“നിനക്കു ലിവ്യാഥാനെ മീൻചൂണ്ടകൊണ്ടു പിടിക്കാൻ കഴിയുമോ?
Copywork input for chapter 41 verse 1
Your input is saved to this browser automatically.
അതിന്റെ മൂക്കിൽക്കൂടി ഒരു ചരട് കോർത്തെടുക്കാമോ?
Copywork input for chapter 41 verse 2
Your input is saved to this browser automatically.
അതു നിന്നോട് കരുണയ്ക്കായി യാചിച്ചുകൊണ്ടിരിക്കുമോ?
Copywork input for chapter 41 verse 3
Your input is saved to this browser automatically.
അതിനെ ആജീവനാന്തം നിന്റെ അടിമയായി എടുക്കുന്നതിന്
Copywork input for chapter 41 verse 4
Your input is saved to this browser automatically.
ഒരു പക്ഷിയെന്നപോലെ അതിനെ നിനക്ക് ഓമനിക്കാമോ?
Copywork input for chapter 41 verse 5
Your input is saved to this browser automatically.
വ്യാപാരികൾ അതിനുവേണ്ടി വിലപേശുമോ?
Copywork input for chapter 41 verse 6
Your input is saved to this browser automatically.
അതിന്റെ ത്വക്ക് ചാട്ടുളികൊണ്ടു നിറയ്ക്കാമോ?
Copywork input for chapter 41 verse 7
Your input is saved to this browser automatically.
അതിന്റെമേൽ നീ ഒന്നു കൈവെച്ചാൽ,
Copywork input for chapter 41 verse 8
Your input is saved to this browser automatically.
അതിനെ കീഴ്പ്പെടുത്താം എന്ന ആശതന്നെ വ്യർഥം;
Copywork input for chapter 41 verse 9
Your input is saved to this browser automatically.
അതിനെ ഉണർത്താൻതക്ക ശൂരത ആർക്കുമില്ല;
Copywork input for chapter 41 verse 10
Your input is saved to this browser automatically.
ഞാൻ കടപ്പെട്ടിരിക്കുന്നു എന്ന് അവകാശപ്പെടാൻ കഴിയുന്നയാൾ ആർ?
Copywork input for chapter 41 verse 11
Your input is saved to this browser automatically.
“ലിവ്യാഥാന്റെ അവയവങ്ങളെയോ മഹാശക്തിയെയോ
Copywork input for chapter 41 verse 12
Your input is saved to this browser automatically.
അതിന്റെ പുറമേയുള്ള തുകൽ ആർക്കു നീക്കംചെയ്യാം?
Copywork input for chapter 41 verse 13
Your input is saved to this browser automatically.
അതിന്റെ മുഖദ്വാരങ്ങൾ തുറക്കാൻ ആർക്കു കഴിയും?
Copywork input for chapter 41 verse 14
Your input is saved to this browser automatically.
അതിന്റെ ചെതുമ്പലുകൾ പരിചകളാണ്,
Copywork input for chapter 41 verse 15
Your input is saved to this browser automatically.
വായു കടക്കാത്തവിധം
Copywork input for chapter 41 verse 16
Your input is saved to this browser automatically.
അവ ഒന്നിനോടൊന്നിണക്കപ്പെട്ട്
Copywork input for chapter 41 verse 17
Your input is saved to this browser automatically.
അതിന്റെ ഉഗ്രമായ ഉച്ഛ്വാസത്താൽ മിന്നൽ ചിതറും;
Copywork input for chapter 41 verse 18
Your input is saved to this browser automatically.
അതിന്റെ വായിൽനിന്ന് തീപ്പന്തം ബഹിർഗമിക്കുന്നു;
Copywork input for chapter 41 verse 19
Your input is saved to this browser automatically.
തിളയ്ക്കുന്ന കലത്തിൽനിന്നും കത്തുന്ന ഞാങ്ങണച്ചെടിയിൽനിന്നും എന്നപോലെ
Copywork input for chapter 41 verse 20
Your input is saved to this browser automatically.
അതിന്റെ ശ്വാസം കനൽ ജ്വലിപ്പിക്കുന്നു;
Copywork input for chapter 41 verse 21
Your input is saved to this browser automatically.
അതിന്റെ കഴുത്തിൽ കരുത്തു കുടികൊള്ളുന്നു;
Copywork input for chapter 41 verse 22
Your input is saved to this browser automatically.
അതിന്റെ മാംസപാളികൾ അതിന്റെമേൽ ഉറപ്പായും
Copywork input for chapter 41 verse 23
Your input is saved to this browser automatically.
അതിന്റെ നെഞ്ച് പാറപോലെ കഠിനം;
Copywork input for chapter 41 verse 24
Your input is saved to this browser automatically.
അതു തലയുയർത്തുമ്പോൾ ബലശാലികൾ ഭയപ്പെടുന്നു;
Copywork input for chapter 41 verse 25
Your input is saved to this browser automatically.
വാൾകൊണ്ടുള്ള വെട്ട് അതിന്റെമേൽ ഫലിക്കുകയില്ല;
Copywork input for chapter 41 verse 26
Your input is saved to this browser automatically.
അതിന് ഇരുമ്പ് വൈക്കോൽപോലെയും
Copywork input for chapter 41 verse 27
Your input is saved to this browser automatically.
അസ്ത്രംകൊണ്ട് അതിനെ ഓടിക്കാൻ കഴിയില്ല;
Copywork input for chapter 41 verse 28
Your input is saved to this browser automatically.
ഗദ അതിന് ഒരു കച്ചിത്തുരുമ്പുപോലെമാത്രം;
Copywork input for chapter 41 verse 29
Your input is saved to this browser automatically.
അതിന്റെ അധോഭാഗം മൂർച്ചയുള്ള ഓട്ടക്കലക്കഷണംപോലെയാണ്;
Copywork input for chapter 41 verse 30
Your input is saved to this browser automatically.
അത് ആഴിയെ തിളയ്ക്കുന്ന കുട്ടകംപോലെ കടയുന്നു;
Copywork input for chapter 41 verse 31
Your input is saved to this browser automatically.
അതു പോകുന്ന പാതയിൽ ഒരു തിളങ്ങുന്ന കപ്പൽച്ചാൽ ഉണ്ടാക്കുന്നു;
Copywork input for chapter 41 verse 32
Your input is saved to this browser automatically.
ഭൂമിയിൽ ഒന്നും അതിനു തുല്യമല്ല;
Copywork input for chapter 41 verse 33
Your input is saved to this browser automatically.
ഗർവമുള്ള ഏതൊന്നിനെയും അതു പുച്ഛിച്ചുതള്ളുന്നു;
Copywork input for chapter 41 verse 34