എലീഹൂ പിന്നെയും ഇപ്രകാരം സംസാരിച്ചു:
Copywork input for chapter 34 verse 1
Your input is saved to this browser automatically.
“ജ്ഞാനികളായ പുരുഷന്മാരേ, എന്റെ വാക്കു കേൾക്കുക;
Copywork input for chapter 34 verse 2
Your input is saved to this browser automatically.
നാവ് ഭക്ഷണത്തിന്റെ രുചിഭേദങ്ങൾ തിരിച്ചറിയുന്നതുപോലെ
Copywork input for chapter 34 verse 3
Your input is saved to this browser automatically.
ശരിയായത് എന്തെന്നു നമുക്കുതന്നെ വിവേചിച്ചറിയാം;
Copywork input for chapter 34 verse 4
Your input is saved to this browser automatically.
“ഇയ്യോബ് അവകാശപ്പെടുന്നത്: ‘ഞാൻ നീതിമാൻ,
Copywork input for chapter 34 verse 5
Your input is saved to this browser automatically.
ന്യായം എന്റെ ഭാഗത്തായിരുന്നിട്ടും
Copywork input for chapter 34 verse 6
Your input is saved to this browser automatically.
ഇയ്യോബിനെപ്പോലെ ആരെങ്കിലും ഉണ്ടാകുമോ?
Copywork input for chapter 34 verse 7
Your input is saved to this browser automatically.
അദ്ദേഹം അനീതി പ്രവർത്തിക്കുന്നവരോടു ചങ്ങാത്തംകൂടുന്നു;
Copywork input for chapter 34 verse 8
Your input is saved to this browser automatically.
കാരണം ‘ദൈവത്തെ പ്രസാദിപ്പിക്കുന്നതുകൊണ്ട്
Copywork input for chapter 34 verse 9
Your input is saved to this browser automatically.
“അതിനാൽ വിവേകികളേ, എന്റെ വാക്കു ശ്രദ്ധിക്കുക.
Copywork input for chapter 34 verse 10
Your input is saved to this browser automatically.
അവിടന്നു മനുഷ്യർക്ക് അവരുടെ പ്രവൃത്തിക്കനുസരിച്ചു പ്രതിഫലം നൽകുന്നു;
Copywork input for chapter 34 verse 11
Your input is saved to this browser automatically.
തീർച്ചയായും ദൈവം തിന്മ പ്രവർത്തിക്കുകയില്ല,
Copywork input for chapter 34 verse 12
Your input is saved to this browser automatically.
ഭൂമിയുടെ അധിപനായി അവിടത്തെ നിയമിച്ചത് ആരാണ്?
Copywork input for chapter 34 verse 13
Your input is saved to this browser automatically.
അവിടത്തെ ഹിതപ്രകാരം
Copywork input for chapter 34 verse 14
Your input is saved to this browser automatically.
മനുഷ്യകുലമെല്ലാം ഒന്നടങ്കം നശിച്ചുപോകും,
Copywork input for chapter 34 verse 15
Your input is saved to this browser automatically.
“നിങ്ങൾക്കു വിവേകമുണ്ടെങ്കിൽ ഇതു കേൾക്കുക;
Copywork input for chapter 34 verse 16
Your input is saved to this browser automatically.
ന്യായത്തെ വെറുക്കുന്നവർക്കു ഭരണം നടത്താൻ കഴിയുമോ?
Copywork input for chapter 34 verse 17
Your input is saved to this browser automatically.
രാജാവിനോട്, ‘നീ അയോഗ്യനെന്നും’
Copywork input for chapter 34 verse 18
Your input is saved to this browser automatically.
അവിടന്നു പ്രഭുക്കന്മാരോടു പക്ഷപാതം കാട്ടുകയില്ല;
Copywork input for chapter 34 verse 19
Your input is saved to this browser automatically.
ഒരു നിമിഷത്തിനുള്ളിൽ അവർ മരിക്കുന്നു;
Copywork input for chapter 34 verse 20
Your input is saved to this browser automatically.
“അവിടത്തെ കണ്ണ് മനുഷ്യരുടെ വഴികൾ നിരീക്ഷിക്കുന്നു;
Copywork input for chapter 34 verse 21
Your input is saved to this browser automatically.
അധർമികൾക്ക് ഒളിച്ചുപാർക്കാൻ കഴിയുന്ന
Copywork input for chapter 34 verse 22
Your input is saved to this browser automatically.
ന്യായവിസ്താരത്തിന് ദൈവസന്നിധിയിൽ ആരൊക്കെ വരണം എന്നു തീരുമാനിക്കുന്നതിന്,
Copywork input for chapter 34 verse 23
Your input is saved to this browser automatically.
യാതൊരു അന്വേഷണവും കൂടാതെതന്നെ അവിടന്നു ശക്തരെ ചിതറിക്കുന്നു,
Copywork input for chapter 34 verse 24
Your input is saved to this browser automatically.
അവരുടെ പ്രവൃത്തികൾ അവിടന്ന് ശ്രദ്ധിക്കുന്നു,
Copywork input for chapter 34 verse 25
Your input is saved to this browser automatically.
അവരുടെ ദുഷ്ടതനിമിത്തം
Copywork input for chapter 34 verse 26
Your input is saved to this browser automatically.
കാരണം അവർ അവിടത്തെ പിൻതുടരുന്നതിൽനിന്നു വ്യതിചലിക്കുകയാലും
Copywork input for chapter 34 verse 27
Your input is saved to this browser automatically.
ദരിദ്രരുടെ നിലവിളി അവിടത്തെ പക്കലെത്താൻ അവർ ഇടവരുത്തി;
Copywork input for chapter 34 verse 28
Your input is saved to this browser automatically.
എന്നാൽ അവിടന്നു മൗനമായിരിക്കുമ്പോൾ ആർ അവിടത്തെ കുറ്റംവിധിക്കും?
Copywork input for chapter 34 verse 29
Your input is saved to this browser automatically.
അഭക്തരായ മനുഷ്യർ ഭരണം പിടിച്ചടക്കാതിരിക്കുന്നതിനും
Copywork input for chapter 34 verse 30
Your input is saved to this browser automatically.
“ഒരു വ്യക്തി ഇപ്രകാരം ദൈവത്തോടു ബോധിപ്പിക്കുന്നു എന്നു കരുതുക,
Copywork input for chapter 34 verse 31
Your input is saved to this browser automatically.
എനിക്ക് അദൃശ്യമായത് എന്നെ അഭ്യസിപ്പിക്കണമേ;
Copywork input for chapter 34 verse 32
Your input is saved to this browser automatically.
പശ്ചാത്തപിക്കാൻ താങ്കൾ വിസമ്മതിക്കുമ്പോൾ
Copywork input for chapter 34 verse 33
Your input is saved to this browser automatically.
“ജ്ഞാനികൾ ഇപ്രകാരം പറയും
Copywork input for chapter 34 verse 34
Your input is saved to this browser automatically.
‘ഇയ്യോബ് പരിജ്ഞാനമില്ലാതെ സംസാരിക്കുന്നു;
Copywork input for chapter 34 verse 35
Your input is saved to this browser automatically.
ഇയ്യോബ് ഒരു ദുഷ്ടനെപ്പോലെ ഉത്തരം പറയുകയാൽ
Copywork input for chapter 34 verse 36
Your input is saved to this browser automatically.
അയാൾ പാപത്തിനുപുറമേ മത്സരവും കൂട്ടിച്ചേർക്കുന്നു;
Copywork input for chapter 34 verse 37