ഇതിനുശേഷം ഇയ്യോബ് വായ് തുറന്നു തന്റെ ജന്മദിനത്തെ ശപിച്ചു.
Copywork input for chapter 3 verse 1
Your input is saved to this browser automatically.
ഇയ്യോബ് ഇപ്രകാരം പ്രതികരിച്ചു:
Copywork input for chapter 3 verse 2
Your input is saved to this browser automatically.
“ഞാൻ ജനിച്ച ദിവസം നശിച്ചുപോകട്ടെ,
Copywork input for chapter 3 verse 3
Your input is saved to this browser automatically.
ആ ദിവസം അന്ധകാരപൂരിതമാകട്ടെ;
Copywork input for chapter 3 verse 4
Your input is saved to this browser automatically.
ഇരുട്ടും അന്ധതമസ്സും അതിനെ അധീനമാക്കട്ടെ;
Copywork input for chapter 3 verse 5
Your input is saved to this browser automatically.
ആ രാത്രിയെ ഇരുട്ടു പിടികൂടട്ടെ;
Copywork input for chapter 3 verse 6
Your input is saved to this browser automatically.
ആ രാത്രി വന്ധ്യയായിത്തീരട്ടെ;
Copywork input for chapter 3 verse 7
Your input is saved to this browser automatically.
ശപിക്കാൻ വിദഗ്ദ്ധരായവർ, തങ്ങളുടെ ശാപംകൊണ്ട് ലിവ്യാഥാനെപ്പോലും ഉണർത്താൻ കഴിവുള്ളവർ,
Copywork input for chapter 3 verse 8
Your input is saved to this browser automatically.
ആ ദിവസത്തെ ഉദയനക്ഷത്രങ്ങൾ ഇരുണ്ടുപോകട്ടെ.
Copywork input for chapter 3 verse 9
Your input is saved to this browser automatically.
കാരണം അത് എന്റെ അമ്മയുടെ ഗർഭദ്വാരം അടച്ചുകളഞ്ഞില്ലല്ലോ
Copywork input for chapter 3 verse 10
Your input is saved to this browser automatically.
“ജനനത്തിങ്കൽത്തന്നെ ഞാൻ മരിച്ചുപോകാഞ്ഞതെന്തുകൊണ്ട്?
Copywork input for chapter 3 verse 11
Your input is saved to this browser automatically.
കാൽമുട്ടുകൾ എന്നെ സ്വാഗതം ചെയ്തതെന്തിന്?
Copywork input for chapter 3 verse 12
Your input is saved to this browser automatically.
ജനനദിവസംതന്നെ ഞാൻ മരിച്ചിരുന്നെങ്കിൽ, ഇപ്പോൾ ഞാൻ ഉറങ്ങി വിശ്രമിക്കുകയായിരുന്നേനേ;
Copywork input for chapter 3 verse 13
Your input is saved to this browser automatically.
തങ്ങൾക്കുവേണ്ടി പടുത്തുയർത്തിയ കീർത്തിസ്തംഭങ്ങൾ ഭൂമിയിലെ രാജാക്കന്മാരോടും ഭരണാധിപന്മാരോടുമൊപ്പം
Copywork input for chapter 3 verse 14
Your input is saved to this browser automatically.
സ്വർണശേഖരമുള്ള പ്രഭുക്കന്മാരോടൊപ്പമോ
Copywork input for chapter 3 verse 15
Your input is saved to this browser automatically.
അഥവാ, ഗർഭമലസിപ്പോയ ചാപിള്ളപോലെ;
Copywork input for chapter 3 verse 16
Your input is saved to this browser automatically.
അവിടെ ദുഷ്ടർ കലഹമുണ്ടാക്കുന്നില്ല;
Copywork input for chapter 3 verse 17
Your input is saved to this browser automatically.
അവിടെ ബന്ദിതരെല്ലാം ആശ്വസിക്കുന്നു;
Copywork input for chapter 3 verse 18
Your input is saved to this browser automatically.
ചെറിയവരും വലിയവരും അവിടെയുണ്ട്;
Copywork input for chapter 3 verse 19
Your input is saved to this browser automatically.
“ദുരിതമനുഭവിക്കുന്നവർക്കു പ്രകാശവും
Copywork input for chapter 3 verse 20
Your input is saved to this browser automatically.
അവർ മരിക്കുന്നതിനായി ആഗ്രഹിക്കുന്നു. എന്നാൽ മരണം അവർക്കു ലഭിക്കാതെപോകുന്നു;
Copywork input for chapter 3 verse 21
Your input is saved to this browser automatically.
കുഴിമാടത്തിലെത്തുമ്പോൾ അവർ ആനന്ദിക്കുന്നു;
Copywork input for chapter 3 verse 22
Your input is saved to this browser automatically.
അടുത്ത ചുവട് കാണാതെ തന്റെ വഴി മറവായിരിക്കുന്ന മനുഷ്യന്,
Copywork input for chapter 3 verse 23
Your input is saved to this browser automatically.
ഭക്ഷണം കാണുമ്പോൾ എനിക്കു നെടുവീർപ്പുണ്ടാകുന്നു.
Copywork input for chapter 3 verse 24
Your input is saved to this browser automatically.
ഞാൻ പേടിച്ചിരുന്നത് എനിക്കു സംഭവിച്ചിരിക്കുന്നു.
Copywork input for chapter 3 verse 25
Your input is saved to this browser automatically.
ഞാൻ അസ്വസ്ഥനും ആശ്വാസരഹിതനുമാണ്.
Copywork input for chapter 3 verse 26