വെള്ളിക്ക് ഒരു ഖനിയും
Copywork input for chapter 28 verse 1
Your input is saved to this browser automatically.
ഇരുമ്പ് മണ്ണിൽനിന്നെടുക്കുന്നു;
Copywork input for chapter 28 verse 2
Your input is saved to this browser automatically.
മനുഷ്യർ അന്ധകാരത്തിന് അറുതി വരുത്തുന്നു;
Copywork input for chapter 28 verse 3
Your input is saved to this browser automatically.
ആൾപ്പാർപ്പുള്ള സ്ഥലത്തുനിന്ന് അകലെയായി അവർ ഒരു തുരങ്കം നിർമിക്കുന്നു;
Copywork input for chapter 28 verse 4
Your input is saved to this browser automatically.
ഭൂമിയിൽനിന്ന് മനുഷ്യൻ ആഹാരം വിളയിക്കുന്നു;
Copywork input for chapter 28 verse 5
Your input is saved to this browser automatically.
അതിലെ പാറകളിൽനിന്ന് ഇന്ദ്രനീലക്കല്ലുകൾ ലഭിക്കുന്നു;
Copywork input for chapter 28 verse 6
Your input is saved to this browser automatically.
ഇരപിടിയൻപക്ഷി ആ വഴി അറിയുന്നില്ല,
Copywork input for chapter 28 verse 7
Your input is saved to this browser automatically.
വന്യമൃഗങ്ങൾ ആ വഴി താണ്ടിയിട്ടില്ല,
Copywork input for chapter 28 verse 8
Your input is saved to this browser automatically.
മനുഷ്യകരങ്ങൾ തീക്കല്ലിൽ ആഞ്ഞുപതിക്കുന്നു,
Copywork input for chapter 28 verse 9
Your input is saved to this browser automatically.
അവർ പാറയിലൂടെ തുരങ്കങ്ങൾ വെട്ടിയുണ്ടാക്കുന്നു;
Copywork input for chapter 28 verse 10
Your input is saved to this browser automatically.
അവർ നദികളുടെ പ്രഭവസ്ഥാനം തെരഞ്ഞു കണ്ടെത്തുന്നു,
Copywork input for chapter 28 verse 11
Your input is saved to this browser automatically.
എന്നാൽ ജ്ഞാനം എവിടെനിന്നാണു കണ്ടെത്തുന്നത്?
Copywork input for chapter 28 verse 12
Your input is saved to this browser automatically.
അതിന്റെ മൂല്യം മർത്യർ ഗ്രഹിക്കുന്നില്ല;
Copywork input for chapter 28 verse 13
Your input is saved to this browser automatically.
“അത് എന്നിലില്ല,” എന്ന് ആഴി പറയുന്നു;
Copywork input for chapter 28 verse 14
Your input is saved to this browser automatically.
മേൽത്തരമായ തങ്കംകൊടുത്ത് അതു വാങ്ങാൻ കഴിയുകയില്ല;
Copywork input for chapter 28 verse 15
Your input is saved to this browser automatically.
ഓഫീർതങ്കംകൊണ്ട് അതിന്റെ വിലമതിക്കുക അസാധ്യം,
Copywork input for chapter 28 verse 16
Your input is saved to this browser automatically.
സ്വർണമോ സ്ഫടികമോ അതിനു തുല്യമാകുകയില്ല,
Copywork input for chapter 28 verse 17
Your input is saved to this browser automatically.
പവിഴത്തിന്റെയും സൂര്യകാന്തത്തിന്റെയും കാര്യം പറയുകയേ വേണ്ട;
Copywork input for chapter 28 verse 18
Your input is saved to this browser automatically.
കൂശ് ദേശത്തുള്ള പുഷ്യരാഗംപോലും അതിനോടുപമിക്കാവുന്നതല്ല;
Copywork input for chapter 28 verse 19
Your input is saved to this browser automatically.
അങ്ങനെയെങ്കിൽ ജ്ഞാനം എവിടെനിന്നു വരുന്നു?
Copywork input for chapter 28 verse 20
Your input is saved to this browser automatically.
ജീവനുള്ള സകലരുടെയും കണ്ണുകൾക്ക് അതു മറഞ്ഞിരിക്കുന്നു.
Copywork input for chapter 28 verse 21
Your input is saved to this browser automatically.
നരകവും മരണവും പറയുന്നു:
Copywork input for chapter 28 verse 22
Your input is saved to this browser automatically.
അതിലേക്കുള്ള വഴി ദൈവംമാത്രം അറിയുന്നു,
Copywork input for chapter 28 verse 23
Your input is saved to this browser automatically.
കാരണം ഭൂസീമകൾ അവിടത്തേക്കു ദൃശ്യമാണ്
Copywork input for chapter 28 verse 24
Your input is saved to this browser automatically.
കാറ്റിന്റെ ശക്തി അവിടന്നു നിജപ്പെടുത്തിയപ്പോൾ
Copywork input for chapter 28 verse 25
Your input is saved to this browser automatically.
അവിടന്നു മഴയ്ക്ക് ഒരു കൽപ്പനയും
Copywork input for chapter 28 verse 26
Your input is saved to this browser automatically.
അവിടന്ന് ജ്ഞാനത്തെ കാണുകയും അതിന്റെ മൂല്യം നിർണയിക്കുകയും ചെയ്തു;
Copywork input for chapter 28 verse 27
Your input is saved to this browser automatically.
“കണ്ടാലും, കർത്താവിനോടുള്ള ഭക്തി—അതാണ് ജ്ഞാനം;
Copywork input for chapter 28 verse 28