്പോൾതന്നെ
Copywork input for chapter 8 verse 12
Your input is saved to this browser automatically.
ദൈവത്തെ മറക്കുന്നവരുടെ അന്ത്യം അപ്രകാരമാണ്;
Copywork input for chapter 8 verse 13
Your input is saved to this browser automatically.
അവരുടെ ആത്മവിശ്വാസം ക്ഷണഭംഗുരം.
Copywork input for chapter 8 verse 14
Your input is saved to this browser automatically.
അതിന്റെ വലക്കണ്ണികളിൽ അവർ ചാരുന്നു, എന്നാൽ അതു വഴുതിമാറുന്നു;
Copywork input for chapter 8 verse 15
Your input is saved to this browser automatically.
അവർ സൂര്യപ്രകാശത്തിൽ നന്നായി നനച്ചു വളർത്തുന്ന ഒരു ചെടിപോലെയാണ്,
Copywork input for chapter 8 verse 16
Your input is saved to this browser automatically.
അതിന്റെ വേരുകൾ കൽക്കൂനയിൽ ചുറ്റിപ്പിണഞ്ഞു വളരുന്നു;
Copywork input for chapter 8 verse 17
Your input is saved to this browser automatically.
എങ്കിലും അതിന്റെ സ്ഥാനത്തുനിന്ന് അതിനെ പിഴുതെടുത്താൽ
Copywork input for chapter 8 verse 18
Your input is saved to this browser automatically.
ഇതാ, ആ ചെടി കരിഞ്ഞുണങ്ങുന്നു, നിശ്ചയം,
Copywork input for chapter 8 verse 19
Your input is saved to this browser automatically.
“നിഷ്കളങ്കരെ ദൈവം ഒരിക്കലും ഉപേക്ഷിക്കുകയില്ല;
Copywork input for chapter 8 verse 20
Your input is saved to this browser automatically.
അവിടന്ന് ഇനിയും നിന്റെ വായിൽ ചിരിയും
Copywork input for chapter 8 verse 21
Your input is saved to this browser automatically.
നിന്റെ ശത്രുക്കൾ ലജ്ജയാൽ മൂടിപ്പോകും;
Copywork input for chapter 8 verse 22