അപ്പോൾ ഇയ്യോബ് ഉത്തരം പറഞ്ഞു:
Copywork input for chapter 12 verse 1
Your input is saved to this browser automatically.
“നിങ്ങൾമാത്രമാണ് ജ്ഞാനികൾ;
Copywork input for chapter 12 verse 2
Your input is saved to this browser automatically.
എന്നാൽ നിങ്ങളെപ്പോലെതന്നെ എനിക്കും ബുദ്ധിയുണ്ട്;
Copywork input for chapter 12 verse 3
Your input is saved to this browser automatically.
“ഞാൻ ദൈവത്തെ വിളിച്ചു, അവിടന്ന് ഉത്തരമരുളുകയും ചെയ്തു,
Copywork input for chapter 12 verse 4
Your input is saved to this browser automatically.
സുഖലോലുപൻ ആപത്തു വെറുക്കുന്നു;
Copywork input for chapter 12 verse 5
Your input is saved to this browser automatically.
കവർച്ചക്കാരുടെ കൂടാരങ്ങൾ സ്വസ്ഥമായിരിക്കുന്നു,
Copywork input for chapter 12 verse 6
Your input is saved to this browser automatically.
“എന്നാൽ മൃഗങ്ങളോടു ചോദിക്കുക, അവ നിന്നെ പഠിപ്പിക്കും
Copywork input for chapter 12 verse 7
Your input is saved to this browser automatically.
നീ ഭൂമിയോടു സംസാരിക്കുക, അതു നിനക്ക് ആലോചന പറഞ്ഞുതരും
Copywork input for chapter 12 verse 8
Your input is saved to this browser automatically.
യഹോവയുടെ കൈ ഇതു ചെയ്തുവെന്ന്
Copywork input for chapter 12 verse 9
Your input is saved to this browser automatically.
എല്ലാ ജീവജാലങ്ങളുടെയും ജീവൻ നിലനിൽക്കുന്നത് അവിടത്തെ കരങ്ങളിൽ ആണല്ലോ,
Copywork input for chapter 12 verse 10
Your input is saved to this browser automatically.
നാവ് ഭക്ഷണത്തിന്റെ രുചിഭേദങ്ങൾ തിരിച്ചറിയുന്നതുപോലെ,
Copywork input for chapter 12 verse 11
Your input is saved to this browser automatically.
വയോധികരിൽ ജ്ഞാനം കാണാതിരിക്കുമോ?
Copywork input for chapter 12 verse 12
Your input is saved to this browser automatically.
“ജ്ഞാനവും ശക്തിയും ദൈവത്തിനുള്ളത്;
Copywork input for chapter 12 verse 13
Your input is saved to this browser automatically.
അവിടന്ന് തകർക്കുന്നതിനെ പുനരുദ്ധരിക്കാൻ സാധ്യമല്ല;
Copywork input for chapter 12 verse 14
Your input is saved to this browser automatically.
അവിടന്നു മഴ മുടക്കിയാൽ, വരൾച്ചയുണ്ടാകുന്നു;
Copywork input for chapter 12 verse 15
Your input is saved to this browser automatically.
ശക്തിയും ജ്ഞാനവും അവിടത്തേക്കുള്ളത്;
Copywork input for chapter 12 verse 16
Your input is saved to this browser automatically.
അവിടന്ന് ഭരണാധിപരെ നഗ്നരാക്കി കൊണ്ടുപോകുന്നു,
Copywork input for chapter 12 verse 17
Your input is saved to this browser automatically.
രാജാക്കന്മാർ ബന്ധിച്ച വിലങ്ങുകൾ അവിടന്ന് അഴിക്കുന്നു;
Copywork input for chapter 12 verse 18
Your input is saved to this browser automatically.
അവിടന്നു പുരോഹിതന്മാരെ കവർച്ചയായി കൊണ്ടുപോകുന്നു;
Copywork input for chapter 12 verse 19
Your input is saved to this browser automatically.
അവിടന്നു വിശ്വസ്ത ഉപദേശകരെ മൂകരാക്കുകയും
Copywork input for chapter 12 verse 20
Your input is saved to this browser automatically.
അവിടന്നു പ്രഭുക്കന്മാരെ നിന്ദ്യരാക്കുന്നു;
Copywork input for chapter 12 verse 21
Your input is saved to this browser automatically.
അവിടന്ന് അന്ധകാരത്തിന്റെ അഗാധത വെളിപ്പെടുത്തുന്നു;
Copywork input for chapter 12 verse 22
Your input is saved to this browser automatically.
അവിടന്നു രാഷ്ട്രങ്ങളെ പണിതുയർത്തുകയും നശിപ്പിക്കുകയും ചെയ്യുന്നു;
Copywork input for chapter 12 verse 23
Your input is saved to this browser automatically.
അവിടന്നു ഭൂമിയിലെ നേതാക്കന്മാരുടെ വിവേകം ക്ഷയിപ്പിക്കുന്നു;
Copywork input for chapter 12 verse 24
Your input is saved to this browser automatically.
അവർ വെളിച്ചമില്ലാതെ ഇരുളിൽ തപ്പിത്തടയുന്നു;
Copywork input for chapter 12 verse 25