“എന്റെ കണ്ണുകൾ ഇതെല്ലാം കണ്ടു;
Copywork input for chapter 13 verse 1
Your input is saved to this browser automatically.
നിങ്ങൾക്കറിയാവുന്നത് എനിക്കുമറിയാം;
Copywork input for chapter 13 verse 2
Your input is saved to this browser automatically.
എന്നാൽ ഞാൻ സർവശക്തനോടു സംസാരിക്കും;
Copywork input for chapter 13 verse 3
Your input is saved to this browser automatically.
യോഗ്യതയില്ലാത്ത വൈദ്യന്മാരാണ് നിങ്ങളെല്ലാവരും;
Copywork input for chapter 13 verse 4
Your input is saved to this browser automatically.
ഹാ! നിങ്ങൾ പൂർണമായും മൗനം അവലംബിച്ചിരുന്നെങ്കിൽ!
Copywork input for chapter 13 verse 5
Your input is saved to this browser automatically.
ഇപ്പോൾ എന്റെ വാദം കേൾക്കൂ;
Copywork input for chapter 13 verse 6
Your input is saved to this browser automatically.
നിങ്ങൾ ദൈവത്തിനുവേണ്ടി അനീതി സംസാരിക്കുമോ?
Copywork input for chapter 13 verse 7
Your input is saved to this browser automatically.
നിങ്ങൾ അവിടത്തോട് പക്ഷഭേദം കാണിക്കുമോ?
Copywork input for chapter 13 verse 8
Your input is saved to this browser automatically.
അവിടന്നു നിങ്ങളെ പരീക്ഷിച്ചാൽ നിങ്ങൾ യോഗ്യരെന്നു തെളിയുമോ?
Copywork input for chapter 13 verse 9
Your input is saved to this browser automatically.
നിങ്ങൾ ഗൂഢമായി മുഖപക്ഷം കാണിച്ചാൽ
Copywork input for chapter 13 verse 10
Your input is saved to this browser automatically.
അവിടത്തെ പ്രതാപം നിങ്ങളെ ഭയപ്പെടുത്തുന്നില്ലേ?
Copywork input for chapter 13 verse 11
Your input is saved to this browser automatically.
നിങ്ങളുടെ മഹദ്വചനങ്ങൾ നാശത്തിന്റെ പഴമൊഴികളത്രേ;
Copywork input for chapter 13 verse 12
Your input is saved to this browser automatically.
“മൗനമായിരിക്കുക, എന്നെ സംസാരിക്കാൻ അനുവദിക്കുക;
Copywork input for chapter 13 verse 13
Your input is saved to this browser automatically.
എന്തിനു ഞാൻ എന്റെ ശരീരം അപകടത്തിലാക്കുകയും
Copywork input for chapter 13 verse 14
Your input is saved to this browser automatically.
അവിടന്ന് എന്നെ കൊന്നാലും ഞാൻ ദൈവത്തിൽ പ്രത്യാശവെക്കും;
Copywork input for chapter 13 verse 15
Your input is saved to this browser automatically.
തീർച്ചയായും, ഇതുതന്നെയായിരിക്കും എന്റെ മോചനത്തിനുള്ള മാർഗം.
Copywork input for chapter 13 verse 16
Your input is saved to this browser automatically.
എന്റെ വാക്കുകൾ ശ്രദ്ധയോടെ കേൾക്കുക;
Copywork input for chapter 13 verse 17
Your input is saved to this browser automatically.
ഇപ്പോൾ ഞാൻ എന്റെ വ്യവഹാരം തയ്യാറാക്കിയിരിക്കുന്നു;
Copywork input for chapter 13 verse 18
Your input is saved to this browser automatically.
എനിക്കെതിരേ ആരോപണമുയർത്താൻ ആർക്കെങ്കിലും കഴിഞ്ഞാൽ?
Copywork input for chapter 13 verse 19
Your input is saved to this browser automatically.
“ദൈവമേ, ഈ രണ്ടു കാര്യങ്ങൾമാത്രം എനിക്ക് അനുവദിച്ചുതരണമേ,
Copywork input for chapter 13 verse 20
Your input is saved to this browser automatically.
അങ്ങയുടെ കരം എന്നിൽനിന്ന് ദൂരേക്ക് അകറ്റണമേ;
Copywork input for chapter 13 verse 21
Your input is saved to this browser automatically.
പിന്നീട്, അങ്ങ് എന്നെ വിളിക്കൂ, ഞാൻ ഉത്തരം പറയാം,
Copywork input for chapter 13 verse 22
Your input is saved to this browser automatically.
ഞാൻ ചെയ്തുകൂട്ടിയ അതിക്രമങ്ങളും പാപങ്ങളും എത്രമാത്രം?
Copywork input for chapter 13 verse 23
Your input is saved to this browser automatically.
അങ്ങ് എനിക്കു തിരുമുഖം മറയ്ക്കുകയും
Copywork input for chapter 13 verse 24
Your input is saved to this browser automatically.
കൊഴിഞ്ഞുവീഴുന്ന ഇലയെ അങ്ങു ദണ്ഡിപ്പിക്കുമോ?
Copywork input for chapter 13 verse 25
Your input is saved to this browser automatically.
അങ്ങ് എനിക്കെതിരേ കയ്‌പുള്ളത് രേഖപ്പെടുത്തുന്നു;
Copywork input for chapter 13 verse 26
Your input is saved to this browser automatically.
അങ്ങ് എന്റെ കാൽ ആമത്തിലിടുന്നു;
Copywork input for chapter 13 verse 27
Your input is saved to this browser automatically.
“ചീഞ്ഞഴുകുന്ന വസ്തുപോലെയും
Copywork input for chapter 13 verse 28