അപ്പോൾ നാമാത്യനായ സോഫർ ഇപ്രകാരം ഉത്തരം പറഞ്ഞു:
Copywork input for chapter 11 verse 1
Your input is saved to this browser automatically.
“ഈ വാക്പ്രവാഹത്തിന് ഉത്തരം പറയേണ്ടതല്ലേ?
Copywork input for chapter 11 verse 2
Your input is saved to this browser automatically.
നിന്റെ പുലമ്പൽ മറ്റുള്ളവരെ നിശ്ശബ്ദരാക്കുമോ?
Copywork input for chapter 11 verse 3
Your input is saved to this browser automatically.
‘എന്റെ ഉപദേശം കുറ്റമറ്റതും
Copywork input for chapter 11 verse 4
Your input is saved to this browser automatically.
എന്നാൽ, ദൈവം സംസാരിച്ചിരുന്നെങ്കിൽ,
Copywork input for chapter 11 verse 5
Your input is saved to this browser automatically.
ജ്ഞാനത്തിന്റെ രഹസ്യങ്ങൾ നിനക്കായും തുറന്നെങ്കിൽ കൊള്ളാമായിരുന്നു;
Copywork input for chapter 11 verse 6
Your input is saved to this browser automatically.
“ദൈവികരഹസ്യങ്ങളുടെ നിഗൂഢത ഗ്രഹിക്കാൻ നിനക്കു കഴിയുമോ?
Copywork input for chapter 11 verse 7
Your input is saved to this browser automatically.
അത് ആകാശത്തെക്കാൾ ഉന്നതം—നിനക്ക് എന്തുചെയ്യാൻ കഴിയും?
Copywork input for chapter 11 verse 8
Your input is saved to this browser automatically.
അതിന്റെ അളവ് ഭൂമിയെക്കാൾ ദൈർഘ്യമുള്ളതും
Copywork input for chapter 11 verse 9
Your input is saved to this browser automatically.
“അവിടന്ന് വന്നു നിന്നെ ബന്ധനത്തിലാക്കുകയും
Copywork input for chapter 11 verse 10
Your input is saved to this browser automatically.
അവിടന്നു വഞ്ചകരെ തിരിച്ചറിയുന്നു;
Copywork input for chapter 11 verse 11
Your input is saved to this browser automatically.
ഒരു കാട്ടുകഴുതക്കുട്ടി മനുഷ്യനായി ജനിക്കുന്നതിലും വൈഷമ്യം
Copywork input for chapter 11 verse 12
Your input is saved to this browser automatically.
“നീ നിന്റെ ഹൃദയം തിരുസന്നിധിയിൽ ഉയർത്തുമെങ്കിൽ,
Copywork input for chapter 11 verse 13
Your input is saved to this browser automatically.
നിന്റെ കൈകളിലുള്ള പാപം നീക്കിക്കളയുമെങ്കിൽ,
Copywork input for chapter 11 verse 14
Your input is saved to this browser automatically.
നീ നിഷ്കളങ്കതയോടെ നിന്റെ മുഖമുയർത്തും;
Copywork input for chapter 11 verse 15
Your input is saved to this browser automatically.
നീ നിന്റെ കഷ്ടത മറക്കും, നിശ്ചയം,
Copywork input for chapter 11 verse 16
Your input is saved to this browser automatically.
നിന്റെ ജീവിതം മധ്യാഹ്നത്തെക്കാൾ പ്രകാശപൂരിതമാകും,
Copywork input for chapter 11 verse 17
Your input is saved to this browser automatically.
അപ്പോൾ പ്രത്യാശ അവശേഷിക്കുന്നതിനാൽ നീ സുരക്ഷിതനായിരിക്കും;
Copywork input for chapter 11 verse 18
Your input is saved to this browser automatically.
നീ വിശ്രമിക്കും, ആരും നിന്നെ അസ്വസ്ഥനാക്കുകയില്ല,
Copywork input for chapter 11 verse 19
Your input is saved to this browser automatically.
ദുഷ്ടരുടെ കണ്ണോ, മങ്ങിപ്പോകും,
Copywork input for chapter 11 verse 20