അതിന് ഇയ്യോബ് ഇങ്ങനെയാണ് മറുപടി പറഞ്ഞത്:
Copywork input for chapter 21 verse 1
Your input is saved to this browser automatically.
“എന്റെ വാക്കുകൾ ശ്രദ്ധയോടെ കേൾക്കുക;
Copywork input for chapter 21 verse 2
Your input is saved to this browser automatically.
ഞാൻ സംസാരിക്കുന്നത് ഒന്നു ക്ഷമയോടെ കേൾക്കുക,
Copywork input for chapter 21 verse 3
Your input is saved to this browser automatically.
“ഒരു മനുഷ്യനോടല്ലല്ലോ ഞാൻ എന്റെ ആവലാതി പറയുന്നത്?
Copywork input for chapter 21 verse 4
Your input is saved to this browser automatically.
എന്നെ നോക്കുക, ആശ്ചര്യപ്പെടുക;
Copywork input for chapter 21 verse 5
Your input is saved to this browser automatically.
അതോർക്കുമ്പോൾ ഞാൻ ഭയവിഹ്വലനാകുന്നു;
Copywork input for chapter 21 verse 6
Your input is saved to this browser automatically.
ദുഷ്ടർ ദീർഘായുസ്സോടെ ഇരിക്കുന്നതും വൃദ്ധരായശേഷവും
Copywork input for chapter 21 verse 7
Your input is saved to this browser automatically.
അവരുടെ പിൻഗാമികൾ അവരുടെ ചുറ്റിലും
Copywork input for chapter 21 verse 8
Your input is saved to this browser automatically.
അവരുടെ ഭവനങ്ങൾ ഭയംകൂടാതെ സുരക്ഷിതമായിരിക്കുന്നു;
Copywork input for chapter 21 verse 9
Your input is saved to this browser automatically.
അവരുടെ കാള ഇണചേരുന്നു, അതു പാഴാകുകയില്ല;
Copywork input for chapter 21 verse 10
Your input is saved to this browser automatically.
ആട്ടിൻപറ്റത്തെപ്പോലെ അവർ തങ്ങളുടെ മക്കളെ പുറത്തേക്കയയ്ക്കുന്നു;
Copywork input for chapter 21 verse 11
Your input is saved to this browser automatically.
അവർ തപ്പോടും കിന്നരത്തോടുംകൂടെ ഗാനമാലപിക്കുന്നു;
Copywork input for chapter 21 verse 12
Your input is saved to this browser automatically.
അവർ തങ്ങളുടെ വർഷങ്ങൾ സുഭിക്ഷതയിൽ ജീവിക്കുന്നു,
Copywork input for chapter 21 verse 13
Your input is saved to this browser automatically.
എന്നിട്ടും അവർ ദൈവത്തോടു പറയുന്നു: ‘ഞങ്ങളെ വിട്ടുപോകുക!
Copywork input for chapter 21 verse 14
Your input is saved to this browser automatically.
ഞങ്ങൾ സർവശക്തനെ സേവിക്കേണ്ടതിന് അവിടന്ന് ആരാണ്?
Copywork input for chapter 21 verse 15
Your input is saved to this browser automatically.
എന്നാൽ അവരുടെ അഭിവൃദ്ധി അവരുടെ കൈകളാലല്ല;
Copywork input for chapter 21 verse 16
Your input is saved to this browser automatically.
“എത്രയോ പ്രാവശ്യം ദുഷ്ടരുടെ വിളക്കു കെട്ടുപോകുന്നു?
Copywork input for chapter 21 verse 17
Your input is saved to this browser automatically.
എത്രപ്രാവശ്യം അവർ കാറ്റിനുമുമ്പിൽ പറന്നകലുന്ന കച്ചിത്തുരുമ്പുപോലെയും
Copywork input for chapter 21 verse 18
Your input is saved to this browser automatically.
‘ദൈവം ദുഷ്ടരുടെ അനീതി അവരുടെ മക്കൾക്കായി സംഗ്രഹിച്ചുവെക്കുന്നു,’ എന്നു നിങ്ങൾ പറയുന്നു.
Copywork input for chapter 21 verse 19
Your input is saved to this browser automatically.
അവരുടെ നാശം അവരുടെ കണ്ണുകൾതന്നെ കാണട്ടെ;
Copywork input for chapter 21 verse 20
Your input is saved to this browser automatically.
അവർക്ക് അനുവദിക്കപ്പെട്ട മാസങ്ങൾ അവസാനിക്കുമ്പോൾ
Copywork input for chapter 21 verse 21
Your input is saved to this browser automatically.
“ദൈവത്തിന് ജ്ഞാനംപകരാൻ ആർക്കെങ്കിലും കഴിയുമോ?
Copywork input for chapter 21 verse 22
Your input is saved to this browser automatically.
ഒരാൾ ഊർജസ്വലതയോടിരിക്കുമ്പോൾത്തന്നെ മരിക്കുന്നു,
Copywork input for chapter 21 verse 23
Your input is saved to this browser automatically.
ശരീരപോഷണവും
Copywork input for chapter 21 verse 24
Your input is saved to this browser automatically.
അതേസമയം മറ്റൊരാൾ ജീവിതത്തിൽ ഒരിക്കലും ഒരു സുഖവുമനുഭവിക്കാതെ
Copywork input for chapter 21 verse 25
Your input is saved to this browser automatically.
അവർ ഇരുവരും ഒരുപോലെ പൊടിയിൽ കിടക്കുന്നു,
Copywork input for chapter 21 verse 26
Your input is saved to this browser automatically.
“നോക്കൂ, നിങ്ങൾ ചിന്തിക്കുന്നത് എന്തെന്ന് എനിക്കു നന്നായി അറിയാം,
Copywork input for chapter 21 verse 27
Your input is saved to this browser automatically.
നിങ്ങൾ പറയുന്നു: ‘പ്രഭുവിന്റെ ഭവനം എവിടെ?
Copywork input for chapter 21 verse 28
Your input is saved to this browser automatically.
വഴിപോകുന്നവരോടു നിങ്ങൾ ചോദിച്ചിട്ടില്ലേ?
Copywork input for chapter 21 verse 29
Your input is saved to this browser automatically.
വിനാശദിവസത്തിൽനിന്നു ദുഷ്ടർ രക്ഷപ്പെടുന്നു;
Copywork input for chapter 21 verse 30
Your input is saved to this browser automatically.
അവരുടെ മുഖത്തുനോക്കി അവരുടെ പ്രവൃത്തികൾ ആര് നിരാകരിക്കും?
Copywork input for chapter 21 verse 31
Your input is saved to this browser automatically.
അവരെ ശ്മശാനത്തിലേക്കു കൊണ്ടുപോകുന്നു;
Copywork input for chapter 21 verse 32
Your input is saved to this browser automatically.
താഴ്വരയിലെ മൺകട്ടകൾ അവർക്കു മധുരമായിരിക്കും;
Copywork input for chapter 21 verse 33
Your input is saved to this browser automatically.
“പിന്നെ നിങ്ങളുടെ നിരർഥവാക്കുകൾകൊണ്ട് നിങ്ങൾ എന്നെ ആശ്വസിപ്പിക്കുന്നതെങ്ങനെ?
Copywork input for chapter 21 verse 34