അതിനുശേഷം തേമാന്യനായ എലീഫാസ് ഉത്തരം പറഞ്ഞത്:
Copywork input for chapter 22 verse 1
Your input is saved to this browser automatically.
“ഒരു മനുഷ്യൻ ദൈവത്തിന് ഉപകാരിയായിത്തീരുമോ?
Copywork input for chapter 22 verse 2
Your input is saved to this browser automatically.
നീ നീതിമാനായിരുന്നാൽ സർവശക്തന് എന്ത് ആനന്ദമാണ് ലഭിക്കുന്നത്?
Copywork input for chapter 22 verse 3
Your input is saved to this browser automatically.
“നിന്റെ ഭക്തിനിമിത്തമാണോ അവിടന്നു നിന്നെ ശാസിക്കുകയും
Copywork input for chapter 22 verse 4
Your input is saved to this browser automatically.
നിന്റെ ദുഷ്ടത അതിബഹുലവും
Copywork input for chapter 22 verse 5
Your input is saved to this browser automatically.
നീ കാരണംകൂടാതെ നിന്റെ സഹോദരങ്ങളോടു ജാമ്യം വാങ്ങി;
Copywork input for chapter 22 verse 6
Your input is saved to this browser automatically.
ക്ഷീണിതർക്കു നീ കുടിക്കാൻ വെള്ളം കൊടുത്തില്ല;
Copywork input for chapter 22 verse 7
Your input is saved to this browser automatically.
ഭൂമി കൈവശമാക്കുന്ന ഒരു ശക്തൻ നീ ആയിരുന്നെങ്കിലും;
Copywork input for chapter 22 verse 8
Your input is saved to this browser automatically.
വിധവകളെ നീ വെറുംകൈയോടെ ആട്ടിപ്പായിച്ചു,
Copywork input for chapter 22 verse 9
Your input is saved to this browser automatically.
അതുകൊണ്ടാണ് നിനക്കുചുറ്റും കുരുക്കുകൾ മുറുകുന്നത്;
Copywork input for chapter 22 verse 10
Your input is saved to this browser automatically.
കണ്ണു കാണാതവണ്ണം ഘോരാന്ധകാരവും
Copywork input for chapter 22 verse 11
Your input is saved to this browser automatically.
“ദൈവം സ്വർഗോന്നതിയിൽ വസിക്കുന്നില്ലേ?
Copywork input for chapter 22 verse 12
Your input is saved to this browser automatically.
എന്നിട്ടും നീ പറയുന്നു: ‘ദൈവത്തിന് എന്തറിയാം?
Copywork input for chapter 22 verse 13
Your input is saved to this browser automatically.
ആകാശവിതാനത്തിന്മേൽ അവിടന്നു നടകൊള്ളുന്നു.
Copywork input for chapter 22 verse 14
Your input is saved to this browser automatically.
ദുഷ്ടർ സഞ്ചരിച്ച പുരാതനമാർഗം
Copywork input for chapter 22 verse 15
Your input is saved to this browser automatically.
സമയത്തിനുമുമ്പുതന്നെ അവരെ പിടിച്ചുകൊണ്ടുപോയി,
Copywork input for chapter 22 verse 16
Your input is saved to this browser automatically.
അവർ ദൈവത്തോട് പറഞ്ഞു: ‘ഞങ്ങളെ വിട്ടുപോകുക!
Copywork input for chapter 22 verse 17
Your input is saved to this browser automatically.
എന്നിട്ടും അവിടന്നാണ് അവരുടെ ഭവനങ്ങൾ നന്മകൊണ്ടു നിറച്ചത്,
Copywork input for chapter 22 verse 18
Your input is saved to this browser automatically.
നീതിനിഷ്ഠർ അവരുടെ പതനം കണ്ട് ആനന്ദിക്കുന്നു;
Copywork input for chapter 22 verse 19
Your input is saved to this browser automatically.
‘നിശ്ചയമായും നമ്മുടെ എതിരാളികൾ സംഹരിക്കപ്പെട്ടിരിക്കുന്നു,
Copywork input for chapter 22 verse 20
Your input is saved to this browser automatically.
“ദൈവത്തിനു കീഴടങ്ങി അവിടത്തോടു സമാധാനമായിരിക്കുക;
Copywork input for chapter 22 verse 21
Your input is saved to this browser automatically.
അവിടത്തെ വായിൽനിന്ന് ഉപദേശം കൈക്കൊള്ളുക;
Copywork input for chapter 22 verse 22
Your input is saved to this browser automatically.
സർവശക്തനിലേക്കു നീ മടങ്ങിവരുമെങ്കിൽ അവിടന്നു നിന്നെ പുനരുദ്ധരിക്കും:
Copywork input for chapter 22 verse 23
Your input is saved to this browser automatically.
നിന്റെ സ്വർണത്തെ പൊടിയിലും
Copywork input for chapter 22 verse 24
Your input is saved to this browser automatically.
സർവശക്തൻ നിന്റെ സ്വർണവും
Copywork input for chapter 22 verse 25
Your input is saved to this browser automatically.
അപ്പോൾ നീ നിശ്ചയമായും സർവശക്തനിൽ ആനന്ദം കണ്ടെത്തും,
Copywork input for chapter 22 verse 26
Your input is saved to this browser automatically.
നീ അവിടത്തോടു പ്രാർഥിക്കും, അവിടന്നു നിന്റെ പ്രാർഥന കേൾക്കും;
Copywork input for chapter 22 verse 27
Your input is saved to this browser automatically.
നീ ഒരു കാര്യം തീരുമാനിക്കും, അതു നിനക്കു സാധിതമാകും.
Copywork input for chapter 22 verse 28
Your input is saved to this browser automatically.
മനുഷ്യർ താഴ്ത്തപ്പെടുമ്പോൾ, ‘അവരെ കൈപിടിച്ച് ഉയർത്തൂ’ എന്നു നീ പറയും.
Copywork input for chapter 22 verse 29
Your input is saved to this browser automatically.
നിർദോഷിയല്ലാത്തവരെപ്പോലും അവിടന്നു വിടുവിക്കും;
Copywork input for chapter 22 verse 30